Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
ബിസിനസ്‌
  19-12-2021
800 രൂപയിലാണ് നിത തുടങ്ങിയത്: 60 വയസ്സിലേക്ക് അടുക്കുമ്പോള്‍ 21000 കോടി രൂപയുടെ വിറ്റുവരവ്
ഇക്കണോമിക്‌സ് ബിരുദധാരിയാണെങ്കിലും ചെറുപ്പം മുതലേ നൃത്തത്തിലായിരുന്നു താല്‍പര്യം. 20-ാം വയസ്സില്‍ മുകേഷ് അംബാനിയുടെ ഭാര്യയായി നിത അംബാനി കുടുംബത്തില്‍ എത്തി.

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴേക്കും ഒരു നഴ്‌സറി സ്‌കൂളില്‍ ടീച്ചറായി നിത ജോലിയ്ക്കു കയറി. 800 രൂപയായിരുന്നു ശമ്പളം- ശമ്പളത്തില്‍ നിന്ന് ഒരു രൂപ
Full Story
  12-12-2021
കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോള്‍. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായി. വ്യാഴം വെള്ളി ദിവസങ്ങളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഡിസംബര്‍ മൂന്നിനായിരുന്നു
Full Story
  07-12-2021
മൊത്തം ജോലിക്കാരെ സൂം മീറ്റിങ്ങില്‍ വിളിച്ച് 900 പേരെ ഒരുമിച്ച് പിരിച്ചു വിട്ടു: സിഇഒയുടെ പേര് വിശാല്‍
ഒരു സൂം കോളില്‍ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയില്‍നിന്നു പുറത്താക്കിയ കടുപ്പക്കാരനായ സിഇഒ. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി തുടരുന്ന ഒരേയൊരാള്‍, 43 കാരനായ വിശാല്‍ ഗാര്‍ഗ്. ആരാണ് വിശാല്‍? എന്താണ് എടുത്തടിച്ചുള്ള തീരുമാനത്തിനു പിന്നില്‍? എത്ര ആസ്തിയുണ്ട്? സൈബര്‍
Full Story
  30-11-2021
അരിപ്പൊടി, കറിമസാല: പ്രവാസി മലയാളി ഇപ്പോള്‍ നാട്ടില്‍ ചെയ്യുന്നത് ഓരോ മാസവും രണ്ടു ലക്ഷം രൂപയുടെ ബിസിനസ്
മല്ലി, മഞ്ഞള്‍, മുളക്, കറിമസാലകള്‍ അരിപ്പൊടികള്‍, ഗോതമ്പ്, റവ, ഉഴുന്നുപയര്‍, കടല, പഞ്ചസാര, ശര്‍ക്കര, ഉപ്പേരികള്‍ എന്നിവ വില്‍ക്കുന്നു. മല്ലി, മുളക്, മഞ്ഞള്‍ എന്നിവ പൊതുവിപണിയില്‍നിന്നു വാങ്ങി കുടുംബശ്രീ വനിതകള്‍ കഴുകി ഉണക്കി തൊട്ടടുത്ത മില്ലില്‍ പൊടിപ്പിച്ചു പാക്ക് ചെയ്ത ശേഷമാണ് ഷോപ്പില്‍ വില്‍ക്കുന്നത്. റാഗി,
Full Story
  30-11-2021
പത്താം ക്ലാസില്‍ പഠിത്തം ഉപേക്ഷിച്ചു: 34 വയസ്സുള്ള നിഖിലിന്റെ ഇപ്പോഴത്തെ ആസ്തി 11600 കോടി
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിന്റെ സഹസ്ഥാപകനും മേധാവിയുമാണ് 34കാരനായ നിഖില്‍ കമ്മത്ത്. മൊത്തമൂല്യം11600 കോടി രൂപയോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് അദ്ദേഹമിപ്പോള്‍.

നിഖിലിന് ചെറുപ്പം മുതലേ പഠിക്കാന്‍ മടിയായിരുന്നു. കണക്ക് വലിയ ഇഷ്ടമാണ്. വായന ഇഷ്ട ഹോബിയാണ്. പക്ഷേ
Full Story
  10-11-2021
ബിസിനസ് തുടങ്ങിയത് 50-ാം വയസില്‍; 58 വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരി: ആസ്തി 6.5 ബില്യണ്‍ ഡോളര്‍
യൂണികോണ്‍ ക്ലബില്‍ അംഗമായ ഇന്ത്യയിലെ ഏക വനിത സംരംഭമായ നൈക )യുടെ സ്ഥാപക ഫല്‍ഗുനി നയ്യാര്‍ ഇന്ന് ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇതോടെ നൈക സിഇഒയും സ്ഥാപകനുമായ ഫല്‍ഗുനി നയ്യാറുടെ ആസ്തി പുതിയ ഉയരങ്ങളിലെത്തി. 58-കാരിയായ ഫല്‍ഗുനി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ശതകോടീശ്വരിയാണ്. എഎഫ്പി
Full Story
  09-11-2021
കേരളത്തില്‍ പുതുതായി 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ ുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം
Full Story
  30-10-2021
മാസ ശമ്പളം ഒരു ലക്ഷം രൂപ: പ്രായ പരിധി 15 - 40: ജോലി സൗത്ത് ആഫ്രിക്കയില്‍
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒട്ടും അതിശയിക്കേണ്ട ജോലി നമ്മുടെ നാട്ടിലല്ല; അങ്ങ് ദക്ഷിണ കൊറിയയില്‍.

സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴിയാണു നിയമനം. കൊറിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയന്‍
Full Story
[18][19][20][21][22]
 
-->




 
Close Window