Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.00 INR  1 EURO=70.33 INR
ukmalayalampathram.com
Sun 26th Feb 2017
ഇമിഗ്രേഷന്‍
  31-01-2017
ട്രംപ് കയറിയതില്‍പ്പിന്നെ അമേരിക്കയില്‍ മതവിശ്വാസികള്‍ സംഘടിച്ചു തുടങ്ങി
അമേരിക്കന്‍ ജനത ടെക്‌സാസിലെ തീപ്പിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ച മുസ്ലിം പള്ളി പുതുക്കി പണിയുവാനൊരുങ്ങുകയാണ്.
ടെക്‌സാസ് സംസ്ഥാനത്തിലെ വിക്ടോറിയയിലെ മുസ്ലിം പള്ളിക്ക് തീപ്പിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ഈ പള്ളി പുതുക്കുപണിയുന്നതിനു വേണ്ടി തുക കണ്ടെത്തുന്നതിനു വേണ്ടി ഓണ്‍ലൈന്‍
 
  24-01-2017
നഴ്‌സുമാര്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം
ബ്രക്‌സിറ്റ് നടപ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതോടെ ഒരോ മേഖലകളിലായി സര്‍ക്കാര്‍ പിടിമുറക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബ്രിട്ടനില്‍ ജോലി നേടിയെത്തുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ടയര്‍-2 വിസാ അപേക്ഷകര്‍ക്കും പ്രായപൂര്‍ത്തിയായ ഡിപ്പന്‍ഡന്റുമാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
 
  24-01-2017
ബ്രക്‌സിറ്റിന്റെ അനന്തരഫലം; ആയിരക്കണക്കിന് ജോലികള്‍ നഷ്ടമാകും
ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കിയതോടെ രാജ്യത്ത് ആയിരത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഉറപ്പായി. ഇത് ഏറ്റവുമധികം ബാധിക്കുക ബാങ്കിങ് മേഖലയില്‍ ഉള്ളവര്‍ക്കായിരിക്കും. കാരണം മിക്ക ബാങ്കിങ് കമ്പനികളും ഇതിനോടകം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍
 
  14-12-2016
ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അസോസിയേറ്റ് ഇയു പൗരത്വം ലഭിച്ചേക്കും
ബ്രക്‌സിറ്റിനോട് സുപ്രീംകോടതിയും അനുകൂല നിലപാട് പ്രഖ്യാപിച്ചതോടെ ഇത് ഏതാണ്ട് നടപ്പാകുമെന്ന് ഉറപ്പായി. അ്ന്തിമവിധി ജനുവരിയിലാണ് വരുന്നതെങ്കിലും കഴിഞ്ഞ ദിവസം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അസോസിയേറ്റ് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം
 
  14-12-2016
വിദേശ വിദ്യാര്‍ഥികളുടെ വിസ പകുതിയായി കുറയ്ക്കുന്നു
യുകെയില്‍ പഠിക്കാന്‍ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ യൂനിവേഴ്‌സിറ്റികള്‍ക്കും നല്‍കിയതായി റിപ്പോര്‍ട്ട്. ഇതോടെ ഇതിനുള്ള നടപടിക്രമങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍ ആരംഭിച്ചതായാണ് സൂചന. വിസ നിയമം കര്‍ശനമാക്കുന്നതിന്റെ
 
  10-12-2016
പഠനച്ചെലവ് സഹിക്കാനാവാതെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി
പഠന ചെലവ് കൂട്ടാനുള്ള നീക്കത്തിനെതിരേ ബ്രിട്ടനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പണപെരുപ്പത്തിനും മറ്റു മാറ്റങ്ങള്‍ക്കും അനുസൃതമായി സര്‍വകലാശാലകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഇരമ്പിയത്. രാജ്യത്തെ
 
  10-12-2016
യുകെയിലേക്കുള്ള യാത്രയില്‍ ക്യൂ നില്‍ക്കല്‍ ഉടന്‍ ഒഴിവാകും
വിമാനയാത്രയ്ക്ക് തയാറെടുക്കുമ്പോള്‍ എല്ലാവരുടെയും ടെന്‍ഷന്‍ നീണ്ട ക്യൂവാണ്. ചെക്കിന്‍ ചെയ്യാന്‍ വേണ്ടി മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ വിമാനത്താവളത്തില്‍ എത്തണം. പിന്നീട് ക്യൂ നില്‍ക്കണം. ഇതെല്ലാം കഴിയുമ്പോള്‍ ഒരു പരിവമാകും. എന്നാല്‍ അധികകാലം ഇനി ഇങ്ങനെ നില്‍ക്കേണ്ടി വരില്ല. എല്ലാം ശരിയാക്കാന്‍
 
  10-12-2016
ബ്രക്‌സിറ്റ് : കുടിയേറിയ നഴ്‌സുമാര്‍ക്ക് ശമ്പളം കുറഞ്ഞേക്കാം
ബ്രക്‌സിറ്റ് : നഴ്‌സുമാര്‍ക്ക് ശമ്പളം കുറഞ്ഞേക്കാംബ്രക്‌സിറ്റുമായി രാജ്യം മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ നഴ്‌സുമാരടക്കം രാജ്യത്തെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പായി. 2021 ഓടെ ഇവരുടെ ശമ്പളത്തില്‍ 4000 പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ
 
[1][2][3][4][5]
 
-->
 
Close Window