Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  30-11-2017
ബീഫ് നിരോധനം പിന്‍വലിക്കും: ജനവികാരം മാനിച്ച് കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തി
കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഉത്തരവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശയുള്ള ഫയല്‍ വനം പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ
Full Story
  23-11-2017
50 വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ ഇന്‍കംടാക്‌സ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു
ആദായനികുതി നിയമം പരിഷ്‌ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ഇതിനായി കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ആറംഗസമിതിയെ നിയോഗിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗം അര്‍ബിന്ദ് മോഡിയാണ് സമിതിയുടെ അധ്യക്ഷ സ്ഥാനത്ത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ പുതിയ സമിതിയുടെ സ്ഥിരം
Full Story
  23-11-2017
എയര്‍ടെലിന്റെ മുതലാളി സമ്പാദ്യത്തിന്റെ 10 ശതമാനം സാമൂഹ്യ സേനവനത്തന് നീക്കിവയ്ക്കുന്നു
ഭാരതി എന്റര്‍പ്രൈസസിന്റെ സ്ഥാപക ചെയര്‍മാന്‍ സുനില്‍ ഭാരതി മിറ്റലിന്റെ കുടുംബം തങ്ങളുടെ മൊത്തം സ്വത്തിന്റെ 10 ശതമാനം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. 7000 കോടി രൂപയാണ് ഇത്തരത്തില്‍ മാറ്റിവക്കുന്നതെന്ന് ഭാരതി ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ ഫ്‌ലാഗ് ഷിപ്
Full Story
  20-11-2017
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ്ങിന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ പ്രോത്സാഹനം
ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. അമേരിക്കന്‍ കമ്പനിയായ മൂഡീസ് ബി എ എ 3 യില്‍ നിന്ന് ബി എ എ 2 ആയാണ് റേറ്റിംഗ് ഉയര്‍ത്തിയത്. ഒരു നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയുടെ വിശ്വാസ്യത കൂടുതല്‍ ഉയര്‍ത്തുന്നതാണ് ഈ നടപടി. റേറ്റിംഗ് ഉയര്‍ത്തിയത് ഓഹരി കമ്പോളത്തെ
Full Story
  20-11-2017
കേരളത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താന്‍ ഹെല്‍ത്ത് ടൂറിസം സമ്മേളനം നടത്തി
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ)യും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് 'കേരള ഹെല്‍ത്ത് ടൂറിസം' സമ്മേളനം കോഴിക്കോട് റാവിസില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കളക്ടര്‍ യു. വി ജോസ് ഉദ്ഘാടനം ചെയ്തു. ജി ഗിരീഷ് കുമാര്‍, കെ ഇ മൊയ്തു, ഇ എം നജീബ്, കെ ഇ
Full Story
  16-11-2017
വിജയ് മല്യ ചെയര്‍മാനായ എല്ലാ കമ്പനികളുടെയും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു
വിജയ് മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ പേരിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മരവിപ്പിച്ചു. 2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപ പിഴയൊടുക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതിനാലാണ് നടപടി. 2015
Full Story
  14-11-2017
ഇന്ത്യക്കാരുടെ മൂത്രം ശേഖരിച്ച് യൂറിയ ഉത്പാദിക്കുമെന്ന് കേന്ദ്രമന്ത്രി; ഇതിനായി മൂത്ര ബാങ്കുകള്‍ ആരംഭിക്കും
വളമായി ഉപയോഗിക്കുന്ന യൂറിയ ഉല്‍പാദിപ്പിക്കുന്നതിന് മൂത്ര ബാങ്ക് രൂപവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പ്രാദേശികമായി യൂറിയ ഉല്‍പാദിപ്പിക്കുന്നതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് ആവശ്യത്തിന് യൂറിയ ലഭ്യമാക്കുന്നതിനാണ് പദ്ധതി. മനുഷ്യ മൂത്രം
Full Story
  14-11-2017
മുറി വാടകയ്‌ക്കെടുത്ത് തറയില്‍ 40 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്കിന്റെ ലോക്കര്‍ പൊളിച്ച് ഒന്നര കോടി രൂപ കൊള്ളയടിച്ചു
മുംബൈയിലെ ബാങ്കുകളിലൊന്നില്‍ നടത്തിയ, സിനിമാക്കഥകളെ വെല്ലുന്ന മോഷണം വെളിപ്പെടുത്തി മുംബൈ പൊലീസ്. 40 അടിയോളം നീളമുള്ള തുരങ്കം നിര്‍മിച്ച് നവിമുംബൈയിലെ ഒരു ബാങ്കിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍, മുപ്പതോളം ലോക്കറുകള്‍ തകര്‍ക്കുകയും സ്വര്‍ണവും പണവും മോഷ്ടിക്കുകയും ചെയ്തു. ഒന്നരക്കോടിയോളം രൂപ &#
Full Story
[118][119][120][121][122]
 
-->




 
Close Window