|
|
|
|
ജോലി കഴിഞ്ഞുള്ള സമയത്ത് പോണ് സിനിമയില്‍ നായകനായി അഭിനയിച്ച ജഡ്ജിയെ പിരിച്ചു വിട്ടു |
ഓണ്‍ലൈനില്‍ പോണ്‍താരമായി അഭിനയിച്ച ജഡ്ജിയുടെ ജോലി തെറിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33) തൊഴില്‍ നഷ്ടപ്പെട്ടത്. ഒണ്‍ലിഫാന്‍സ് എന്ന സൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്കു വിനയാവുകയായിരുന്നു.
പ്രതിമാസം ആയിരം രൂപയോളം (12 ഡോളര്‍) ഈടാക്കുന്ന അക്കൗണ്ടാണു ഗ്രിഗറിക്ക് ഒണ്‍ലിഫാന്‍സില്‍ ഉണ്ടായിരുന്നത്. തന്റെ നൂറിലേറെ നഗ്ന ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കള്‍ക്കായി ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു. ഒണ്‍ലിഫാന്‍സ് കൂടാതെ ജസ്റ്റ്ഫോര്‍.ഫാന്‍സ് എന്ന പോണ് സൈറ്റിലും ഇയാള്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ 750 രൂപയോളമാണ് (9.99 ഡോളര്‍) ഈടാക്കിയിരുന്നത്. അശ്ലീല ചിത്രങ്ങളും വിഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതായിരുന്നു രണ്ട് അക്കൗണ്ടുകളും.
ട്വിറ്റര്‍, |
Full Story
|
|
|
|
|
|
|
401 ദശലക്ഷം ഫോളോവേഴ്സ്: ഇന്‍സ്റ്റഗ്രാമില്‍ സെലീനയാണ് ലോകത്ത് ഏറ്റവും മുന്നിലുള്ള വനിത |
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വനിതയെന്ന നേട്ടവുമായി പോപ് താരം സെലീന ഗോമസ്. നിലവില്‍ 401 ദശലക്ഷം ഫോളോവേഴ്സ് ആണ് സെലീനയ്ക്കുള്ളത്. 382 മില്യണ്‍ ഫോളോവേഴ്സുമായി മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കൈലി ജെന്നറിന് പിന്നിലാക്കിയാണ് ഈ നേട്ടം. ഫുട്ബോള്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ സെലീനയേക്കാള്‍ മുന്നിലുണ്ട്. റൊണാള്‍ഡോയ്ക്ക് 562 ദശലക്ഷം ഫോളോവേഴ്സും മെസിക്ക് 442 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്.
അരിയാന ഗ്രാന്‍ഡെ, കിം കര്ദാഷിയാന്, ബിയോണ്‍സ്, ക്ലോവി കര്ദാഷിയാന് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകള്‍. 249 ദശലക്ഷം ഫോളോവേഴ്സുമായി പോപ് താരം ടെയ്ലര് സ്വിഫ്റ്റ് പതിനഞ്ചാം സ്ഥാനത്തുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് സെലീന ഗോമസ്. |
Full Story
|
|
|
|
|
|
|
നിത്യാനന്ദയുടെ കൈലാസത്തില്‍ എല്ലാവരും അദ്ഭുത സുന്ദരികള്‍: കൈലാസ രാജ്യത്തിന്റെ ഡീറ്റയില്‍സ് പുറത്തു വരുന്നു |
നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎന്‍ ഉള്‍പ്പെടെ കൈലാസയെ അംഗീകരിക്കാത്തത് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്കാണ് പ്രസ് സെക്രട്ടറി ഉത്തരം പറഞ്ഞത്.
ചോദ്യം : കൈലാസയ കുറിച്ച് കൂടുതല്‍ പറയാമോ ? എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ? ജനസംഖ്യ എത്ര ? 100% ഹൈന്ദവ സമുദായമാണോ ? രാഷ്ട്ര ഭാഷയോ ദേശീയ ഗാനമോ ഉണ്ടോ ?
