Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
ഇമിഗ്രേഷന്‍
  15-02-2020
25,600 പൗണ്ട് വാര്‍ഷിക വരുമാനം നിര്‍ബന്ധം: ഇമിഗ്രേഷന്‍ നിയമം മാറുന്നു

ബ്രിട്ടന്റെ ഇമിഗ്രേഷന്‍ ചരിത്രം പുതിയ അധ്യായം തുറന്നു. ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. പുനഃസംഘടനയ്ക്കു ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കുടിയേറ്റ നിയമ ഭേദഗതിക്ക് നീക്കം പ്രഖ്യാപിച്ചത്. ഇയു കുടിയേറ്റക്കാര്‍ക്കു ചുരുങ്ങിയ വാര്‍ഷിക ശമ്പളം 23000

 
  27-01-2020
പുതിയ ഗ്ലോബല്‍ ടാലന്റ് വിസ സ്‌കീം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചു
ലോകമെങ്ങുമുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍, ഗണിതശാസ്ത്രജ്ഞര്‍, ഗവേഷകര്‍ എന്നിവരെ യുകെയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പ്രത്യേക ടാലന്റ് വിസ അടുത്തമാസം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നിലവില്‍ ഈ യോഗ്യതാമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അംഗീകൃത യുകെ ബോഡി അംഗീകരിച്ച യോഗ്യതകളുള്ളവര്‍ക്കും
 
  22-01-2020
ബ്രക്‌സിറ്റിന് ശേഷം പുത്തന്‍ ഇമിഗ്രേഷന്‍ നയം ഓസ്‌ടേലിയന്‍ സ്‌റ്റൈല്‍: തെരേസാ മേ ചട്ടംകെട്ടിയ 30,000 പൗണ്ട് വരുമാന പരിധി മാറും
പുത്തന്‍ ഇമിഗ്രേഷന്‍ സിസ്റ്റം അടുത്ത വര്‍ഷം ജനുവരി മുതല്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കും. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുന്ന യുകെയില്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ ഇമിഗ്രേഷന്‍ സിസ്റ്റം അവതരിപ്പിക്കാനാണ് ബോറിസ് ജോണ്‍സന്റെ പദ്ധതി. അതുകൊണ്ടു തന്നെ 30,000 പൗണ്ട് വരുമാന പരിധി നിശ്ചയിക്കാനുള്ള നീക്കങ്ങളില്‍
 
  26-12-2019
യുകെ കൂടുതല്‍ റിസര്‍ച്ച് ഫെലോഷിപ്പ് വീസ അനുവദിക്കും: വിദഗ്ധരെ തിരഞ്ഞെടുക്കുന്ന അവസരം മലയാളികള്‍ക്ക് പ്രയോജനപ്പെടും
ശാസ്ത്രജ്ഞരേയും ബുദ്ധിജീവികളെയും യുകെയിലേക്ക് ആകര്‍ഷിക്കാന്‍ ശാസ്ത്രീയ ഗവേഷണ ഫെലോഷിപ്പിനുള്ള വിസകളുടെ എണ്ണം ഇരട്ടിയാക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ബോറിസ് സര്‍ക്കാര്‍. യുകെയിലെ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നതിനായി കഴിവുറ്റ ശാസ്ത്രജ്ഞര്‍ക്ക് അവസരം നല്‍കുന്നതിന് അനുവദിച്ചു വരുന്ന
 
  14-09-2019
ഒക്ടോബര്‍ 7 മുതല്‍ യുകെ വീസയുടെ പ്രോസസിങ് അപ്‌ഡേഷന്‍ ഓണ്‍ലൈനില്‍ അറിയാം
യുകെയിലേക്കുള്ള വിദേശ നഴ്‌സുമാരുടെയും മിഡ്വൈഫുമാരുടെയും നഴ്‌സിംഗ് അസോസിയേറ്റമാരുടെയും റിക്രൂട്ട്‌മെന്റ് ലളിതവും സുതാര്യവുമാക്കി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ . വിദേശത്ത് നിന്നുള്ള കഴിവുറ്റവരും കാര്യപ്രാപ്തിയുള്ളവരുമായ നഴ്‌സുമാരെയും മിഡ് വൈഫുമാരെയും കണ്ടെത്താനും അവരെ കൂടുതലായി
 
  07-09-2019
ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ള വിദേശികള്‍ക്ക് പോയിന്റ് നല്‍കി ഉടന്‍ വീസ നല്‍കാന്‍ ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി തീരുമാനിച്ചു
ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (മാക്ക്)ക്ക് ഇതു സംബന്ധിച്ച് പ്രീതി നിവേദനം സമര്‍പ്പിച്ചു. ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി അവലോകന കമ്മീഷന്‍ ചേര്‍ന്ന ശേഷമാണ് കത്ത് തയാറാക്കിയത്.
 
  20-08-2019
സ്റ്റുഡന്റ് ലോണ്‍: വിദ്യാര്‍ത്ഥികള്‍ തിരിച്ചടച്ച 28 മില്യണ്‍ പൗണ്ട് ക്ലെയിം ചെയ്യാതെ കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഇംഗ്ലണ്ടില്‍ സ്റ്റുഡന്റ് ലോണ്‍ വകയില്‍ വിദ്യാര്‍ത്ഥികള്‍ അധികമായി തിരിച്ചടച്ച 28 മില്യണ്‍ പൗണ്ട് ക്ലെയിം ചെയ്യാതെ കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലോണുകളുടെ തിരിച്ചടവ് പൂര്‍ത്തിയായിട്ടും ചിലരുടെ ശമ്പളത്തില്‍ നിന്നും ലോണ്‍ വകയിലേക്ക് പണം വെട്ടിക്കിഴിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇത്തരത്തില്‍
 
  20-08-2019
വര്‍ക്ക് പെര്‍മിറ്റ് നിബന്ധന ലഘൂകരിക്കാന്‍ സാധ്യത: 96 % വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റഡി വിസ നല്‍കണമെന്നാണ് പൊതു അഭിപ്രായം
മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത പുറത്തുവന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേയ്ക്ക് ആകര്‍ഷിക്കാന്‍ പഠനകാലാവധിയ്ക്കു ശേഷമുള്ള വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകള്‍ കൂടുതല്‍ ഉദാരമാക്കാന്‍ ഗവണ്‍മെന്റെ പദ്ധതിയിടുന്നു. 7,52,725 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
 
[4][5][6][7][8]
 
-->




 
Close Window