Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8083 INR  1 EURO=108.2134 INR
ukmalayalampathram.com
Wed 01st Apr 2026
 
 
Teens Corner
  Add your Comment comment
"ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടു" : അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങനെയാണ് ഖമനേയിയുടെ മരണം അറിയിക്കുന്നത്
Text By: UK Malayalam Pathram
'ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടു' - അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. റാന്‍ ജനതയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കക്കാര്‍ക്കും കൂടി നീതി ലഭിച്ചെന്ന് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ''ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളില്‍ ഒരാളായ ഖമേനി മരിച്ചു. ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, എല്ലാ അമേരിക്കക്കാര്‍ക്കും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നീതി ലഭിച്ചിരിക്കുന്നു. കനത്തതും കൃത്യവുമായ ബോംബാക്രമണം ആഴ്ചയിലുടനീളം തുടരും'' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window