ഉത്തരം : പുരാതന ഹൈന്ദവ സംസ്കാരത്തിന്റെ പുനരുദ്ധാരണമെന്ന നിലയില്‍, യുഎന്‍ അംഗീകൃത എന്‍ജിഒകളുടെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ ഇരുന്ന പ്രവര്‍ത്തിക്കുന്ന രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ. |
Full Story
|
|
|
|
|
|
|
ഓസ്കര് നേടിയ നാട്ടു നാട്ടു ഗാനം ചിത്രീകരിച്ച യുക്രെയിനിലെ കീവിലെ കൊട്ടാരം ഇപ്പോള്‍ ട്രെന്‍ഡ് സെറ്റര്‍ |
യുക്രൈനിലെ ക്രീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് മുന്നിലാണ് ഈ ഗാനം ചിത്രീകരിച്ചത്. പക്ഷെ ഇന്നത്തെ യുദ്ധഭൂമിയിലല്ല എന്നുമാത്രം. യുക്രൈന് യുദ്ധത്തിന് മുമ്പാണ് ചിത്രീകരണം നടത്തിയത്.
നാട്ടുനാട്ടുവിന്റെ പശ്ചാത്തലത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കൊട്ടാരം കീവിലെ മരിന്‍സ്കി പാലസാണ്. യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കിയുടെ ഔദ്യോഗിക വസതിയാണ് മരിന്‍സ്കി പാലസ്. റഷ്യ-യുക്രൈന് ആക്രമണം തുടങ്ങുന്നതിന് മുന്‍പാണ് നാട്ടുനാട്ടു ഇവിടെ വെച്ച് ചിത്രീകരിച്ചത്. സെലന്‍സ്കി ഒരു ഒരു മുന്‍ ടെലിവിഷന്‍ താരം കൂടിയായതിനാലാണ് തങ്ങള്‍ക്ക് അവിടെ ഗാനം ചിത്രീകരിക്കാന്‍ അനുമതി ലഭിച്ചതെന്ന് രാജമൗലി പിന്നീട് വ്യക്തമാക്കിയിരുന്നു. ലോക സിനിമയുടെ നെറുകയിലേക്ക് ഇന്ത്യന്‍ സിനിമയുടെ പേര് ഒരിക്കല്‍ |
Full Story
|
|
|
|
|
|
|
ഫാഷന്‍ എന്നു പറഞ്ഞ് പൂര്‍ണ നഗ്നനായി പൊതുവഴിയില്‍ ഒരു യുവാവ്: ചോദ്യം ചെയ്തപ്പോള്‍ അന്യഗ്രഹത്തു നിന്നു വന്നതാണെന്ന് വിശദീകരണം |
പൊതുസ്ഥലത്ത് നഗ്നനായി നടക്കുന്നത് ചോദ്യം ചെയ്തവരോട് താന്‍ അന്യഗ്രഹത്തില്‍ നിന്ന് വന്ന മനുഷ്യനാണെന്ന വിചിത്ര ന്യായീകരണം പറഞ്ഞ് യുവാവ്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ആഴ്ച തെരുവിലൂടെ നഗ്നനായി നടന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് താന്‍ ഈ ഭൂമിയിലെ മനുഷ്യനല്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
പി കെ എന്ന ചിത്രത്തില്‍ ഭൂമിയിലെ നിയമങ്ങളും നീതിയും ഒന്നുമറിയാതെ മറ്റേതോ ഗ്രഹത്തില്‍ നിന്ന് പ്രത്യക്ഷപ്പെട്ട ആമീര്‍ ഖാന്റെ കഥാപാത്രത്തെപ്പോലെയാണ് ഇയാള്‍ പൊലീസിനോട് സംസാരിച്ചത്. 44 വയസുകാരനായ ജേസണ്‍ സ്മിത്ത് എന്ന ആള്‍ക്കെതിരെയാണ് നഗ്നനായി നടന്നതിന് പൊലീസ് കേസെടുത്തത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാം ബീച്ച് പൊലീസാണ് ഈ റിയല്‍ ലൈഫ് പി കെയെ പൊക്കിയത്. എത്ര ചോദ്യം |
Full Story
|
|
|
|
|
|
|
പെണ്ണുങ്ങള് ' തേച്ച' ആണുങ്ങള്‍ക്ക് ധനസഹായം നല്‍കും: വിവാദ വ്ലോഗറുടെ ഓഫര്‍ |
സോഷ്യല്‍ മീഡിയയിലെ വിവാദ താരം ആന്‍ഡ്രൂ ടേറ്റിന്റെ പുതിയ ചാരിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ചര്‍ച്ചയാകുന്നു. മനുഷ്യക്കടത്ത്, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചുവരുന്ന ടാറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പുതിയ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്ക്കായി താനൊരു ചാരിറ്റി ഉണ്ടാക്കുമെന്ന് ജയിലില്‍ വെച്ച് തീരുമാനിച്ചെന്നാണ് ടേറ്റിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്.
