Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
ബിസിനസ്‌
  Add your Comment comment
5 ദിവസത്തേക്ക് ആക്രമണം നിര്‍ത്തിയെന്ന് ട്രംപ്: താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഇന്ധനവിലയ്ക്ക് ആശ്വാസം
Text By: UK Malayalam Pathram

ഇറാനുമായുള്ള ചര്‍ച്ചകള്‍ അതീവ ഫലപ്രദവും ക്രിയാത്മകവുമാണെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി തിങ്കളാഴ്ച അറിയിച്ചു.ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. താല്‍ക്കാലിക വെടിനിര്‍ത്തലില്‍ ഇന്ധനവിലയ്ക്ക് ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നല്‍കിയിരുന്ന 48 മണിക്കൂര്‍ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ നിര്‍ണായക നീക്കം.

 
Other News in this category

 
 




 
Close Window