സൗത്താംപ്ടണില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷിന്റോ പള്ളുരുത്തില്‍ അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: റിയ ഷിന്റോ. മക്കള്‍: അമേയ ഗ്രേസ്, അല്‍ന മറിയ. കണ്ണൂര്‍ ഉളിക്കല്‍ പുറവയല്‍ പി. എ. ദേവസ്യ, അന്നമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഷിജോ പള്ളുരത്തില്‍ ദേവസ്യ (കോണ്‍വാള്‍, യുകെ), ഷെറിന്. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്താണ് ജോലി ചെയ്തിരുന്നത്. ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗത്താംപ്ടണ്‍ ടൗണ്‍ സെന്ററിലാണ് ഷിന്റോ താമസിച്ചിരുന്നത്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണ്. |