|
മലയാറ്റൂരിനും കാലടിക്കും മധ്യേ പെരിയാറിനോട് ചേര്‍ന്നുള്ള ഒരു കൊച്ചു ഗ്രാമമാണ് കൊറ്റമം. അവിടെ നിന്നും യുകെയിലേക്ക് കുടിയേറി പാര്‍ത്തവര്‍ ഒത്തൊരുമിച്ചു കാണാനും പഴയ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കു വെക്കുവാനും വേണ്ടി ഈ വരുന്ന സെപ്റ്റംബര്‍ 27ന് യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് ആദ്യ കൊറ്റമം സംഗമം നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊറ്റമം എന്ന ഗ്രാമത്തില്‍ നിന്ന് തന്നെ ഏകദേശം 200 കുടുംബങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ ആയി താമസിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ ഒരുമിച്ചു കളിച്ചു പഠിച്ചു വളര്‍ന്നവര്‍ ഒരിക്കല്‍ കൂടി കാണുവാനും സൗഹൃദം പുതുക്കുവാനും ഈ സംഗമം ഒരു അവസരമായി മാറും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക
ഷൈജു ദേവസ്സി : 07916 645733
അനൂപ് പാപ്പച്ചന്‍ : 07982 133811
മേല്‍ജോ മാത്യു : 07500 114303
റിന്റോ റോക്കി : 07533734084 |