|
|
|
|
|
| യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും 30.60 ലക്ഷം പിഴയും |
കൊച്ചി: വിദേശ ജോലിതട്ടിപ്പു കേസില്‍ തൊടുപുഴ സ്വദേശി സെബാസ്റ്റ്യന്‍ പി.ജോണ്‍ (37), ജോണ്‍സി ജോസഫ് (46) കോട്ടയം സ്വദേശി ബിജു ( മാത്യു-39) എന്നിവര്‍ക്കു വിചാരണക്കോടതി അഞ്ചുവര്‍ഷം കഠിനതടവും 30.60 ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ശിക്ഷ വിധിച്ചത്. സെബാസ്റ്റ്യന്‍ പി. ജോണിന്റെ മുന്‍ ഭാര്യ സ്റ്റെഫി മേരി ജോര്‍ജ് (23) വിദേശത്താണ്. ഇവരാണു കേസിലെ രണ്ടാംപ്രതി. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റെഫിയുടെ മാതാവും മുന്‍ തഹസീല്‍ദാരുമാണു മൂന്നാം പ്രതി ജോണ്‍സി.
കോട്ടയത്ത് അമര്‍സ്പീക്ക് അമേരിക്കന്‍ ആക്സന്റ് അക്കാദമി എന്ന പേരില്‍ സ്ഥാപനം |
|
Full Story
|
|
|
|
|
|
|
| ഗസയില്‍ കൊല്ലപ്പെട്ടത് 64,000 പേരെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി |
ഗസ്സ സിറ്റി: ഇസ്രായേല്‍ വംശഹത്യയില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം, ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം കണക്കാക്കിയതിലും അധികമെന്ന് പഠനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, യേല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഔദ്യോഗിക കണക്കുകളെ തള്ളുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സ മുനമ്പില്‍ ഏകദേശം 46,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഫലസ്തീന്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ആ കണക്ക് കൃത്യമല്ലെന്നും മരണസംഖ്യ 40 ശതമാനമെങ്കിലും അധികമാണെന്നുമാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നത്.
|
|
Full Story
|
|
|
|
|
|
|
| ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടില്‍ ബ്രിട്ടന് അഞ്ചാം സ്ഥാനം, ഇന്ത്യയുടെ സ്ഥാനം 85 |
ലണ്ടന്‍: 2025 ലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തു വന്നപ്പോള്‍, 195 സ്ഥലങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാന്‍, ഉടമകളെ സഹായിക്കുന്ന സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഒന്നാം സ്ഥാനത്ത് എത്തി. 193 രാജ്യങ്ങളിലേക്ക് വിസ ഫ്രീ സന്ദര്‍ശനം ഉറപ്പ് നല്‍കുന്ന ജപ്പാന്‍ പാസ്സ്പോര്‍ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. 192 രാജ്യങ്ങളിലേക്കുള്ള വിസ ഫ്രീ സന്ദര്‍ശനം ഉറപ്പാക്കുന്ന ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്സ്പോര്‍ട്ടുകള്‍ മൂന്നാം സ്ഥാനത്തും ഉണ്ട്. ഇതില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താഴോട്ട് വന്നിരിക്കുകയാണ്. ആസ്ട്രിയ, ഡെന്മാര്‍ക്ക്, |
|
Full Story
|
|
|
|
|
|
|
| ബിബിസി ആസ്ഥാനത്ത് നിന്നുള്ള പാലസ്തീന്‍ മാര്‍ച്ച് തടഞ്ഞ് പൊലീസ് |
ലണ്ടന്‍: അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബി.ബി.സിയുടെ ആസ്ഥാനത്ത് നിന്ന് ആരംഭിക്കാനിരുന്ന പലസ്തീന്‍ അനുകൂല മാര്‍ച്ച് തടഞ്ഞ് ലണ്ടന്‍ പൊലീസ്. ബി.ബി.സി കെട്ടിടത്തിന്റെ സമീപത്തുള്ള സിനഗോഗിന് ഫലസ്തീന്‍ അനുകൂല മാര്‍ച്ച് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിനെതിരെ പലസ്തീന്‍ അനുകൂല ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തെത്തി. ബ്രിട്ടനിലെ പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകരും പലസ്തീന്‍ മാര്‍ച്ച് തടഞ്ഞ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി.
