|
|
|
|
|
| ലണ്ടനില് 13-ാമത് ചെമ്പൈ സംഗീതോത്സവം നവംബര് 28 ന് ; മോഹന്ജി ഫൗണ്ടേഷന് യുകെയുടെ സഹകരണത്തോടെയാണ് പരിപാടി. |
|
ലണ്ടന്: ലണ്ടന് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില് 13-ാമത് ലണ്ടന് ചെമ്പൈ സംഗീതോത്സവം നവംബര് 28 ശനിയാഴ്ച നടക്കും. സംഗീത ചക്രവര്ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണാര്ത്ഥം എല്ലാ വര്ഷവും നടത്തി വരുന്ന ഈ സംഗീതോത്സവം ഇത്തവണ Thornton Heath ലെ West Thornton Community Centre-ല് വെച്ചാണ് സംഘടിപ്പിക്കുന്നത്. (വിലാസം: 731-735 London Rd, Thornton Heath)
വൈകുന്നേരം 3 മണി മുതല് രാത്രി 9 മണി വരെ നീണ്ടു നില്ക്കുന്ന പരിപാടിയില് സംഗീതോത്സവം, ദീപാരാധന എന്നിവ ഉണ്ടായിരിക്കും. മോഹന്ജി ഫൗണ്ടേഷന് യുകെയുടെ സഹകരണത്തോടെയാണ് പരിപാടി.
യുകെ മലയാളികള്ക്ക് സുപരിചിതനായ സംഗീതജ്ഞന് രാജേഷ് രാമനാണ് തുടര്ച്ചയായി പതിമൂന്നാമത്തെ വര്ഷവും സംഗീതോത്സവം നയിക്കുന്നത്. നൂറില് പരം കലാകാരന്മാരും, കലാകാരികളും സംഗീതോത്സവത്തില് |
|
|
|
|
|
|
|
|
| റഗ്ബി ദീപാവലി ആഘോഷവേദിയില് മലയാളികളുടെ കലാവിരുന്ന്; കൈയ്യടി നേടി അസോസിയേഷന് ഓഫ് റഗ്ബി മലയാളീസ് അംഗങ്ങള് |
|
റഗ്ബി ടൗണ് സെന്ററില് അരങ്ങേറിയ ദീപാവലി ആഘോഷങ്ങള്ക്ക് മലയാളികളുടെ നൃത്ത-സംഗീത പ്രകടനങ്ങള് നിറപ്പകിട്ടേകി. ഇന്ത്യന് സംസ്കാരത്തിന്റെ വൈവിധ്യവും കലാപാരമ്പര്യവും വിളിച്ചോതിയ ആഘോഷവേദിയില് അസോസിയേഷന് ഓഫ് റഗ്ബി മലയാളീസ് (Aossciation of Rugby Malayalees - ARM) അംഗങ്ങളുടെ കലാപങ്കാളിത്തം ഏറെ ശ്രദ്ധേയമായി.
സംഗീതവും നൃത്തവും ദീപാലങ്കാരങ്ങളും വിവിധ സാംസ്കാരിക പരിപാടികളും ഒത്തുചേര്ന്ന ആഘോഷത്തില് 25-ഓളം കലാപരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെയും സംസ്കാരങ്ങളുടെയും തനിമ വിളിച്ചോതുന്ന ഒഡീസി, ആന്ധ്രാ ശൈലിയിലുള്ള നൃത്തങ്ങള്, ഹിന്ദി ഗാനങ്ങള്ക്കൊപ്പമുള്ള നൃത്താവിഷ്കാരങ്ങള് തുടങ്ങി നിരവധി കലാരൂപങ്ങള് വേദിയിലെത്തി. മനോഹരമായ ചുവടുകളും വര്ണാഭമായ വേഷവിധാനങ്ങളും ചേര്ന്ന ക്ലാസിക്കല് |
|
|
|
|
|
|
|
|
| മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്ഷാമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു |
|
ഹോര്ഷാം: മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്ഷാമിന്റെ (MCH) വാര്ഷിക പൊതുയോഗവും 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും ഒക്ടോബര് 30-ന് സെന്റ് ജോണ്സ് ചര്ച്ച് ഹാളില് നടന്നു.
