|
|
|
|
|
|
പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം; ഓഫീസില്‍ എത്തുന്ന ജനത്തെ മടുപ്പിക്കരുത്: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം |
മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ക്ക് പരിചയക്കുറവുണ്ട്, പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം. ഓഫീസില്‍ എത്തുന്ന ജനത്തെ മടുപ്പിക്കരുതെന്നും മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശം നല്‍കി.
ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ വേണം. വിവിധ ആവശ്യങ്ങള്‍ക്കായാണ് ജനം കാണാനെത്തുന്നത്. ഓഫിസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. പറയുന്നത് പോലുള്ള വലിയ പ്രശ്‌നമില്ല. ഒന്നാം സര്‍ക്കാരും രണ്ടു വര്‍ഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിര്‍ദേശം ഉള്‍ക്കൊള്ളുന്നു. മന്ത്രിമാര്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി |
Full Story
|
|
|
|
|
|
|
|
|
|
|
|
|
കുവൈറ്റ് ദിനാറിന് വിനിമയ നിരക്ക് 200 രൂപ കടന്നു |
ദിനാറിന് 200 രൂപയും കടന്ന് നിരക്ക് കുതിക്കുന്നു.
ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ദിനാറിന് 200 രൂപ എന്ന മന്ത്രിക സംഖ്യയും പിന്നിട്ട് വിനിമയ നിരക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് അവസാനത്തിലും ദീനാറിന് 200 രൂപക്ക് മുകളിലെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിരക്ക് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യതയെന്നും 210 |
Full Story
|
|
|
|
|
|
|
മലയാളിയുടെ ഖുറാന്‍ വ്യാഖ്യാനത്തിന് അംഗീകാരം |
ചരിത്രപ്രസിദ്ധമായ ബുഖാരി കബീലയില്‍പ്പെട്ട തങ്ങളുടെ കുടുംബം കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തിനടുത്ത ഉദ്യാപുരത്ത് താമസമാക്കി. പ്രമുഖ പണ്ഡിതനായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലെ ഉന്നത ശ്രേഷ്ഠരായ മതപണ്ഡിതന്മാരില്‍നിന്ന് |
Full Story
|
|
|
|
|
|
|