നടപടിക്ക് പിന്നാലെ, മാര്‍ച്ച് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പൊലീസുമായി ധാരണയിലെത്തിയിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വന്‍ തൊഴിലവസരം, ഒരു ലക്ഷം പൗണ്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും |
വെയില്‍സ്: യുകെ വെയില്‍സ് എന്‍.എച്ച്.എസ്സില്‍ ഇന്റര്‍നാഷനല്‍ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ പാത്ത്-വേ ഡോക്ടര്‍-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം. ഓള്‍ഡര്‍ അഡള്‍ട്ട്, അഡള്‍ട്ട് മെന്റല്‍ ഹെല്‍ത്ത് എന്നീ സ്‌പെഷാലിറ്റികളിലാണ് ഡോക്ടര്‍മാര്‍ക്ക് അവസരം. തെലങ്കാനയിലെ ഹൈദരാബാദില്‍ ചേരുന്ന ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ വാര്‍ഷിക ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ജനുവരി 24 മുതല്‍ 26 വരെയാണ് അഭിമുഖം. വേദി-താജ് വിവാന്ത, ബെഗംപേട്ട്. മെഡിക്കല്‍ പഠനത്തിനുശേഷം കുറഞ്ഞത് 12 വര്‍ഷത്തെയും, ഇതില്‍ കുറഞ്ഞത് ആറു വര്‍ഷം സൈക്യാട്രി സ്‌പെഷാലിറ്റിയിലും പ്രവര്‍ത്തിപരിചയമുളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ |
|
Full Story
|
|
|
|
|
|
|
| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തേടി ജര്‍മനിയില്‍ നിന്ന് യുകെയിലെത്തി, പ്രതിയെ കുരുക്കിയത് രഹസ്യ ഫോണും ചാറ്റുകളും |
ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധംപുലര്‍ത്തണമെന്ന ആഗ്രഹവുമായി ജര്‍മനിയില്‍ നിന്ന് യുകെയിലെത്തിയ യുവാവിന് കോടതി ശിക്ഷ വിധിച്ചു. എട്ടര വര്‍ഷത്തെ ശിക്ഷയാണ് 36 വയസ്സുകാരനായ മൈക്കല്‍ ഷാബ്ലിംഗറിന് കോടതി വിധിച്ചിരിക്കുന്നത്. ഇയാളെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയമിങ്ങിനിടെയാണ് മൈക്കല്‍ ഷാബ്ലിംഗര്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. 21 വയസ്സാണ് തനിക്ക് പ്രായമെന്ന പറഞ്ഞ പ്രതി പെണ്‍കുട്ടിയെ കാണുന്നതിനായി ജര്‍മനിയില്‍ നിന്ന് യുകെയിലെത്തി. 2024 ജൂണ്‍ 16ന് ഇയാള്‍ പെണ്‍കുട്ടിയെ കണ്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം സുഹൃത്തിനൊപ്പം നായയെ |
|
Full Story
|
|
|
|
|
|
|
| അഞ്ച് വര്‍ഷത്തിനിടെ 16,400 അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി യുകെ |
ലണ്ടന്‍: 2018 ന് ശേഷമുള്ള അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം ശക്തമായി കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍ നീക്കം ചെയ്തതായ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇതോടെ 2018 ല്‍ പ്രതിജ്ഞ ചെയ്ത അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യല്‍ നിരക്കിനെ മറികടന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം റിട്ടേണ്‍ ആക്റ്റിവിറ്റിയിലെ കുതിച്ചുചാട്ടം യുകെയില്‍ അവകാശമില്ലാത്ത അനധികൃത കുടിയേറ്റക്കാക്ക് നേരെയായിരുന്നു. ഇതുവരേയുള്ള കണക്കികള്‍ പ്രകാരം 16,400 ആളുകളെ നീക്കം ചെയ്യുന്നതിലേക്ക് നയിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിര്‍ബന്ധിത |
|
Full Story
|
|
|
|
|
|
|
| ബജറ്റ് അവതരണത്തിനു പിന്നാലെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ |
|
പൗണ്ട് മൂല്യം ഇടിഞ്ഞു താഴ്ന്നു. രൂപയ്ക്കെതിരെ 105.93 എന്ന നിലയിലെത്തി. ഡോളറിനെതിരെ 1.23 ആയി. യു കെയുടെ പൊതുധനം മറ്റു പല വികസിത രാജ്യങ്ങളിലേതിനേക്കാള്‍ അപകടകരമായ അവസ്ഥയിലാണെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പറയുന്നത്. ബ്രിട്ടന്റെ ബോണ്ടുകള്‍ ഏറെയും വിദേശ നിക്ഷേപകരുടെ കൈവശമാണ്. മാത്രമല്ല, രാജ്യത്ത് പലപ്പോഴും കറന്റ് അക്കൗണ്ട് കമ്മിയും ഉണ്ടാകാറുണ്ട്. ഇത് വിപണിയുടെ സ്വഭാവം പെട്ടെന്ന് മാറാന്‍ ഇടയാക്കിയേക്കും എന്നും അവര്‍ പറയുന്നു. ബോണ്ടുകള്‍ക്ക് കാലിടറിയതോടെ പഴയ ലിസ് ട്രസ്സ് കാലഘട്ടത്തിലേക്ക് പോകുകയാണ് കാര്യങ്ങള്‍.
ഡോളറിനെതിരെ സമീപകാലത്തു പൗണ്ട് 1.33 എന്ന നിലയിലും രൂപയ്ക്കെതിരെ 111.22 എന്ന നിലയിലും എത്തിയതായിരുന്നു. ബജറ്റ് അവതരണത്തിന് തൊട്ടു പിന്നാലെയുണ്ടായ ഇടിവ് ഇപ്പോള്‍ കൂടുതല്‍ |
|
Full Story
|
|
|
|
| |