പൊതുയോഗത്തില് കഴിഞ്ഞ രണ്ട് വര്ഷത്തെ വാര്ഷിക പ്രവര്ത്തന റിപ്പോര്ട്ടും സാമ്പത്തിക റിപ്പോര്ട്ടുകളും അവതരിപ്പിച്ച് ചര്ച്ചകള്ക്കുശേഷം അംഗീകരിച്ചു. സംഘടനയുടെ പ്രവര്ത്തനങ്ങള് കൂടുതല്
സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഭേദഗതികള് വരുത്തിയ പുതിയ ബൈലോയും പൊതുയോഗം പാസാക്കി.
പുതിയ ഭാരവാഹികളായി ജിസ്മോന് പോള് (പ്രസിഡന്റ്), മാര്ട്ടിന് വര്ഗീസ് (വൈസ് പ്രസിഡന്റ്), ജോമോന് വര്ഗീസ് (സെക്രട്ടറി), നിന്റു രാധാകൃഷ്ണന് (ജോയിന്റ് സെക്രട്ടറി), ആന്റണി തെക്കേപ്പറമ്പില് (ട്രഷറര്), പോള് ജോസഫ് |
|
|
|
|
|
|
|
|
| മന്ത്രി പി. സി. വിഷ്ണുനാഥിന് ഹീത്രൂ വിമാനത്താവളത്തില് സ്വീകരണം; വേള്ഡ് ട്രാവല് മാര്ക്കറ്റ് ലണ്ടന് 2026ല് പങ്കെടുക്കും |
|
ലണ്ടന്: ഔദ്യോഗിക സന്ദര്ശനത്തിനായി ബ്രിട്ടനിലെത്തിയ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് ലണ്ടന് ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില് സ്വീകരണം നല്കി.
ലണ്ടനില് നവംബര് 3, 4, 5 തീയതികളിലായി നടക്കുന്ന അന്താരാഷ്ട്ര ടൂറിസം പ്രദര്ശനമായ വേള്ഡ് ട്രാവല് മാര്ക്കറ്റ് (WTM London 2026)-ല് പങ്കെടുക്കുന്നതിനായാണ് മന്ത്രി ബ്രിട്ടനിലെത്തിയത്. ലോക ടൂറിസം മേഖലയിലെ പ്രമുഖര്, വിവിധ രാജ്യങ്ങളിലെ ടൂറിസം പ്രതിനിധികള്, ട്രാവല് വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള് എന്നിവര് പങ്കെടുക്കുന്ന വേള്ഡ് ട്രാവല് മാര്ക്കറ്റ്, അന്താരാഷ്ട്ര ടൂറിസം മേഖലയിലെ ശ്രദ്ധേയമായ വേദികളിലൊന്നാണ്.
വേള്ഡ് ട്രാവല് മാര്ക്കറ്റിലെ പരിപാടികള്ക്കുശേഷം നവംബര് 7 ശനിയാഴ്ച, ഗ്ലോസ്റ്റര്ഷെയറിലെ |
|
|
|
|
|
|
|
|
| തെയ്യം ഇവന്റ്സ് യുകെ അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം ലൗട്ടണില് |
|
യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ചരിത്രത്തില് പുതിയ അധ്യായം കുറിക്കാന് തെയ്യം ഇവന്റ്സ് യുകെ അവതരിപ്പിക്കുന്ന മെഗാ കേരളോത്സവം ഒക്ടോബര് 31 ശനിയാഴ്ച ലൗട്ടണിലെ Loughton Grand Marquee, IG10 3TQ യില് അരങ്ങേറും. ഉച്ചയ്ക്ക് 2 മണിക്ക് ഗേറ്റ് തുറക്കുന്ന പരിപാടി യുകെയിലെ ഏറ്റവും വലിയ മലയാളി സാംസ്കാരിക ഒത്തുചേരലായി മാറും എന്ന് സംഘാടകര് അറിയിച്ചു.
ആനന്ദ് ടിവി ഡയറക്ടര് ശ്രീകുമാറിന്റെ നേതൃത്വത്തില് ഉദ്ഘാടനം ചെയ്യപ്പെടുന്ന കേരളോത്സവത്തില് മുഖ്യാതിഥിയായി പ്രശസ്ത സിനിമാ താരം ശ്രുതി ലക്ഷ്മി പങ്കെടുക്കും. യുകെ യിലെ മലയാളികള് നേരിട്ട് പങ്കെടുക്കുന്ന ഈ മഹോത്സവം കേരളത്തിന്റെ തനത് കലാരൂപങ്ങളെയും ആധുനിക വിനോദങ്ങളെയും ഒരേ വേദിയില് സംഗമിപ്പിക്കുന്നു.