ടേറ്റിന്റെ ടീമില്‍പ്പെട്ട ആരെങ്കിലുമാകാം ട്വീറ്റ് അപ്ലോഡ് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ടേറ്റിന് ജയിലില്‍ ഇന്റര്‍നെറ്റ് സേവനം ചെറിയ തോതില്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വയം പ്രഖ്യാപിത കോടീശ്വരനായ ടേറ്റ് വ്യാജ |
Full Story
|
|
|
|
|
|
|
കഴിഞ്ഞ ദിവസം ഹണി റോസിനൊപ്പം വേദിയിലെത്തിയ നടന് ഒരു ആശുപത്രിയിലെ നഴ്സിനെ നോക്കി - ഹോട്ട് എന്നു പറഞ്ഞു: ഒടുവില്‍ മാപ്പു പറഞ്ഞു |
തെന്നിന്ത്യന്‍ സൂപ്പര്സ്റ്റാ ബാലയ്യയുടെ മോശം പരാമര്‍ശത്തിനെതിരെ നെറ്റിസണ്‍സ് രൂക്ഷമായി പ്രതികരിച്ചപ്പോള്‍, ഒരു വിഭാഗം നഴ്സുമാര്‍ നന്ദമുരി ബാലകൃഷ്ണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് വീരസിംഹ റെഡ്ഡി താരം തന്റെ ഫേസ്ബുക്ക് പേജില്‍ ക്ഷമാപണം നടത്തിയത്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്ത്തിയെടുത്തതാണെന്നു അദ്ദേഹം വിശദീകരിച്ചു. ടോക്ക് ഷോയായ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ 2 ല്‍ ഒരു നഴ്സിനെ കുറിച്ചുള്ള ലൈംഗികത നിറഞ്ഞ പരാമര്‍ശങ്ങളാണ് ബാലയ്യയെ വീണ്ടും വിവാദത്തിലാക്കിയത്.
'ഞാന്‍ നഴ്സിംഗ് തൊഴിലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞാന്‍ ശക്തമായി നിരസിക്കുന്നു. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ആകെ മാറി. നഴ്സുമാരെയും അവരുടെ ജോലിയെയും ഞാന്‍ |
Full Story
|
|
|
|
|
|
|
ഐശ്വര്യ അശോകിന്റെ ക്യാമറയില്‍ അഴകിന്റെ റാണിയായി റിമ കല്ലിങ്കല്‍ |
ചങ്ങാടത്തിലും ആല്‍ത്തറയിലും ഇരിക്കുന്ന റിമ കല്ലിങ്കലിന്റെ ഫോട്ടോ ഹിറ്റായി. പ്രമുഖ ഫൊട്ടോഗ്രാഫര്‍ ഐശ്വര്യ അശോകാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
'മോഹം' എന്ന ക്യാപ്ഷനോടൊയാണ് റീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
സെലബ്രേറ്റികള്‍ അടക്കം നിരവധിപ്പേര്‍ റിമയുടെ ലുക്കിനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിട്ടുണ്ട്. ശകുന്തളയെപ്പോലുണ്ട് എന്നതടക്കം കമന്റുകള്‍ വരുന്നുണ്ട്. ഓള്‍ഡ് വിന്റേജ് ലുക്കിലാണ് റിമ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ റീമാ മികച്ച നര്‍ത്തകിയും മോഡലുമാണ്. മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും റീമ നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടി റീമ കല്ലിങ്കലിന്റെ പുതിയ |
Full Story
|
|
|
|
|