Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
മതം
  29-06-2018
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഗുരുപൂര്‍ണിമ ആഘോഷം വിവിധ പരിപാടികളോടെ നാളെ ക്രോയിഡോണില്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഗുരുപൂര്‍ണിമ ആഘോഷമായി നാളെ ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാന്‍
Full Story
  27-06-2018
കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഹേവാര്‍ഡ്‌സ്ഹീത്തില്‍
ഹേവാര്‍ഡ്‌സ്ഹീത്തിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും വിശുദ്ധ കുര്‍ബ്ബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ജൂലൈ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ
Full Story
  27-06-2018
സെഹിയോന്‍ യുകെ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂലൈ 21 ന് ലണ്ടനില്‍
ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ്മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെയുള്ള കണ്‍വെന്‍ഷനില്‍ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്
Full Story
  22-06-2018
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ 23ന്
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 23ന് ചര്‍ച് ഓഫ് ദി അസംപ്ഷന്‍ കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ നടക്കും.


കണ്‍വെന്‍ഷന്‍ നയിക്കുന്നത് ഫാ ജോസഫ് സേവിയരോടൊപ്പം എസ് ആര്‍ എം യൂ കെ ടീമും ചേര്‍ന്ന് ആയിരിക്കും .ജപമാല , സ്തുതി ആരാധന ,
Full Story
  22-06-2018
ഓര്‍ത്തഡോക്‌സ് സഭ യുകെ ഫാമിലി കോണ്‍ഫ്രന്‍സ് ഇടവക തല പ്രവര്‍ത്തനോത്ഘാടനം
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 22 മുതല്‍ 26 വരെ യോര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന 9ാമത് ഫാമിലി കോണ്‍ഫറന്‍സിന്റെ ഇടവക തല പ്രവര്‍ത്തനോത്ഘാടനം നടന്നു. ഭദ്രാസന കൗണ്‍സിലര്‍ ഫാ മാത്യുസ് കുര്യാക്കോസ് വികാരിയായിട്ടുള്ള ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ്
Full Story
  20-06-2018
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ:തോമസ് മോര്‍ തിമോത്തിയോസ് വി.കുര്‍ബ്ബാന അര്‍പ്പിച്ചു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് വി. കുര്‍ബ്ബാന
Full Story
  20-06-2018
മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാളിന് ബിഷപ്പ് മാര്‍ക്ക് ഞായറാഴ്ച കൊടിയേറ്റും; പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന്
യു കെയിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ മാര്‍ തോമാശ്ലീഹായുടെയും, വി. അല്‍ഫോന്‍സയുടെയും നാമധേയത്തിലുള്ള ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഷ്രൂസ്ബറി രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് ഞായറാഴ്ച കൊടിയേറ്റും. പ്രധാന തിരുനാള്‍ ജൂലൈ ഒന്നിന് ആയിരിക്കും
Full Story
  18-06-2018
അബര്‍ഡീന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ:തോമസ് മോര്‍ തിമോത്തിയോസിന്റെ സപ്തതി ആഘോഷവും വി.കുര്‍ബ്ബാനയും
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) ജൂണ്‍ 17 ഞായാറാഴ്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു

നാളെ വൈകുന്നേരം 3.15ന് അബര്‍ഡീന്‍ എയര്‍
Full Story
[83][84][85][86][87]
 
-->




 
Close Window