Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  06-06-2020
യു കെ ക്‌നാനായ മാട്രിമോണിയല്‍ പുത്തന്‍ ചുവടുവയ്പ്പുമായി യുകെകെസിഎ
ക്‌നാനായ സമുദായത്തിന്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങള്‍ക്ക് കരുത്തേകാനായി യുകെയിലെ ക്‌നാനായക്കാരുടെ സംഘടനയായ യുകെകെസിഎ ക്‌നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്‌നാനായ യുവതീയുവാക്കള്‍ക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരന്‍മാരെ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഈ
 
  04-06-2020
ഹൃദയം കീഴടക്കി ആര്യദാസ് കോഴിപ്പള്ളി ....ഇന്ന് പൂളില്‍ നിന്നുള്ള സഹോദരങ്ങള്‍ ജെയ്‌സ് & ഗ്രെയ്‌സ് ഇമ്മാനുവല്‍.... യുക്മ ലൈവ് ഷോ
യുക്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബര്‍മിങ്ങ്ഹാമില്‍ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ചൊവ്വാഴ്ച നടന്നു.

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം
 
  31-05-2020
ക്നാനായ ഗായകര്‍ ഒത്തുചേരുന്ന സംഗീതനിശ - ലോക്ക്ഡൗണില്‍ മൂന്നാം ചലഞ്ചുമായി യുകെകെസിഎ
പത്തു കല്‍പ്പനകളും ഏഴ് കൂദാശകളും ഹൃദയച്ചുവരുകളില്‍ എഴുതിച്ചേര്‍ത്ത്, ബന്ധങ്ങളേയും സൗഹൃദങ്ങളെയും ഏറെ ഊഷ്മളമായി നിലനിര്‍ത്തുന്നവരാണ് ക്നാനായക്കാര്‍. അതുകൊണ്ടു തന്നെ കൊറോണ വൈറസിന്റെ വ്യാപനം മൂലമുള്ള ഒറ്റപ്പെടലും സാമുഹ്യ അകലം പാലിക്കലുമൊക്കെ ഒരു പക്ഷെ ലോകത്തേറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടിക്കുന്നത്
 
  31-05-2020
യുക്മ Y6 ചലഞ്ച് 2020; ഗ്രാമര്‍-സ്വകാര്യ സ്‌കൂള്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മലയാളി കുട്ടികള്‍ക്കായി മത്സര പരീക്ഷകള്‍
ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങള്‍ക്ക് തികച്ചും അപരിചിതമോ അല്ലെങ്കില്‍ അപ്രാപ്യമോ ആയിരുന്നു ഗ്രാമര്‍ സ്‌കൂളുകളും പ്രൈവറ്റ് സ്‌കൂളുകളും. 2000 നു ശേഷം യു കെ യിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ പ്രകടമായ രീതിയില്‍ ഉണ്ടായിരുന്നില്ല. 2010
 
  29-05-2020
ലൈവ് ടാലന്റ് ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന് നോട്ടിംഗ്ഹാമിന്റെ ജോര്‍ജ്ജ് ഡിക്‌സും ആഷിന്‍ ടോംസും
കോവിഡ് പടമുഖത്ത് സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി ജോലി ചെയ്യുന്ന യു.കെയിലെ എന്‍.എച്ച്.എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട്
 
  27-05-2020
യുക്മ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആരംഭിക്കുന്നു

കോവിഡ് - 19 രോഗബാധിതരായവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത

 
  26-05-2020
യുക്മയുടെ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യുക്മ ദേശീയ നിര്‍വ്വാഹക
 
  25-05-2020
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി യുക്മാ സാംസ്‌കാരിക വേദി യുടെ ലൈവ് ഷോ 'LET'S BREAK IT TOGETHER' 28ന് ആരംഭിക്കുന്നു
കോവിഡ് - 19 രോഗബാധിതരായവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്
 
[56][57][58][59][60]
 
-->




 
Close Window