Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3137 INR  1 EURO=96.8054 INR
ukmalayalampathram.com
Sat 24th May 2025
 
 
സിനിമ
  Add your Comment comment
മദ്യപിച്ച് വാഹനം ഓടിച്ചതിന് നടന്‍ ഗണപതിക്കെതിരേ പോലീസ് കേസെടുത്തു
Text By: Reporter, ukmalayalampathram
നടന്‍ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് വാഹനം തടഞ്ഞു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് കേസെന്ന് പൊലീസ് അറിയിച്ചു.
ആലുവയില്‍ നിന്നും അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടയുകയായിരുന്നു. നടനെ കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
 
Other News in this category

 
 




 
Close Window