Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  19-04-2018
നോട്ടു നിരോധനത്തില്‍ ഇന്ത്യ ബലപ്പെട്ടു: സമ്പത്തില്‍ ആറാം ലോകശക്തിയായി ഇന്ത്യയുടെ കുതിച്ചു ചാട്ടം
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) വളര്‍ച്ചയുടെ പാതയിലാണെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) റിപ്പോര്‍ട്ട്. 2017ല്‍ ജിഡിപി 2.6 ട്രില്യന്‍ ഡോളറായി വളര്‍ന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ മികച്ച നേട്ടവും ഇന്ത്യ സ്വന്തമാക്കി– ഫ്രാന്‍സിനെ പിന്തള്ളി ലോക സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനം. നിലവില്‍ യുഎസ്,
Full Story
  19-04-2018
2654 കോടി തട്ടിയ കേസില്‍ ഗുജറാത്തില്‍ മൂന്ന് രത്‌നവ്യാപാരികള്‍ അറസ്റ്റില്‍
രത്‌ന വ്യാപാരികളുടെ കോടികളുടെ വായ്പ തട്ടിപ്പ് ശ്രേണിയില്‍ ഒന്ന് കൂടി. 11 ബാങ്കുകളില്‍ നിന്ന് 2654 കോടി രൂപ വായ്പയെടുത് തിരിച്ചടക്കാതിരുന്ന മൂന്ന് രത്‌ന വ്യാപാരികളെ സി ബി ഐ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ
Full Story
  17-04-2018
നോട്ടടിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
നോട്ടടിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കര്‍ണാടക, മഹാരാഷ്ട്ര, ആന്ദ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ
Full Story
  17-04-2018
അക്ഷയ തൃതീയ എന്ന പേരില്‍ ജ്വല്ലറി ഉടമകളുടെ കൊയ്ത്ത് നാളെ
കോടിക്കണക്കിന് രൂപയാണ് ഒരോ വര്‍ഷവും സ്വര്‍ണ കച്ചവടക്കാര്‍ പരസ്യത്തിനായി ചിലവഴിക്കുന്നത്. അക്ഷയ ത്രിതിയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ഉണ്ടാകുമെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. കച്ചവടത്തിനായി അന്ധ വിശ്വാസം അടിച്ചേല്‍പ്പിക്കുകയും കുറേപേര്‍ ഇതില്‍ വഞ്ചിതരാകുകയും
Full Story
  11-04-2018
എട്ടു രൂപയ്ക്ക് കിട്ടുന്ന കുപ്പിവെള്ളം കച്ചവടക്കാര്‍ വില്‍ക്കുന്നത് 20 രൂപയ്ക്ക് : പച്ച വെള്ളം വിറ്റ് കേരളത്തില്‍ കൊടും കൊള്ള
ഒരു ലീറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്നു 12 രൂപയായി കുറയ്ക്കാനുള്ള കുപ്പിവെള്ള നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തെ നൂറ്റിനാല്‍പ്പതോളം കമ്പനികളില്‍ പത്തില്‍ താഴെ കമ്പനികളുടെ വെള്ളം മാത്രമേ 12 രൂപയ്ക്കു വിപണിയിലെത്തുന്നുള്ളൂ. ചില കമ്പനികള്‍ 12 രൂപയുടെ
Full Story
  10-04-2018
ഈടില്ലാതെ കോടിക്കണക്കിന് രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ആക്‌സിസ് ബാങ്കിന്റെ എം.ഡിയുടെ കസേര തെറിച്ചു
ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ശിഖ ശര്‍മയ്ക്ക് തിരിച്ചടി. ഈ വര്‍ഷം ഡിസംബറില്‍ സ്ഥാനമൊഴിയാന്‍ അവര്‍ക്ക് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക കാലാവധി നീട്ടി നല്‍കിയ അതേ ബോര്‍ഡാണ് ഇപ്പോള്‍ അവരുടെ അപേക്ഷ പരിഗണിച്ചു സ്ഥാനമൊഴിയാന്‍ അനുമതി
Full Story
  09-04-2018
എയര്‍ ഇന്ത്യയെ മിക്കവാറും സ്വിസ് ഏവിയേഷന്‍ സ്വന്തമാക്കും
എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സ്വിറ്റ്‌സര്‍ലാന്റിലെ സ്വിസ് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി രംഗത്തെത്തി. എയര്‍ഇന്ത്യയില്‍ എത്ര ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നതെന്നോ വില എന്തായിരിക്കുമെന്നോ സ്വിസ് ഏവിയേഷന്‍ വ്യക്തമാക്കിയിട്ടില്ല. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയ്ക്ക്
Full Story
  06-04-2018
മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി ലോകസുന്ദരി ചുമതലയേറ്റു
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലോകസുന്ദരി മാനുഷി ചില്ലര്‍ ചുമതലയേറ്റു. ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം മലബാര്‍ ഗോള്‍ഡിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാനുഷി ചില്ലര്‍ പങ്കാളിയാകും. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ മലബാര്‍
Full Story
[108][109][110][111][112]
 
-->




 
Close Window