Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 11th Nov 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭര്‍ത്താവ് കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ഭാര്യ വാഹനത്തിന് അടിയില്‍പ്പെട്ടു: ദാരുണ അപകടം കോട്ടയത്ത്
Text By: UK Malayalam Pathram

കോട്ടയത്ത് ഭര്‍ത്താവ് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് ഭാര്യ മരിച്ചു. കിടങ്ങൂര്‍ സ്വദേശിനി ശോഭന കുമാരിയാണ് (66) മരിച്ചത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ വീട്ടുമുറ്റത്ത് വെച്ച് ഭര്‍ത്താവ് പട്ടേരില്‍ മുരളീധരന്‍ പിള്ള കാര്‍ പിന്നോട്ടെടുക്കന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയായിരുന്നു സംഭവം.ഭര്‍ത്താവ് കാര്‍ പുറകോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ ശോഭന കുമാരി വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു.

 
Other News in this category

 
 




 
Close Window