Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
മതം
  02-09-2020
എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അല്‍ഫോന്‍സാ മിഷനില്‍
പരിശുദ്ധ ദൈവമാതാവിന്റ ജനന ത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികള്‍ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിര്‍ഭരമായി ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനും സംയുക്തമായി ആചരിക്കുന്നു. നിലവിലുള്ള
Full Story
  30-08-2020
ലീഡ്സിലെ എട്ടുനോയമ്പ് തിരുനാള്‍ കൊടിയേറി: പ്രധാന തിരുനാള്‍ സെപ്റ്റംബര്‍ 6ന്
നോര്‍ത്ത് ഇംഗ്ലണ്ടിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കപെടുന്ന ലീഡ്‌സിലേയും പരിസര പ്രദേശങ്ങളിലേയും വിശ്വാസികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന്ന എട്ടുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ 09.50ന് കൊടിയേറും. സീറോമലബാര്‍ സഭയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യൂ മുളയേലിയാണ് തിരുനാളിന് മുന്നോടിയായുള്ള പതാക
Full Story
  21-08-2020
സെഹിയോന്‍ യുകെ 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ഓണ്‍ലൈന്‍ ധ്യാനം
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' 24 മുതല്‍ 26 വരെ ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി നടക്കും.
www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍
Full Story
  21-08-2020
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭക്തിഗാനസുധ സംപ്രേക്ഷണം 22 മുതല്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച മുതല്‍ യുകെയിലെയും ഇന്ത്യയിലെയും കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി ഭക്തി ഗാനസുധ ആരംഭിക്കും. വരുന്ന ശനിയാഴ്ചകളില്‍ യുകെ സമയം വൈകിട്ട് 5 മണി (ഇന്ത്യന്‍ സമയം രാത്രി 9:30) മുതല്‍ പരിപാടികള്‍ ആരംഭിക്കും.

നിരവധി വേദികളില്‍
Full Story
  20-08-2020
സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി മെത്രാന്മാരുടെ സിനഡ് സമ്മേളനം ഓണ്‍ലൈനില്‍
സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭയിലെ മെത്രാന്മാരുടെ സിനഡ് സമ്മേളനം ഓണ്‍ലൈനില്‍ ഇന്ന് ആരംഭിക്കുന്നു. കോവിഡ്19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന മെത്രാന്മാര്‍ക്ക് ഒരുമിച്ചുവന്നു സിനഡുസമ്മേളനം പതിവുപോലെ നടത്താന്‍ സാധിക്കാത്ത
Full Story
  20-08-2020
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
സഭയുടെ അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററം വരുത്തികൊണ്ട് അജപാലനശുശ്രൂഷാരംഗം നവീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ 28മത് മെത്രാന്‍ സിനഡിന്റെ രണ്ടാമത് സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലനപരമായ കാഴ്ചപ്പാടുകളില്‍
Full Story
  14-08-2020
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മസാചരണസമാപനം
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 വ്യാഴം, കര്‍ക്കടകം 1 മുതല്‍ രാമായണമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അനുഗ്രഹീത കലാകാരന്‍ ദിലീപ് വയല പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്ത് വരുന്നു. നാദശ്രീ ഓര്‍ക്കസ്ട്രയിലെയും, കോട്ടയം കലാരത്‌നയിലെയും പ്രധാന ഗായകനാണ് ദിലീപ്
Full Story
  14-08-2020
വി. കുര്‍ബാനയുടെ പുനരാരംഭം ലെസ്റ്ററില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍
ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ പ്രാത്ഥനയുടെയും, പരിത്യാഗത്തിന്റെയും ഫലവും ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പിനും ഒടുവില്‍ വി. കുര്‍ബാനയുടെ പുനരാരംഭം ലെസ്റ്ററില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍. മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ കുര്‍ബാന പുനരാരംഭിക്കുവാന്‍ നോട്ടിങ്ങാം രൂപതയില്‍
Full Story
[23][24][25][26][27]
 
-->




 
Close Window