Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
ബിസിനസ്‌
  12-09-2020
അഞ്ചേക്കറില്‍ നാല് നിലയുള്ള കെട്ടിടം: 68 വ്യവസായ യൂണിറ്റുകള്‍ തുറക്കും: വ്യവസായത്തിന്റെ പുതിയ മുഖവുമായി യോഗി
വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് ആഗ്രയില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു യുപി സര്‍ക്കാര്‍. അഞ്ചേക്കര്‍ പ്രദേശത്ത് നാല് നിലകളിലായി 125 കോടി ചെലവാക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 68 വ്യവസായ യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്.

കെട്ടിടങ്ങളില്‍ സ്ഥലം വ്യവസായ സംരംഭങ്ങള്‍ക്കായി പകുത്തു നല്‍കും.
Full Story
  12-09-2020
കോഴിക്കോട് വിമാനാപകടം: എയര്‍ ഇന്ത്യക്ക് 370 കോടി രൂപ ഇന്‍ഷ്വറന്‍സ് തുക കിട്ടും
കഴിഞ്ഞ മാസം കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തില്‍ ദുബായ്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ഓഗസ്റ്റ് 7 ന്, ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ
Full Story
  09-09-2020
ഐഡിയയും വോഡഫോണും ശക്തി പ്രകടിപ്പിച്ചു: നെറ്റ് വര്‍ക്കില്‍ പേരുമാറി - VI
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേര്‍ന്നുള്ള കമ്പനി ഇനി പുതിയ പേരില്‍. ലയന പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്.

ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ വോഡഫോണ്‍ ഐഡിയ
Full Story
  09-09-2020
ചെറുകിട വ്യാപാരികള്‍ക്കായുള്ള ഡിജിറ്റല്‍ പേയ്മെന്റ്: ആപുമായി ഫോണ്‍ പേ
ഇന്ത്യയിലുടനീളമുള്ള 25 ദശലക്ഷത്തിലധികം ചെറുകിട വ്യാപാരികള്‍ക്കായുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നതായി ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ പ്രഖ്യാപിക്കുന്നു. തല്‍ക്ഷണ പേയ്മെന്റ് സ്ഥിരീകരണങ്ങള്‍, രസീതുകള്‍, അനുരഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള
Full Story
  02-09-2020
'ഗോ ഗ്രീന്‍ ഗോ ഡിജിറ്റല്‍': പേപ്പര്‍ ഇല്ലാത്ത ഇടപാടുകള്‍ മെച്ചപ്പെടുത്താന്‍ ഒപ്പോ
പേപ്പര്‍ രഹിത ഇടപാടുകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഒപ്പോ ഇന്ത്യ. എക്കാലവും മാറി വരുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാനും അവര്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഒപ്പോ ഇന്ത്യ, 'ഗോ ഗ്രീന്‍ ഗോ ഡിജിറ്റല്‍' പദ്ധതി പ്രഖ്യാപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ
Full Story
  02-09-2020
2 കോടി രൂപയുടെ സ്മാര്‍ട്ട്ഫോണുകള്‍ ഓണ്‍ലൈന്‍ പഠനത്തിന് നല്‍കും: എംഐ ഇന്ത്യ
എംഐ ഇന്ത്യയും അവരുടെ വിതരണക്കാരുടെ നെറ്റ്വര്‍ക്കും റീട്ടെയില്‍ പാര്‍ട്ണര്‍മാരും ചേര്‍ന്ന് 2 കോടി രൂപ മൂല്യം വരുന്ന 2500+ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ 2500+ റീട്ടെയില്‍ നെറ്റ്വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Full Story
  29-08-2020
സാമ്പത്തിക തട്ടിപ്പിന്റെ പിന്നാമ്പുറത്ത് പോപ്പുലര്‍ ഫിനാന്‍സ്: ഉടമ റോയിയും ഭാര്യ പ്രഭയും അറസ്റ്റില്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങി. എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. അതേസമയം, ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച റോയി ഡാനിയലിന്റെ രണ്ട് മക്കളേയും പൊലീസ് കേരളത്തിലെത്തിച്ചു.


പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന
Full Story
  29-08-2020
മുന്‍വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം ദൈവത്തിന്റെ സന്ദേശവാഹക പറയാമോ? ചിദംബരത്തിന്റെ ചോദ്യം
കോവിഡ് ദൈവ നിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്നുമുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തന്റെ ട്വിറ്ററിലൂടെയാണ് ചിതംബരത്തിന്റെ പ്രതികരണം.

നികുതിവരുമാനം കുറയാന്‍ കാരണമായ കോവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തിയാണെങ്കില്‍ മുന്‍
Full Story
[54][55][56][57][58]
 
-->




 
Close Window