Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.8969 INR  1 EURO=90.7029 INR
ukmalayalampathram.com
Sat 08th Feb 2025
 
 
Teens Corner
  Add your Comment comment
അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു; യാത്രയായത് ഷാലറ്റ് ബേബി
Text By: Reporter, ukmalayalampathram
അയര്‍ണ്ടിലെ ഡബ്ലിന്‍ ഫിന്‍ഗ്ലാസില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ് ബേബി (50) ആണ് വിട പറഞ്ഞത്. ഭാര്യ - സീമ. കോതമംഗലം കുത്തുകുഴി സ്വദേശിയാണു സീമ. ഷാലറ്റ് കുറച്ചു കാലമായി അസുഖ ബാധിതനനായി ചികിത്സയിലായിരുന്നു. അയര്‍ലണ്ടില്‍ എത്തിയിട്ട് 17 വര്‍ഷമായി.
 
Other News in this category

 
 




 
Close Window