Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  08-11-2018
മാഞ്ചസ്റ്റര്‍ ഹിന്ദു മലയാളി കമ്യൂണിറ്റിയുടെ ദീപാവലി ആഘോഷം
മാഞ്ചസ്റ്റര്‍ഹിന്ദു മലയാളി കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആലോഷങ്ങള്‍ വളരെ വിപുലമായ പരിപാടികളോടെ നാളെ (ഞായറാഴ്ച) വൈകിട്ട് 5 മുതല്‍ 10 വരെ വിതിംങ്ടന്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് നടത്തുന്നതാണ്. ദീപാവലി ആഘോഷങ്ങള്‍ വളരെ ഭംഗിയായി നടത്തുന്നതിനായി കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി
Full Story
  08-11-2018
സെഹിയോന്‍ യുകെയുടെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 17ാം തിയതി ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരി
Full Story
  07-11-2018
സെഹിയോന്‍ യുകെയുടെ മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫാ ഷൈജു നടവത്താനിയില്‍ നയിക്കും

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 17ാം തിയതി ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

Full Story
  07-11-2018
അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ലണ്ടനില്‍ സമാപനം

ലണ്ടന്‍: മനം നിറഞ്ഞ പ്രാര്‍ഥനയിലും മനസ്സില്‍ തൊട്ട തിരുവചനപ്രഭാഷങ്ങളിലും ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞ 'രണ്ടാം അഭിഷേകാഗ്‌നി' കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഭക്തിനിര്‍ഭരമായ സമാപനം. രൂപതയുടെ എട്ടു റീജിയനുകളിലെ പ്രമുഖ നഗരങ്ങളിലായി ഒക്ടോബര്‍ ഇരുപത് മുതല്‍ നടന്നുവന്ന ആത്മീയ

Full Story
  05-11-2018
1200ലേറെ മത്സരാര്‍ത്ഥികള്‍; 9 വേദികള്‍; ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി 5 നാള്‍ മാത്രം

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യം അരുളുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിനുള്ള ചുവടും താളവും ഒരുവട്ടം കൂടി ഉറപ്പിച്ച് മത്സരാര്‍ത്ഥികള്‍ ഒരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകളെക്കുറിച്ച് അവസാനവട്ട അവലോകനം നടത്തി കലോത്സവം കോര്‍ കമ്മിറ്റി.

Full Story
  28-10-2018
അഭിഷേകാഗ്‌നിയില്‍ ജ്വലിച് കേംബ്രിഡ്ജ്: സൗത്താംപ്ടണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ബോണ്‍മൗത്തില്‍
നോറിച് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ നടന്ന കേംബ്രിഡ്ജ് റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിശ്രുത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടയിലും നേതൃത്വം നല്‍കിയ ഏകദിന കണ്‍വെന്‍ഷനില്‍
Full Story
  28-10-2018
ലണ്ടന്‍ കണ്‍വെന്‍ഷന് ഹാരോ ഒരുങ്ങി; വോളണ്ടിയേഴ്‌സ് യോഗം വെംബ്ലിയില്‍
ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി ശുശ്രുഷക്ക് ഒരാഴ്ച അവശേഷിക്കെ അഭിഷേകങ്ങളുടെയും, അനുഗ്രഹങ്ങളുടെയും കൃപാവര്‍ഷത്തിനായി വിശുദ്ധ കുര്‍ബ്ബാനയും, പ്രാര്‍ത്ഥനകളും നാളെ ഞായറാഴ്ച ലണ്ടനില്‍ നടത്തപ്പെടും. അഭിഷേകാഗ്‌നിയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുവാനും കൂടുതലായ ഉത്തരവാദിത്വങ്ങള്‍ക്കു കമ്മിറ്റിക്കാരെ
Full Story
  24-10-2018
വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. യൂദാശ്ലീഹായുടെ തിരുനാളും
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിന ശുശ്രൂഷയും, അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം:

വൈകിട്ട് 5. 30ന് കുമ്പസാരം,
Full Story
[75][76][77][78][79]
 
-->




 
Close Window