Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആദ്യമായി അരങ്ങേറുന്ന വൃന്ദാവന്‍ ഭജന്‍സിന്റെ നാദാര്‍പ്പണ സന്ധ്യ മെയ് രണ്ടിന് ന്യൂകാസിലില്‍
Text By: UK Malayalam Pathram

സ്റ്റോക്കിലെ കലാകാരന്മാരോടൊപ്പം യുകെയിലെ പ്രൊഫഷണല്‍ ട്രൂപ്പുകളിലെ സ്ഥിരസാന്നിധ്യങ്ങളായ കലാകാരന്മാരും അണിനിരക്കുന്ന സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ആദ്യമായി അരങ്ങേറുന്ന വൃന്ദാവന്‍ ഭജന്‍സിന്റെ നാദാര്‍പ്പണ സന്ധ്യ ഈ വരുന്ന മെയ് രണ്ടിന് ന്യൂകാസിലിലെ ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് വൈകിട്ട് ആറു മണിയ്ക്ക് നടക്കും. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് സ്റ്റോഫോര്‍ഡ്ഷെയര്‍ ചാരിറ്റിയ്ക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്.ബ്രിട്ടന്‍ യാത്രകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07796968620, 07951587257

 
Other News in this category

 
 




 
Close Window