Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Text By: UK Malayalam Pathram
"എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു.അത് തുടരണം. അതിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്."- എല്‍ഡിഎഫ് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫിനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പദ്ധതികള്‍ നടപ്പാക്കാതിരുന്ന കാലമുണ്ടായിരുന്നു. അത് പത്ത് വര്‍ഷം മുന്‍പ് ജനങ്ങളുടെ ഓര്‍മയിലുള്ളതാണ്. വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായി എന്നത് ജനങ്ങളുടെ അനുഭവത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window