വെസ്റ്റ് മിഡ്‌ലാന്‍സിലെ വൂസ്റ്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൂസ്റ്റര്‍ ഫാമിലി ക്ലബ് അവരുടെ ഈസ്റ്റര്‍ വിഷു ആഘോഷമായ ഫാമിലി ഫിയസ്റ്റ ഈമാസം 25ന് വൂസ്റ്ററിലെ പീപ്പിള്‍ട്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തപ്പെടുന്നു. പരിപാടിയോടനുബന്ധിച്ച വിവിധയിനം കലാ സാംസകാരിക പരിപാടികളും പായസമത്സരവും നടത്തപ്പെടുമെന്നു ക്ലബ് ഭാരഭാവികള്‍ അറിയിച്ചു. |