Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
Teens Corner
  Add your Comment comment
എസെക്സ് ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം ഏപ്രില്‍ 20ന് രാവിലെ മുതല്‍; ഒപ്പം മറ്റ് ആഘോഷങ്ങളും നടക്കും
Text By: Team ukmalayalampathram
എസെക്സ് ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം ഏപ്രില്‍ 20ന് രാവിലെ 10.30 മുതല്‍ ആരംഭിക്കും. വൈകിട്ട് 4.30 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ ഉഗടി, തമിഴ് പുതാണ്ട്, ഗുഡി പ്ട്വാ തുടങ്ങിയ ആഘോഷങ്ങളും നടക്കും. ഫാത്തിമാ ഹാളില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ വിഷുക്കണി, വിഷുകൈനീട്ടം, സദ്യ, കലാസാംസ്‌കാരിക ആഘോഷങ്ങള്‍ തുടങ്ങിയവയാണ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 12 വരെ രജിസ്റ്റര്‍ ചെയ്യാം.


കുട്ടികള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ Sneha (07778 780868) Bindu ( 07540 322894) Geetha ( 07543 559364) or Vinu (07877 815987) എന്നിവരെ ബന്ധപ്പെടാം.

സ്ഥലത്തിന്റെ വിലാസം

The Fathima Hall, Howard Way, Harlow, Essex, CM20 2NS

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Ajay (Colchester) - 07503 629297

Lakshmi (Chelmsford)- 07886 806196

Deepesh ( Basildon) - 07523 831858

Arun (Southend) - 07471 044994

Kanakan (Harlow) - 07929 373505

Binish ( Harlow) - 07902 718930
 
Other News in this category

 
 




 
Close Window