Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
ഇമിഗ്രേഷന്‍
  19-02-2011
യുകെയില്‍ സ്റ്റുഡന്റ്‌സ് വിസയ്ക്കു നിയന്ത്രണം വരുന്നു
ലണ്ടന്‍ : സര്‍വകലാശാലകള്‍ക്ക് തിരിച്ചടിയാകുന്ന നിയന്ത്രണങ്ങള്‍ക്ക് ഗവണ്‍മെന്റ് ഒരുങ്ങുന്നു. സ്റ്റുഡന്റ് വിസയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികളുമായാണ് അധികൃതര്‍ മുന്നോട്ടു പോകുന്നത്. ഇതു പ്രാബല്യത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റികളുടെ മുഖ്യ വരുമാനശ്രോതസായ വിദേശ വിദ്യാര്‍ത്ഥികളുടെ
 
  18-02-2011
സെറ്റില്‍മെന്റ് വിസ നിയമഭേദഗതിക്ക് ഏപ്രില്‍ 2011 മുതല്‍ ശുപാര്‍ശ
ലണ്ടന്‍ : 2011 ഏപ്രില്‍ 6 മുതല്‍ സെറ്റില്‍മെന്റ് വിസാ നിയമത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള കുറിപ്പ് യുകെബിഎ ഇറക്കി. മൂന്ന് മേഖലകളിലാണ് നിലവില്‍ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമതായി ടിയര്‍ 1 (ജനറല്‍ ) , ടിയര്‍ 2 (ജനറല്‍ ) വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളില്‍
 
  18-02-2011
സ്റ്റുഡന്റ് വിസ എക്‌സ്റ്റെന്‍ഷന്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ? (നാലാം ഭാഗം)
പോള്‍ ജോണ്‍

ലണ്ടന്‍ : സ്റ്റുഡന്റ് വിസ അപേക്ഷ ശരിയായി തയ്യാറാക്കുന്നതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. വിസ എക്‌സ്റ്റെന്‍ഷനുള്ള പുതിയ കോഴ്‌സ് ഒന്നുകില്‍ നിലവിലുള്ള വിസ തീരുന്നതിന് മുമ്പ് തുടങ്ങിയതായിരിക്കണം. അല്ലെങ്കില്‍ വിസ തീര്‍ന്നതിനുശേഷം ഒരു മാസത്തിനുള്ളില്‍
 
  17-02-2011
സ്റ്റുഡന്റ് വിസ എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍ എന്തു ചെയ്യണം?
ലണ്ടന്‍ : നിലവിലുള്ള വിസ തീരുന്നതിന് മുന്‍പ് തന്നെ വിസ പുതുക്കാന്‍ നിയമാനുസൃതമായ വിസ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ വിസാ അപേക്ഷ നിരസിക്കുന്ന പക്ഷം ഇമിഗ്രേഷന്‍ കോടതിയില്‍ പോകുന്നതിനുള്ള അപ്പീല്‍ റൈറ്റ് ലഭിക്കുന്നതായിരിക്കും. സാധാരണയായി പത്ത് പ്രവൃത്തി ദിവസത്തിനുള്ളില്‍ അപ്പീല്‍ അപേക്ഷ
 
  11-02-2011
സ്റ്റുഡന്റ് വിസ എക്‌സ്‌റ്റെന്‍ഷന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ? - cas (confirmation of acceptance for studies ) (മൂന്നാം ഭാഗം)
കണ്‍ഫോര്‍മേഷന്‍ ഓഫ് ആക്‌സപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് (സിഎഎസ്) ഒരു unique reference നമ്പറാണ്. ഏത് overseas student ഉം enrol ചെയ്യുന്ന സമയത്ത് അവര്‍ക്ക് അവരുടെ സ്‌പോണ്‍സറായ എഡ്യുക്കേഷന്‍ എസ്റ്റാബ്ലിഷ്‌മെന്റ് യുകെബിഎയുടെ സ്‌പോണ്‍സര്‍ മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഒരു സിഎഎസ് റഫറന്‍സ് നമ്പര്‍ ഇഷ്യൂ ചെയ്യേണ്ടതായുണ്ട്. സിഎഎസ് ഇഷ്യൂ
 
  11-02-2011
Tier 4 Visa – Maintenance Funds എന്തൊക്കെ ശ്രദ്ധിക്കണം
ലണ്ടന്‍ : Tier 4 Visa അപേക്ഷയില്‍ Valid CASന് 30 പോയിന്റും, Maintenance Fundന് 10 പോയിന്റുമാണ് ലഭിക്കേണ്ടത്. യുകെയില്‍ നിലവില്‍ ആറ് മാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്‌സ് നിലവിലുള്ള വിസ തീരുന്നതിന് 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഏതൊരു വിദ്യാര്‍ത്ഥിക്കും കുറഞ്ഞ മെയിന്റനന്‍സ് ഫണ്ട് കാണിച്ചാല്‍ മതിയാകും.

ഇതനുസരിച്ച് ഇന്നര്‍
 
  11-02-2011
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുന്നില്ലെന്ന് പരാതി
ലണ്ടന്‍ : രാജ്യത്ത് അനധികൃതമായി കുടിയേറുന്ന അഞ്ചില്‍ ഒരാളെ മാത്രമേ നാടു കടത്തുന്നുള്ളൂവെന്നു റിപ്പോര്‍ട്ട്. പതിനായിരക്കണക്കിനു അനധികൃത കുടിയേറ്റക്കാരാണു പ്രതിവര്‍ഷം ബ്രിട്ടനില്‍ പിടിയിലാകുന്നത്. എന്നാല്‍ ഇവരില്‍ മിക്കവര്‍ക്കും പൊതുമാപ്പ് നല്‍കി രാജ്യത്തു തങ്ങാന്‍ അനുവദിക്കുകയാണ്. ലേബര്‍
 
  10-02-2011
സ്റ്റുഡന്റ് വിസ എക്‌സ്‌റ്റെന്‍ഷന്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ? (രണ്ടാം ഭാഗം)
കഴിഞ്ഞ ലേഖനത്തില്‍ പേമെന്റ് മെത്തേഡ് മൂലം വരാവുന്ന ബുദ്ധിമുട്ടികള്‍ നമ്മള്‍ കണ്ടു. പേമെന്റ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ അപ്ലിക്കേഷന്‍ തിരിച്ചയക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കണ്ടു. കഴിഞ്ഞ ഒരു വര്‍ഷമായി റെഫ്യൂസല്‍ ധാരാളമായി വരുന്ന മറ്റൊരുകാര്യം ഫോട്ടോഗ്രാഫ്‌സിനെ ചൊല്ലിയാണ്. ബയോമെട്രിക്
 
[96][97][98][99][100]
 
-->




 
Close Window