Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
ബിസിനസ്‌
  23-09-2020
ഇന്ത്യയിലേക്ക് വിമാന സര്‍വീസ് അവസാനിപ്പിച്ചതായി സൗദി അറേബ്യയുടെ അറിയിപ്പ്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് സൗദി അറേബ്യ നിര്‍ത്തി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഉത്തരവില്‍ പറയുന്നു.

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത്
Full Story
  23-09-2020
ലുലുമാള്‍ താല്‍ക്കാലികമായി അടച്ചതായി അറിയിപ്പ്: കളമശേരി കോവിഡ് കണ്ടെയ്ന്‍മെന്റ് സോണ്‍
കളമശേരിയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി ലുലു മാള്‍ ഇന്നു മുതല്‍ പൂര്‍ണമായും അടയ്ക്കും. കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇതാടെ ലുലു അധികൃതര്‍ തന്നെ മാള്‍ അടക്കുന്ന വിവരം ഔദ്യോഗികമായി &
Full Story
  21-09-2020
ടിക് ടോക് പോയപ്പോള്‍ ചിങ്കാരി നേടിയത് 30 ലക്ഷം ഉപയോക്താക്കള്‍: ചൈനീസ് ആപിനെതിരേ പ്രവര്‍ത്തിച്ചത് ചെറിയ ബുദ്ധിയല്ല
മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍ ഉപയോക്താക്കളെ നേടിയതായി ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്പ് പ്ലാറ്റ്‌ഫോമായ ചിങ്കാരി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നുമാസത്തിലാണ് ഇത്രയധികം ഉപയോക്താക്കളെ ചിങ്കാരി നേടിയത്.

ഇന്ത്യയില്‍ ടിക് - ടോകിനും മറ്റ് ചൈനീസ് ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ 3.5
Full Story
  21-09-2020
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേ ടിഎമ്മിനെ ഒഴിവാക്കി: പണം കൈമാറുന്ന ആപ് ഇത്രകാലും വാതുവയ്പ്പ് പ്രോത്സാഹിപ്പിച്ചു
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎം ആപ്ലിക്കേഷന്‍ ഗൂഗിള്‍ നീക്കം ചെയ്തു. വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ആപ് നീക്കം ചെയ്യാനുള്ള കാരണം. ഗൂഗിള്‍ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍ തുടങ്ങിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും.
Full Story
  19-09-2020
സാമ്പത്തിക സ്ഥിതി പഴയതു പോലെ ആകാന്‍ മിനിമം അഞ്ച് വര്‍ഷം വേണ്ടി വരുമെന്ന് ലോക ബാങ്ക്
കൊവിഡിനെ തുടര്‍ന്ന് താറുമാറായ ആഗോള സാമ്പത്തിക രംഗം ഇനി പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം സമയമെടുക്കുമെന്ന് ലോക ബാങ്ക്. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടുന്നതോടെ എല്ലാ രാജ്യത്തും വിപണിയില്‍ പെട്ടെന്നൊരു കുതിപ്പ് കാണാനാവുമെങ്കിലും ശരിയായ അര്‍ത്ഥത്തില്‍ പൂര്‍വ്വ
Full Story
  19-09-2020
കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ മൊബൈല്‍ ആപ് ഇറക്കി ബിസിനസ് ഓണ്‍ലൈനിലേക്ക് മാറ്റുന്നു
കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) സ്വന്തമായി ആപ് ഇറക്കുന്നു. ഓണ്‍ലൈന്‍ പാഴ്‌സല്‍ സര്‍വീസ് കേരളത്തില്‍ കുതിച്ചുയര്‍ന്നപ്പോഴാണ് നടപടി. കെഎച്ച്ആര്‍എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എംപവര്‍മെന്റ് സെന്ററിന്റെ (ഡിഇസി) നേതൃത്വത്തിലാണ് 'ഹോട്ടല്‍ ആപ്പ്' വികസ
Full Story
  16-09-2020
സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളത്തിലെ പിടിത്തം ഇനിയും ആറു മാസം തുടരും: പിടിച്ചതെല്ലാം പിഎഫില്‍ ചേര്‍ക്കുമെന്ന് മന്ത്രി
ഒരു വര്‍ഷക്കാലത്തേക്ക് വമ്പന്‍ ചെലവുചുരുക്കല്‍ പരിപാടികളുമായി സംസ്ഥാനസര്‍ക്കാര്‍. കൊവിഡ് കാലത്ത് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പരമാവധി ചെലവുചുരുക്കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ശമ്പളം പിടിക്കുന്നത് ആറ് മാസത്തേക്ക് നീട്ടുകയും തസ്തികകള്‍
Full Story
  15-09-2020
ഇടപാടില്‍ അസ്വഭാവികത കണ്ടാല്‍ ക്രെഡിറ്റ് കാര്‍ഡ് ഹോട്ട് ലിസ്റ്റ് ചെയ്യാം: എച്ച്ഡിഎഫ്‌സി അറിയിപ്പ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക്, എച്ച്ഡിഎഫ്സി ബാങ്ക് പ്രോഡക്റ്റ്സ്, കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ്സ്, ഡിജിറ്റല്‍ അക്വിസിഷന്‍സ് ഹെഡ്, അംഗ്ഷുമാന്‍ ചാറ്റര്‍ജി നല്‍കുന്ന സുരക്ഷിതമായ ബാങ്കിംഗ് ടിപ്‌സ്

ചോദ്യകര്‍ത്താവ്: ക്രെഡിറ്റ് കാര്‍ഡ് സെഗ്മെന്റ് വളര്‍ന്നു വരികയാണല്ലോ, ഞങ്ങളുടെ &#
Full Story
[53][54][55][56][57]
 
-->




 
Close Window