Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  05-12-2018
വാറ്റ്ഫോഡില്‍ പ്രൈസ്‌ & വര്‍ഷിപ്പ്‌
യേശു ജനിച്ചത്‌ എന്തിനു? ആര്‍ക്കു വേണ്ടി? വാറ്റ്ഫോഡില്‍ വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് പ്രൈസ്‌ & വര്‍ഷിപ്പ്‌ ദൈവ വചന പ്രഘോഷണവും, അനുഭവ സാക്ഷ്യം, രോഗികള്‍ക്കും മറ്റ്‌ പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.കുട്ടികളുടെ വിവിധ തരം പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും.


വിലാസം
TRINITY METHODIST CHURCH Whippendle Road WD187NN Watford Hertfordshire


കുടുതല്‍
Full Story
  05-12-2018
കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സുമായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി
ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ മെത്രാന്‍ സംഘത്തിന്റെ തലവനും ലണ്ടണ്‍ അതിരൂപത ആര്‍ച്ബിഷപ്പും കര്‍ദ്ദിനാളുമായ വിന്‍സെന്റ് നിക്കോള്‍സുമായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ആര്‍ച്ചുബിഷപ്‌സ് ഹൌസില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് ഗ്രേറ്റ് ബ്രിട്ടനി
Full Story
  03-12-2018
സ്വവര്‍ഗ പ്രേമികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിച്ചു സ്വയം പിന്മാറണമെന്ന് മാര്‍പ്പാപ്പയുടെ അഭ്യര്‍ഥന
സ്വര്‍ഗാനുരാഗികളായ പുരോഹിതര്‍ക്കെതിരായ പരാതികള്‍ പെരുകുന്നതിനിടെ ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപോക്ഷിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. സ്വവര്‍ഗ ലൈംഗിക താല്‍പര്യമുള്ളവര്‍ക്ക് സഭാവസ്ത്രം അഭികാമ്യമല്ല. ഇത്തരത്തില്‍ ŏ
Full Story
  03-12-2018
സിഎസ്ഐ മലയാളം പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 9ന്
ലണ്ടന്‍ : ലണ്ടന്‍ സിഎസ്ഐ മലയാളം പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 9ന് സെന്റ് ബാര്‍ത്തലോമിയൂസ് ചര്‍ച്ചില്‍ നടക്കും. ഉച്ചകഴിഞ്ഞു 3:30 മുതലാണ് പരിപാടി.

വിലാസം: സെന്റ് ബാര്‍ത്തലോമിയൂസ് ചര്‍ച്ച് , 292 ബി ബര്‍കിങ് റോഡ്, ഈസ്റ്റ് ഹാം
Full Story
  30-11-2018
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം ബ്രിസ്റ്റോളില്‍
ബ്രിസ്റ്റോള്‍ ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍, സൌത്ത് മെഡ് സെന്റ് വിന്‍സന്റ് ചര്‍ച്ചില്‍ ( Embleton Rd, Southmead, Bristol BS 10 6 DS )ഡിസംബര്‍ ഒന്നാം തീയതി രാവിലെ 10.30 മുതല്‍ വൈകിട്ട് 5 മണി വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, മുന്‍ അദ്ധ്യാപകനും, പ്രശസ്ത സംഗീത സംവിധായകനും, കുടുംബപ്രേഷിതനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന
Full Story
  30-11-2018
ഇപ്‌സ്‌വിച്ചിലും നോര്‍വിച്ചിലും മിഷനുകള്‍ നിലവില്‍ വന്നു

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ രണ്ടു മിഷന്‍ സെന്ററുകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. ഇപ്‌സ്‌വിച് സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഇപ്‌സ്‌വിച് കേന്ദ്രമാക്കി 'സെന്റ്

Full Story
  27-11-2018
മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്‌സ് സഭ: സ്റ്റുഡന്റസ് മൂവ്‌മെന്റ് കരോള്‍ മത്സരം
സഭയുടെ കീഴിലുളള എല്ലാ പള്ളികള്‍ക്കും അതിലെ മുഴുവന്‍ അംഗകള്‍ക്കും അത് പ്രയോജനപ്പെടുതാവുന്ന രീതിയില്‍ വിപുലമായി കരോള്‍ വിരുന്ന് മത്സരം സ്റ്റുഡന്റസ് മൂവ്‌മെന്റ് നടത്തുന്നു. ക്രിസ്മസിനെ പ്രതിനിധാനം ചെയ്യുന്ന ക്രിയാത്മകവും , യഥാര്‍ത്ഥമായതും ,അനുയോജ്യവുമായ ഉള്ളടക്കമുള്ള ഗാനങ്ങള്‍ ഇടവകളില്‍
Full Story
  27-11-2018
കവന്‍ട്രി സെന്റ് ജോസഫ്‌സ് മിഷന്‍' പ്രഖ്യാപിച്ചു; അഭിവന്ദ്യ പിതാക്കന്മാരെ ആദരവോടെ വരവേറ്റു
വി. യൗസേപ്പിതാവിന്റെ നാമത്തില്‍ കവന്‍ട്രിയിലെ സീറോ മലബാര്‍ വിശ്വാസകൂട്ടായ്മയെ മിഷനായി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കവന്‍ട്രിയിലെ സെന്റ് പാട്രിക് ചര്‍ച്ചില്‍ നടന്ന പ്രഖ്യാപനത്തിനും തിരുക്കര്‍മ്മങ്ങള്‍ക്കും സീറോ മലബാര്‍ സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി.


Full Story
[72][73][74][75][76]
 
-->




 
Close Window