Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  03-05-2019
ഡോക്ടര്‍ ബ്ലസ്സന്‍ & ഡന്‍സില്‍ വില്‍സ്സന്‍ ടീമിന്റെ നേതൃത്വത്തില്‍ വാറ്റ് ഫോര്‍ഡില്‍ സംഗീത സായ്ഹാനം

കേരളത്തില്‍ നിന്നെത്തിയ ഡോക്ടര്‍ ബ്ലസ്സന്‍ മേമന നിരവധി ക്രിസ്തീയ ഗാനങ്ങള്‍ രചിക്കുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി അനേകം കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. വാറ്റ്‌ഫോര്‍ഡില്‍ മേയ് 3 വെള്ളിയാഴ്ച്ച വൈകിട്ടു 6.30നാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

Full Story
  03-05-2019
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ 'ഗ്രാന്‍ഡ് മിഷന്‍ 2019' സമാപിച്ചു
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടന്നു വരികയായിരുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2019' സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാര്‍ഡിഫില്‍ റെവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനത്തോടെയാണ്
Full Story
  01-05-2019
ലെസ്റ്ററില്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മിഷന്‍ ഉദ്ഘാടനം ചെയ്തു; റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ മിഷന്‍ ഡയറക്ടര്‍
മിഡ്ലാന്‍ഡ്സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററില്‍ സീറോ മലബാര്‍ മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസപിതാവായ മാര്‍ തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളായി ആചരിച്ച ഏപ്രില്‍ 28 ന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷന്‍ ഉദ്ഘാടനം
Full Story
  01-05-2019
യുകെയിലെ 'പുതുപ്പള്ളി'യില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും മെയ് മൂന്ന്, നാല് (വെള്ളി, ശനി) തീയതികളില്‍ ബര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍
Full Story
  23-04-2019
അബര്‍ഡീനില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും മെയ് മൂന്ന്, നാല് തീയതികളില്‍
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും മെയ് മൂന്ന്, നാല് തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ഡല്‍ഹി ഭദ്രസന
Full Story
  17-04-2019
ഈസ്‌ററ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനിലെ വിശുദ്ധ വാര ശുശ്രൂഷകള്‍
ലണ്ടന്‍ .സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്‌റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കാത്തോലിക് മിഷനില്‍ വലിയ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു ,ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യാക്കോസ് തടത്തിലും , ഫാ.തോമസ് മടുക്കമൂട്ടിലും ,നേതൃത്വം നല്‍കും ,

ഓശാന
Full Story
  17-04-2019
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ 27 ന്
നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും വിഷുദിനം കൂടി കടന്നു വന്നിരിക്കുകയാണ് .ഈ വര്‍ഷത്തെആശംസകള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ക്ക് തുടക്കമായി . ഏപ്രില്‍ 27 ന് വിപുലമായ ചടങ്ങുകളോട് ക്രോയിഡോണില്‍ വെച്ച് നടക്കും . എല്ലാവര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദി യുടെ വിഷു
Full Story
  12-04-2019
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയി ല്‍ പീഡാനുഭവവാരം.
സ് കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി യില്‍ മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 13- ?o തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 20 - ?o തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ
Full Story
[65][66][67][68][69]
 
-->




 
Close Window