Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  17-09-2018
മലയാളികള്‍ ഇടപാടു നടത്തുന്ന മൂന്ന് ബാങ്കുകള്‍ ലയിച്ച് ഒന്നാകുന്നു: കിട്ടാക്കടമാണ് ലയന കാരണമെന്നു ധനമന്ത്രി
ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദെന ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളിലുള്ള കിട്ടാക്കടം വര്‍ധിക്കുന്നതുമായുള്ള പ്രശ്‌നം ഉന്നയിച്ചാണ് സര്‍ക്കാര്‍ ലയനത്തിനൊരുങ്ങുന്നത്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലയാണ് ഇക്കാര്യം അറിയിച്ചത്. ലയനം പൂര്‍ത്തിയാകുന്നതോടെ
Full Story
  15-09-2018
കാന്‍സര്‍ ബോധവത്കരണവുമായി ആമസോണ്‍ മേധാവികള്‍ പുതു വേഷത്തില്‍
കഴിഞ്ഞ ദിവസം ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് എത്തിയത് ഉറങ്ങാന്‍ നേരം ധരിക്കുന്ന പൈജാമയും പാന്റ്‌സും സ്ലിപ്പറും ധരിച്ച് . ജെഫിന്റെ വേഷം കണ്ടതും കോട്ടും ടൈയും ഷൂവുമെല്ലാം ധരിച്ചെത്തിയവര്‍ ഒന്ന് ഞെട്ടി. ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ഇത്തരത്തിലൊരു വസ്ത്രം ധരിച്ച് എത്തിയതിന് പിന്നിലെ രഹസ്യം പിന്നീട് ജെഫ് തന്നെ
Full Story
  15-09-2018
ഫര്‍ണിച്ചര്‍ കച്ചവടം മൊത്തം ഓണ്‍ലൈനില്‍ പിടിക്കാന്‍ ഫ്‌ലിപ്കാര്‍ട്ട് പുതിയ ബ്രാന്‍ഡ്: പ്യുവര്‍ വുഡ്
ഫ്‌ലിപ്കാര്‍ട്ട് ഫര്‍ണിച്ചര്‍ വിഭാഗം വിപലീകരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഉപ ബ്രാന്‍ഡായി 'പ്യുവര്‍ വുഡ്' അവതരിപ്പിച്ചു. നിലവില്‍ ഒണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഇകൊമേഴ്‌സ് ഭീമനായ ആമസോണ്‍, അര്‍ബന്‍ ലാഡര്‍, പെപ്പെര്‍ ഫ്രൈ എന്നീ കമ്പനികളോടായിരിക്കും ഫ്‌ലിപ്കാര്‍ട്ടിന്
Full Story
  11-09-2018
ഇന്ത്യന്‍ കറന്‍സി ഇടിഞ്ഞു പൊളിഞ്ഞ് താഴെ വീണു നില്‍ക്കുമ്പോള്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങി കൂട്ടുന്നു
ഡോളര്‍ വില വന്‍ കുതിപ്പ് തുടരുന്നതിനിടയില്‍ റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യത്തെ നാലു മാസത്തില്‍ വാങ്ങിയത് 12.7 ടണ്‍ സ്വര്‍ണം. ഇതില്‍ 11.2 ടണ്ണും വാങ്ങിയത് ജൂണ്‍, ജൂലൈ മാസങ്ങളില്‍. ജൂലൈയില്‍ മാത്രം 6 .8 ടണ്‍ വാങ്ങിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍
Full Story
  11-09-2018
രേഖകള്‍ വിശദമായി നോക്കാതെ ലോണ്‍ നല്‍കിയതാണ് കിട്ടാക്കടം പെരുകാന്‍ കാരണമെന്ന് രഘുറാം രാജന്‍
ഇന്ത്യയിലെ ബാങ്കുകളുടെ അമിത ആത്മവിശ്വാസം, നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം, സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ് – ഈ മൂന്ന് ഘടകങ്ങളാണ് ബാങ്കുകളുടെ കിട്ടാക്കടം വന്‍തോതില്‍ പെരുകാന്‍ കാരണം. ഇത് പറഞ്ഞത് മറ്റാരുമല്ല,റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
Full Story
  10-09-2018
മോട്ടറോള വിപണിയെ വിടാന്‍ തയാറല്ല: ഇതാ മോട്ടോ ജി6 പ്ലസ്
മോട്ടോറോള കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി6 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഫീച്ചറുകളും ക്യാമറാ ടെക്‌നോളജിയുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലിയും കാഴ്ചയ്ക്ക് ആകര്‍ഷണീയവുമായ ഡിസൈനാണ് മോട്ടോ ജി6 പ്ലസിന്റേത്.

2.2
Full Story
  10-09-2018
പെട്രോള്‍ വില നൂറു രൂപയിലേക്ക് എത്തുമ്പോള്‍ മന്ത്രി പറയുന്നു: വില ഉയരുന്നതില്‍ സര്‍ക്കാരിന് പങ്കില്ല
ഇന്ധന വില വര്‍ധനവില്‍ വിചിത്രവാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. അടിക്കടി വില ഉയരുന്നതില്‍ സര്‍ക്കാറിന് പങ്കില്ല. ജനങ്ങള്‍ക്ക് സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ് വില വര്‍ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുപോലും ജനങ്ങള്‍ ബന്ദിനെ
Full Story
  07-09-2018
അമേരിക്കയിലെ ജനങ്ങള്‍ക്കിടയില്‍ ഫേസ് ബുക്കിന്റെ തകര്‍ച്ച ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്
കേംബ്രിഡ്ജ് അനലിറ്റിക്കയിലൂടെ പിടുത്തമിട്ട വിവാദ ചൂണ്ട ഫെയ്‌സ്ബുക്കിന്റെ പിന്നാലെ നടന്ന് കുടുക്ക് മുറുക്കുകയാണ്. പുതിയ സര്‍വെ ഫലങ്ങള്‍ വെളിവാക്കുന്നത് അതാണ്. മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സമീപകാലത്തു പുറത്തു വന്ന
Full Story
[99][100][101][102][103]
 
-->




 
Close Window