നിവിന്‍ പോളി, ബാലചന്ദ്രമേനോന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രതിഛായ മാര്‍ച്ച് 26ന് തിയെറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ശക്തമായ ഫാമിലി ഡ്രാമയാണ് പ്രമേയം.
ശ്രീ ?ഗോകുലം മൂവീസിന്റെ ബാനറില്‍ ?ഗോകുലം ?ഗോപാലനും ആര്‍.ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് ചിത്രങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥാ രചനയിലേക്ക് തിരിച്ചുവരികയാണ്.
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയില്‍ കാണാത്ത
മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' നേടിയത്. മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടന്‍. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് പുരസ്‌കാര നേട്ടം. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജസ്സി ബക്‌ലി മികച്ച നടിയായി . സിന്നേഴ്‌സിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം.
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലൂടെ ഷോണ്‍ പെന്‍ മികച്ച സഹനടനായി. വെപ്പണ്‍സ് എന്ന ചിത്രത്തിലൂടെ എമി മാഡിഗന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്സണാണ്. പുതുതായി ഉള്‍പ്പെടുത്തിയ കാസ്റ്റിങ്
98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു. കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസാണ്.
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്. 'ദ് സിങ്ങേഴ്‌സ്', 'ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ' എന്നീ ചിത്രങ്ങള്‍ പുരസ്‌കാരം പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള
തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ''യൂത്ത്'' ട്രെയ്ലര്‍ പുറത്ത്. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്.
Watch Trailer Video:
മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തിലെ നായിക. മാര്‍ച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്,
ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം എന്ന സിനിമ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ എക്‌സ്‌ക്ലൂസീവ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏക മലയാള സിനിമയായി മാറി. ARM പ്രദര്‍ശിപ്പിക്കപ്പെടുന്നത് കാണുന്നത് ശരിക്കും ഒരു ബഹുമതിയാണ് എന്ന് സംവിധായകന്‍ ജിതിന്‍ ലാല്‍ പറഞ്ഞു.
വിവിധ ചലച്ചിത്ര മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ സിനിമകളുടെ വൈവിധ്യമാര്‍ന്ന നിരയില്‍, അന്താരാഷ്ട്ര വേദിയില്‍ മലയാള സിനിമയെ പ്രതിനിധീകരിക്കുന്ന മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമായി ARM വേറിട്ടുനില്‍ക്കുന്നു. 'ഇന്ത്യ ത്രൂ ദി ലെന്‍സ്: ബോളിവുഡ് & ബിയോണ്ട്' എന്ന വിഷയത്തില്‍ ഇന്ത്യന്‍ കഥപറയലിന്റെ ഉത്സവത്തിന്റെ ഭാഗമായി 2026 മാര്‍ച്ച് 27 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാഡനില്‍ പ്രദര്‍ശനം
'പേട്രിയറ്റ്'' ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ മാസ് ആക്ഷന്‍ ലുക്കിലുള്ള പോസ്റ്റര്‍ ആണ് ഇപ്പൊള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം 2026 ഏപ്രില്‍ 23
അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിരോധിച്ചു. ഫെബ്രുവരി 24-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.
നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചാണ് ഈ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ക്കും അശ്ലീലതയ്ക്കെതിരായ നിയമങ്ങള്‍ക്കും വിധേയമായി ഈ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്‌സസ് തടയാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പൊതു മര്യാദ നിലനിര്‍ത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍
ആട് 3യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മാര്‍ച്ച് 19ന് ചിത്രം റിലീസ് ചെയ്യും. ഫാന്റസി, ഹ്യൂമര്‍, ആക്ഷന്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം പുണ്യദിനമായ റംസാന്‍ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ആടിന്റെ മൂന്നാം പതിപ്പില്‍ എത്തുമ്പോള്‍ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്‌നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകര്‍ , ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷത്തെ ത്തന്നെ