Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
ബിസിനസ്‌
  30-05-2021
സണ്ണി ലിയോണിന്റെ അയല്‍പക്കത്തെ FLAT 31 കോടി രൂപ മുടക്കി അമിതാഭ് ബച്ചന്‍ വാങ്ങി
31 കോടി രൂപയ്ക്ക് ഡ്യൂപ്ലക്സ് ഫ്‌ലാറ്റ് സ്വന്തമാക്കി. 27, 28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ലാറ്റാണ് സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് 6 കാര്‍ പാര്‍ക്കിങ്ങുകളുമുണ്ട്. നടി സണ്ണി ലിയോണി, സംവിധായകന്‍ ആനന്ദ് എല്‍. റായി എന്നിവരാണ് ബച്ചന്റെ അയല്‍ക്കാര്‍. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി
Full Story
  30-05-2021
ഇന്ത്യയില്‍ ഡൊമസ്റ്റിക് വിമാന സര്‍വീസില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്ക് കൂട്ടി. നിരക്കില്‍ 13 മുതല്‍ 16 % വരെയാണ് വര്‍ധന. ജൂണ്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ജൂണ്‍ ഒന്ന് മുതല്‍ 50 ശതമാനം വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

താഴ്ന്ന വിമാന നിരക്കിന്റെ പരിധിയിലാണ് സിവില്‍
Full Story
  28-05-2021
ഇന്റര്‍നാഷണല്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ മുപ്പതു വരെ നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. രാജ്യാന്തര സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് കോവിഡ് വ്യാപനനിരക്ക് കൂട്ടിയേക്കാമെന്ന
Full Story
  27-05-2021
ഇന്ത്യയിലെ നിയമം അംഗീകരിക്കാന്‍ തയാറാവണം: ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്നും നിയമം എന്തായിരിക്കണമെന്ന് നിര്‍ദേശിക്കേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന
Full Story
  26-05-2021
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് കൂച്ചുവിലങ്ങുമായി കേന്ദ്രം: ശക്തമായ പ്രതിരോധവുമായി വാട്‌സ് ആപ്പ്
പുതിയ ഐടി നിയമ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ വാട്ട്സ്ആപ്പിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ അത് ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കേന്ദ്രം വിശദീകരിച്ചു.
Full Story
  24-05-2021
ആഘോഷമായി വിമാനത്തില്‍ കല്യാണം നടത്തി: അന്നു വിമാനം പറപ്പിച്ച പൈലറ്റിന്റെ ജോലി തെറിച്ചു

തമിഴ്‌നാട് സ്വദേശികളായ വധൂവരന്മാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ആകാശത്ത് വച്ച് നടത്തിയ വിവാഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നെങ്കിലും വിവാഹം കോവിഡ്-സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാണോ നടത്തിയതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ റിപ്പോര്‍ട്ട്

Full Story
  22-05-2021
അധികമായി കൈപ്പറ്റിയ ശമ്പളത്തില്‍ നിന്ന് 50 ലക്ഷം യൂറോ തിരിച്ചടയ്ക്കാന്‍ നിസ്സാന്‍ മുന്‍ ചെയര്‍മാനോട് കോടതി
നിസ്സാന്‍ മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോന്‍ ശമ്പള ഇനത്തില്‍ അധികമായി കൈപ്പറ്റിയ 50 ലക്ഷം യൂറോ (43.5 കോടി രൂപ) തിരിച്ചടയ്ക്കണമെന്ന് നെതര്‍ലന്‍ഡ്‌സിലെ കോടതിയുടെ വിധി. ആംസ്റ്റര്‍ഡാം കേന്ദ്രമായ നിസ്സാന്‍- മിറ്റ്‌സുബിഷി സംയുക്ത സംരംഭത്തിനാണ് പണം തിരികെ നല്‍കേണ്ടത്. 2018 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കൈപ്പറ്റിയ തുകയാണ്
Full Story
  22-05-2021
ഫ്‌ളിപ്കാര്‍ട്ട് നിയമങ്ങള്‍ ലംഘിക്കുന്നതായി അഖിലേന്ത്യ വ്യാപാരി സംഘടനയുടെ പരാതി
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിന്റെ വിദേശ നിക്ഷപ, നികുതി നിയമങ്ങളുടെ നഗ്‌നമായ ലംഘനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അഖിലേന്ത്യ വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) വ്യാഴാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ട്
Full Story
[27][28][29][30][31]
 
-->




 
Close Window