അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയിലെ പ്രമുഖ വചന പ്രഘോഷകനും ആത്മീയശുശ്രൂഷകനുമായ ഫാ.സാജു ഇലഞ്ഞിയില്‍ (എഎഫ്സിഎം അട്ടപ്പാടി) നയിക്കുന്ന യൂറോപ്പിലെ സ്‌കോട്ട്ലന്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം 11, 12 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. അഭിഷേകാഗ്നി ശുശ്രൂഷകള്‍ക്ക് അഭിഷേകാഗ്നി യുകെ ടീം നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു മണി വരെ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് എഎഫ്സിഎം മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
ST.JOSEPH PRESBYTERY, RAEBURN CRESCENT, WHITEBURN, BATHGATE, EH47 8HQ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
07828015729 |