കേരളത്തിന്റെ അഭിമാനമായ തെയ്യം മുതല് കഥകളി, |
|
|
|
|
|
|
|
|
| യുക്മ ദേശീയ കലാമേള നവംബര് 7 ശനിയാഴ്ച ചെല്റ്റന്ഹാമിലെ സലിംകുമാര് നഗറില് |
|
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബര് 07 ശനിയാഴ്ച ഗ്ളോസ്ററര്ഷെയറിലെ ചെല്റ്റന്ഹാം ക്ളീവ് സ്കൂളില് വെച്ച് നടക്കും. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലന്ഡ്, നോര്ത്തേണ് അയര്ലന്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷന്സ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്.
പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗര് നാമനിര്ദ്ദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്ക്കായി നടത്തിയ ലോഗോ, നഗര് നാമനിര്ദ്ദേശക മത്സരങ്ങളില് നിരവധിയാളുകള് വളരെ താല്പര്യപൂര്വ്വം പങ്കെടുത്തു. കലാമേള നഗറിനായി അന്തരിച്ച പ്രശസ്ത മലയാളി |
|
|
|
|
|
|
|
|
| ലണ്ടന് അക്കാദമി ഓഫ് ദ്രാവഡിയേന് ആര്ട്സ് ഗുരു-ശിഷ്യ പരമ്പരാഗത പൈതൃകം വിളിച്ചോതി വിദ്യാരംഭം നടത്തി |
|
ലണ്ടന്: ഗുരു-ശിഷ്യ പരമ്പരാഗത പൈതൃകം വിളിച്ചോതി എം.എ.യു.കെ.യുടെ വിദ്യാരംഭവും എല്.എ.ഡി.എ. (ലണ്ടന് അക്കാദമി ഓഫ് ദ്രാവഡിയേന് ആര്ട്സ്) പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും അവിസ്മരണീയമായി. കലാവിരുതിന്റെയും അലയൊലികള്ക്കൊപ്പം വിദ്യയുടെ അമൃത് നുകര്ന്ന പരിപാടിയില് മഴയെയും പ്രവൃത്തിദിനത്തെയും വകവെക്കാതെ ഇരുന്നൂറോളം പേരാണ് ചടങ്ങില് പങ്കെടുക്കാനെത്തിയത്. പരമ്പരാഗത ഗുരു-ശിഷ്യ ബന്ധത്തിന്റെ മൂല്യങ്ങള് ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരിപാടി.
കളരിപ്പയറ്റ് കോര്ഡിനേറ്ററും വിദ്യാര്ത്ഥിയായ കൃഷ്ണ ആനന്ദ് ഉദ്ഘാടനം നിര്വഹിച്ചു. പഠനയാത്രയില് വിദ്യാരംഭത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടര്ന്ന് എം.എ.യു.കെ. ചെയര്മാന് ശ്രീജിത്ത് ശ്രീധരന് ചടങ്ങിനെ അഭിസംബോധന ചെയ്തു |
|
|
|
|
|
|
|
|
| യുക്മ ദേശീയ കലാമേള നവംബര് 7 ശനിയാഴ്ച ചെല്റ്റന്ഹാമിലെ സലിംകുമാര് നഗറില് |
|
പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബര് 07 ശനിയാഴ്ച ഗ്ളോസ്ററര്ഷെയറിലെ ചെല്റ്റന്ഹാം ക്ളീവ് സ്കൂളില് വെച്ച് നടക്കും. ഇംഗ്ളണ്ട്, വെയിത്സ്, സ്കോട്ലന്ഡ്, നോര്ത്തേണ് അയര്ലന്റ് എന്നിവിടങ്ങളിലെ നൂറ്റി അറുപതിലേറെ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷന്സ്) ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്.
പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗര് നാമനിര്ദ്ദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികള്ക്കായി നടത്തിയ ലോഗോ, നഗര് നാമനിര്ദ്ദേശക മത്സരങ്ങളില് നിരവധിയാളുകള് വളരെ താല്പര്യപൂര്വ്വം പങ്കെടുത്തു. കലാമേള നഗറിനായി അന്തരിച്ച പ്രശസ്ത മലയാളി |
|
|
|
|
|
| |