Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5823 INR  1 EURO=110.3387 INR
ukmalayalampathram.com
Mon 13th Apr 2026
 
 
സിനിമ
  Add your Comment comment
സംവിധായകന്‍ രഞ്ജിത്തിന് ലൈംഗികാതിക്രമക്കേസില്‍ ഉപാധികളോടെ ജാമ്യം
Text By: UK Malayalam Pathram
സംഭവം നടന്ന ഫോര്‍ട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകാന്‍ പാടില്ല.പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കണം.അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. കഴിഞ്ഞ ജനുവരി 9-ന് ഫോര്‍'് കൊച്ചിയിലെ സിനിമാ സെറ്റില്‍ വച്ച് കാരവാനിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചൊണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുത്.
 
Other News in this category

 
 




 
Close Window