Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0037 INR
ukmalayalampathram.com
Sat 18th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തുടര്‍ച്ചയോ മാറ്റമോ? കേരളം നാളെ വിധിയെഴുതും; പോളിങ് ബൂത്തില്‍ എത്തുന്നത് രണ്ടേ മുക്കാല്‍ കോടി വോട്ടര്‍മാര്‍
Text By: UK Malayalam Pathram
കേരളത്തില്‍ നാളെ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടിങ് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 883 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് കളത്തില്‍. ആകെ 30495 പോളിങ് ബൂത്തുകള്‍.
രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്.
കേരളത്തെ രാഷ്ട്രീയചൂടിലാക്കിയ 23 ദിവസത്തിന് ശേഷമാണ് പോളിങ് ബൂത്തിലേക്ക് കേരളം എത്തുന്നത്. 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
 
Other News in this category

 
 




 
Close Window