Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  12-08-2019
റിലയന്‍സ് കമ്പനിയുടെ ഇരുപതു ശതമാനം ഓഹരി ഗള്‍ഫിലെ അരാംകോ കമ്പനി 75 ബില്യണ്‍ ഡോളറിനു വാങ്ങി
എണ്ണ, രാസവസ്തു വ്യവസായത്തിലെ 20 ശതമാനം ഓഹരികള്‍ സൗദി അരാംകോയ്ക്ക് വില്‍ക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. അരാംകോ റിലയന്‍സില്‍ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.

റിലയന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ
Full Story
  07-08-2019
വിനോദ സഞ്ചാരികള്‍ക്ക് നാട്ടിന്‍പുറത്ത് താമസം, ഓണസദ്യ, ഓണസമ്മാനം, യാത്രാസൗകര്യം: കെടിഡിസി പദ്ധതി
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷം. വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍.

തന്റെ ഫെയ്‌സ്
Full Story
  07-08-2019
ഓണത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒരു കോടി രൂപയുടെ സ്വര്‍ണം സമ്മാനപദ്ധതി ഒരുക്കി കല്യാണ്‍ ജ്വല്ലേഴ്‌സ്
കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫ
റുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ
ഓഫറിലൂടെ കല്യാണിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇക്കാ
ലയളവില്‍ പണിക്കൂലി മൂന്നു ശതമാനം മുതല്‍ മാത്രമായിരിക്കും.
എല്ലാ ദിവസവും അണിയാവുന്ന ആഭരണങ്ങള്‍ക്കും കേരളത്തനിമയുള്ള ഡിസൈ
നുകള്‍ക്കും
Full Story
  02-08-2019
മാക്ഡവല്‍സ് കമ്പനിയുടെ കുപ്പിവെള്ളം കേരളത്തില്‍ നിരോധിച്ചു: വെള്ളത്തില്‍ അമിതമായ തോതില്‍ സില്‍വര്‍
സില്‍വറിന്റെ അംശം കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജായ ഫുഡ് സെഫ്റ്റ് കേരള വഴിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

അനുവദിച്ചതിലും കൂടുതല്‍ സില്‍വറിന്റെ സാന്നിദ്ധ്യം പരിശോധനയില്‍ കണ്ടെത"
Full Story
  02-08-2019
കല്യാണ്‍ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്കുക എന്ന പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി നാല് തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണങ്ങള്‍ക്കൊപ്പം നല്കും.

കല്യാണ്‍ ജൂവലേഴ്‌സ് വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ നിരവധി ശുദ്ധതാപരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ്
Full Story
  31-07-2019
പോകോ ബ്രാന്റ് നിര്‍ത്തുന്നില്ലെന്നും ഫോണുകള്‍ തുടര്‍ന്നും നിര്‍മ്മിക്കും: ഷാവോമി അറിയിപ്പ്
ഷാവോമിയുടെ ഉപ ബ്രാന്റായ പോകോ ഫോണ്‍ നിര്‍മ്മാണം നിര്‍ത്തുകയാണെന്നും പോകോ എഫ് വണിന് പിന്‍ഗാമി ഉണ്ടാവില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെ തലപൊക്കിയിരുന്നു. പോകോ ബ്രാന്റ് മേധാവി ജെയ് മണി രാജിവെച്ചതും പോകോ ബ്രാന്റ് ഇനിയുണ്ടാവില്ലെന്ന വാദങ്ങള്‍ ശക്തമാക്കി. എന്നാലിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതകരിച്ച്
Full Story
  31-07-2019
ഹ്യൂണ്ടായ് കമ്പനി ഇറക്കിയ വെന്യുവിന് പ്രതിദിനം 800 ബുക്കിങ്
ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ചെറു എസ്യുവി വെന്യുവിന് 60 ദിവസം കൊണ്ട് 50,000 ബുക്കിംഗ്. അതായത് ദിവസം ശരാശരി 830 ബുക്കിംഗ്. മേയ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ വെന്യുവിന് വില പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചത്. വില പ്രഖ്യാപിച്ചതിനു ശേഷവും വെന്യുവിനോടുള്ള ഉപഭോക്താക്കളുടെ പ്രിയം
Full Story
  29-07-2019
ഏഴായിരം കോടി സ്വത്തുള്ളവരുടെ പട്ടികയില്‍ ബൈജൂസ് ആപിന്റെ ഉടമ ബൈജുവിന്റെ പേര്
നൂറു കോടി ഡോളറിന്റെ [ ഏകദേശം 7000 കോടി രൂപ] സ്വത്തുക്കളുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ലേറ്റസ്റ്റായി സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു മലയാളിയാണ്. ബൈജു രവീന്ദ്രന്‍ എന്നാണ് ആ മലയാളിയുടെ പേര്. അങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷെ അത്ര പിടുത്തം വരില്ല. ബൈജൂസ് ആപ്പ് എന്ന് പറയുമ്പോള്‍ ആളെ വ്യക്തമാകും. ബില്യണര്‍ ക്ലബില്‍ ഇടം
Full Story
[81][82][83][84][85]
 
-->




 
Close Window