|
|
|
|
|
| ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു |
|
ഒരു മാസം മുന്‍പേ അദ്ദേഹം സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ചിരുന്നു. സഭാംഗമായ ബാരിസ്റ്റര്‍ ജോണ്‍ സ്മിത്ത് കൗമാരക്കാരായ അനേകം പേര്‍ക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്ന വാര്‍ത്ത വന്നതോടെയാണ് ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നത്.
2013 മുതല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോണ്‍ സ്മിത്തിനെതിരായ വിചാരണ നടപടികള്‍ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. സഭയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചും വ്യക്തിപരമായും സഭാതലവനെന്ന നിലയിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുമാണ് രാജിയെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയിരുന്നു. സഭാതലവനായ രാജാവ് ചാള്‍സ് മൂന്നാമന്റെ അനുമതി |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം മഴയും; പലയിടത്തും വെള്ളക്കെട്ട്, യാത്രാദുരിതം |
|
കനത്ത മഞ്ഞ് വീണതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ വലിയ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പ്രധാന റോഡുകളില്‍ പലതിലും വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതിന് പുറമെ അപകടങ്ങളും വ്യാപകമായിട്ടുണ്ട്.
സോര്‍ നദിയില്‍ അലേര്‍ട്ട് പുറപ്പെടുവിച്ചതോടെ ഇവിടെ നിന്നുള്ള ആളുകളോട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ക്കായി 190 മറ്റ് മുന്നറിയിപ്പുകളും, അലേര്‍ട്ടുകളുമാണ് നല്‍കിയിട്ടുള്ളത്.
ലിങ്കണ്‍ഷയര്‍ ഇഡെന്‍ഹാമിലെ പ്രൈമറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തേണ്ട സാഹചര്യം നേരിട്ടു. കുടുങ്ങിയ വിദ്യാര്‍ത്ഥികളെ എമര്‍ജന്‍സി സര്‍വ്വീസുകളാണ് പുറത്തെത്തിച്ചത്. പിന്നീട് ഇവരെ |
|
Full Story
|
|
|
|
|
|
|
| മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനില്‍ വെള്ളപ്പൊക്കവും |
ലണ്ടന്‍: കനത്ത മഞ്ഞ് വീഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിലെ പ്രധാന റോഡുകളില്‍ വെള്ളപ്പൊക്കം. മഞ്ഞും, ഐസും, മഴയും ചേര്‍ന്നാണ് പുതിയ യാത്രാ ദുരിതം സൃഷ്ടിക്കുന്നത്. കനത്ത മഞ്ഞ് വീണതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ വലിയ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പ്രധാന റോഡുകളില്‍ പലതിലും വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതിന് പുറമെ അപകടങ്ങളും വ്യാപകമായിട്ടുണ്ട്. സോര്‍ നദിയില്‍ അലേര്‍ട്ട് പുറപ്പെടുവിച്ചതോടെ ഇവിടെ നിന്നുള്ള ആളുകളോട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ക്കായി 190 മറ്റ് മുന്നറിയിപ്പുകളും, അലേര്‍ട്ടുകളുമാണ് നല്‍കിയിട്ടുള്ളത്. ലിങ്കണ്‍ഷയര്‍ ഇഡെന്‍ഹാമിലെ പ്രൈമറി |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ വ്യോമപ്രതിരോധ സംവിധാനം ദുര്‍ബലമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ബ്രിട്ടനിന്റെ വ്യോമ പ്രതിരോധം വളരെ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിന്റെ പ്രതിരോധ സംവിധാനത്തിലെ പാളിച്ചകള്‍ പുറത്തുവന്നതോടെ നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ബ്രിട്ടന്റെ ദുര്‍ബലമായ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് 'ടൈംസ്' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ മിസൈല്‍ സംവിധാനമോ ബാലിസ്റ്റിക് മിസൈല്‍ സംവിധാനമോ ഇല്ലാത്തത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് 'ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ശത്രുരാജ്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നോ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനുള്ള സാധ്യത ബ്രിട്ടന് നേരെ ഉണ്ടാകാമെന്ന് ടൈംസിന്റെ ലേഖനത്തില്‍ പറയുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച |
|
Full Story
|
|
|
|
|
|
|
| ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു |
ലണ്ടന്‍: ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വില്‍ബി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഒരു മാസം മുന്‍പേ അദ്ദേഹം സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ചിരുന്നു. സഭാംഗമായ ബാരിസ്റ്റര്‍ ജോണ്‍ സ്മിത്ത് കൗമാരക്കാരായ അനേകം പേര്‍ക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്ന വാര്‍ത്ത വന്നതോടെയാണ് ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നത്. 2013 മുതല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോണ്‍ സ്മിത്തിനെതിരായ വിചാരണ നടപടികള്‍ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. സഭയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചും വ്യക്തിപരമായും സഭാതലവനെന്ന |
|
Full Story
|
|
|
|
|
|
|
| ഒരു സിഗരറ്റ് വലിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെടുന്നത് ആയുസിലെ 22 മിനിറ്റ് |
ലണ്ടന്‍: പുകവലി ആരോഗ്യത്തിന് ഹാനികരം പുകവലി കാന്‍സറിന് കാരണമാകും ഇത്തരം മുന്നറിയിപ്പുകള്‍ സിഗരറ്റ് പാക്കറ്റുകളില്‍ സ്ഥിരം കാണുന്നവയാണ്. എന്നാല്‍ ഇത് ആരും കാര്യമാക്കി എടുക്കാറില്ലയെന്നതാണ് യാഥാര്‍ഥ്യം. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ പുകവലി കാരണം മരണപ്പെടുകയും ഗുരുതരമായ രോഗങ്ങളാല്‍ വലയുകയും ചെയ്യുമ്പോഴും, ഉപേക്ഷിക്കാന്‍ പറ്റാത്ത ഒന്നായി പലരെയും ഈ ശീലം കീഴ്പ്പെടുത്തിയിട്ടുണ്ടാകും. എന്നാല്‍ ഒരു സിഗരറ്റില്‍ പുകഞ്ഞുപോകുന്നത് ആയുസിന്റെ 20 മിനിറ്റാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകര്‍. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ ആയുസിന്റെ 22 മിനിറ്റ് നഷ്ടമാകും, |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ തെരുവിലെ പുതിയ സ്റ്റണ്ട് വിഡിയോ വൈറല്‍ |
ലണ്ടന്‍: റീല്‍സ് സ്റ്റണ്ടുകള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്, 'പൊതു ഇടത്തില്‍ അപ്രത്യക്ഷമാവുക'. അതും പശ്ചാത്തല കാഴ്ചയുമായി ഒരു വ്യത്യാസമില്ലാതെ തരത്തില്‍ ഒന്നായിത്തീരുക. അത്തരത്തിലൊരു സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ ഒരു പൊതുനിരത്തില്‍ ബസുകള്‍ക്ക് മുന്നില്‍ ഒരാള്‍ നിന്ന നില്‍പ്പില്‍ തലകുത്തി നിന്ന് അപ്രത്യക്ഷമായി. വീഡിയോ കണ്ടവരെല്ലാം ചോദിച്ചത് ഇതെങ്ങനെ സാധിച്ചെന്നായിരുന്നു. അത്രയ്ക്ക് കൃത്യമായിരുന്നു ആ ഒളിച്ച് വയ്ക്കല്‍. ഇഗിള്‍ നെബുല എന്ന എക്‌സ് ഹാന്റില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് 'ലണ്ടന്‍ നഗരത്തിലെ ജിംനാസ്റ്റിക്ക് മറയ്ക്കല്‍'. വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. വീഡിയോയില്‍ അത്യാവശ്യം തിരക്കുള്ള ലണ്ടനിലെ ഒരു |
|
Full Story
|
|
|
|
|
|
|
| യുകെ മലയാളികള്‍ക്കു സുപരിചിതനായ ഷെഫ് മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു |
|
യുകെയില്‍ താമസമാക്കിയ മലയാളിയും പ്രശസ്ത ഷെഫുമായ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശിയാണ്. ഈസ്റ്റ്ഹാമിലെ 'തട്ടുകട' എന്ന മലയാളി റെസ്റ്റോറന്റിനെ ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയ പാചകവിദഗ്ധനാണ് മുഹമ്മദ് ഇബ്രാഹിം. മുംബൈയില്‍ ജനിച്ചുവളര്‍ന്നയാളാണ് ഇബ്രാഹിം. ഏറെക്കാലം ദുബായിയില്‍ ജോലി ചെയ്ത ശേഷമാണ് യുകെയില്‍ എത്തിയത്. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ മുന്‍കയ്യെടുത്ത മനുഷ്യസ്‌നേഹിയാണ് ഇന്നു വിട പറഞ്ഞത്. |
|
Full Story
|
|
|
|
| |