Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
ലണ്ടനില്‍ ഗുരുവായൂരപ്പ സേവാ സംഘം മീനഭരണി ആഘോഷിക്കുന്നു
Text By: UK Malayalam Pathram
ലണ്ടനില്‍ ഗുരുവായൂരപ്പ സേവാ സംഘം മീനഭരണി ആഘോഷം സംഘടിപ്പിക്കുന്നു. ഈമാസം 28ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം പൊങ്കാല സമര്‍പ്പണം, ഭഗവതി സേവ, നാമസങ്കീര്‍ത്തനം, താലപ്പൊലി, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രത്യേക വഴിപാടുകളായ പൊങ്കാല സമര്‍പ്പണം, പുഷ്പാഞ്ജലി, നാരങ്ങ വിളക്ക് എന്നിവയും ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ് ചടങ്ങുകള്‍ക്ക് താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്വര്‍ കാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

സുബാഷ് ശാര്‍ക്കര - 07519135993

രമ രാജന്‍ - 07576492822
 
Other News in this category

 
 




 
Close Window