Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
ഇമിഗ്രേഷന്‍
  17-01-2011
ടിയര്‍ 1 വിസ : പുതിയ നടപടി ക്രമം നിലവില്‍ വന്നു
ലണ്ടന്‍ : ടിയര്‍ 1 വിസാ അപേക്ഷയില്‍ യുകെബിഎ പുതിയ നടപടിക്രമം നിലവില്‍ വരുത്തി. സെല്‍ഫ് എംപോയ്ഡ് വിഭാഗത്തിലുള്ള അപേകഷകരെയാണ് പുതിയ നടപടിക്രമം ബാധിക്കുക. പുതിയ ടിയര്‍ 1 മാര്‍ഗ്ഗരേഖ അനുസരിച്ച് സെല്‍ഫ് എംപ്ലോയ്ഡ് വിഭാഗത്തില്‍ വരുമാനത്തിന് പോയിന്റ്‌സ് ലഭിക്കണമെങ്കില്‍ ഇന്‍ലാന്റ് റവന്യൂ ടാക്‌സ് ഓഫീസില്‍
 
  05-01-2011
വ്യാജ പാസ്‌പോര്‍ട്ടും വിസയും നിര്‍മ്മിക്കുന്ന രണ്ടു ഘാന സ്വദേശികള്‍ ജയിലിലായി
ലണ്ടന്‍ : വ്യാജരേഖ നിര്‍മിച്ച കേസില്‍ രണ്ടു ഘാന സ്വദേശികള്‍ ജയിലിലായി. മില്‍ട്ടണ്‍ കീലെസിലെ കേന്ദ്രത്തില്‍ നിന്നു നിരവധി വ്യാജ രേഖകളുമായാണ് ഡൊമനിക് ഔസു അന്‍ഷ(40), ആബേല്‍ അഗ്‌പോങ്(33) എന്നിവര്‍ പിടിയിലാകുന്നത്. വിസ, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി രേഖകള്‍ മില്‍ട്ടണ്‍ കീലെസിനു സമീപമുള്ള
 
  03-01-2011
ഡിപ്പന്റഡ് വിസാ പ്രായപരിധി: മനുഷ്യാവകാശ ലംഘനമെന്നു കോടതി
ലണ്ടന്‍ : ബ്രിട്ടീഷ് സിറ്റിസണ്‍ , അല്ലെങ്കില്‍ യുകെയില്‍ സ്ഥിരം വിസയുള്ള ഒരാളുടെ ഭാര്യയ്ക്ക്/ഭര്‍ത്താവിനു 21 വയസിനു ശേഷം മാത്രമേ യുകെയിലേക്കു ഡിപ്പെന്റഡന്റ് വിസയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കൂ എന്ന ഇമിഗ്രേഷന്‍ നിയമം വ്യക്തികളുടെ വിവാഹ ജീവിത അവകാശത്തിന്റെ ലംഘനമാണെന്നു കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി
 
  29-12-2010
എന്‍വിക്യു ലെവല്‍ 4 ജോലികള്‍ Tier -2 പരിധിക്കുള്ളില്‍ വരും
ലണ്ടന്‍ : 2011 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇമിഗ്രേഷന്‍ ക്യാപ് പ്രകാരം Tier -2 വിസകള്‍ ഗ്രാജുവേറ്റ് ലെവലില്‍ ഉള്ള ജോലികള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെടും. ഏതൊക്കെ ജോലികള്‍ ഗ്രാജുവേറ്റ് ലെവല്‍ ജോലികളുടെ പരിധിയില്‍ വരും, അതുപോലെ തന്നെ നിലവിലുള്ള ''ഷോട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ്'' എങ്ങനെ 'പുതിയ
 
  28-12-2010
എന്‍വിക്യു ലെവല്‍ 4 ജോലികള്‍ Tier -2 പരിധിക്കുള്ളില്‍ വരും
ലണ്ടന്‍ : 2011 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇമിഗ്രേഷന്‍ ക്യാപ് പ്രകാരം Tier -2 വിസകള്‍ ഗ്രാജുവേറ്റ് ലെവലില്‍ ഉള്ള ജോലികള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെടും. ഏതൊക്കെ ജോലികള്‍ ഗ്രാജുവേറ്റ് ലെവല്‍ ജോലികളുടെ പരിധിയില്‍ വരും, അതുപോലെ തന്നെ നിലവിലുള്ള ''ഷോട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ്'' എങ്ങനെ 'പുതിയ
 
  23-12-2010
ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകള്‍ക്ക് മാത്രമായി സ്റ്റുഡന്റ് വിസിറ്റര്‍ വിസ വരുന്നു
2011 ജനുവരി 10 മുതല്‍ ഇംഗ്ലീഷ് ഭാഷാ കോഴ്‌സുകള്‍ക്ക് മാത്രമായി വരുന്ന വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസിറ്റര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും. ഇംഗ്ലീഷ് ലാംഗ്വേജ് കോഴ്‌സിനുള്ള സ്റ്റുഡന്റ്‌സിന് മാത്രമേ ഈ വിസയക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ. 11 മാസമാണ് സ്റ്റുഡന്റ് വിസിറ്റര്‍ വിസയുടെ കാലാവധി. യു.കെയ്ക്ക്
 
  23-12-2010
ശമ്പളം 1,50,000 പൗണ്ട് ആണോ എങ്കില്‍ tier 2 visa ഉറപ്പായി ലഭിക്കും
ലണ്ടന്‍ : 1,50,000 പൗണ്ടിന് മുകളില്‍ ശമ്പളം നല്‍കുന്ന വേക്കന്‍സികള്‍ക്ക് tier 2 visa annual limit പരിധി ബാധകമല്ലെന്ന് ukba. നവംബര്‍ 24ന് ഹോം മിനിസ്റ്റര്‍ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ വിസ പരിധിക്കുള്ളില്‍ ഈ പോസ്റ്റുകള്‍ വരുന്നതല്ലെന്നാണ് ukba യുടെ വിശദീകരണം. 24-ാം തീയതി പ്രഖ്യാപിച്ച ഗവണ്‍മെന്റിന്റെ നയങ്ങളില്‍ ഒന്ന് tier 2 visa യുടെ എണ്ണം 20,700 ആയി
 
  23-12-2010
യു.കെ ബോര്‍ഡര്‍ ഏജന്‍സി തെറ്റുതിരുത്തുന്നു
ലണ്ടന്‍ : യു.കെയില്‍ 22 July 2010ന് മുമ്പ് Tier 1,2,4,5 വിഭാഗങ്ങളില്‍ നിജപ്പെടുത്തിയ മെയിന്റനന്റ്‌സ് ഫണ്ടില്ല എന്ന പേരില്‍ മാത്രം വിസ നിരസിക്കപ്പെട്ട അപേക്ഷകള്‍ വീണ്ടും പുനഃപരിശോധിക്കണമെന്ന് യു.കെ ബോര്‍ഡര്‍ ഏജന്‍സി പ്രസ്താവിച്ചു. യു.കെയില്‍ Court of Appeal Pankina എന്ന കേസില്‍ 23 June 2010ല്‍ പ്രഖ്യാപിച്ച വിധി പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുന്നതിന്റെ
Full Story
[97][98][99][100][101]
 
-->




 
Close Window