Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  29-07-2019
ഇന്ത്യയിലെ ബ്രാന്‍ഡഡ് ഉപ്പുകളില്‍ മാരകമായ പൊട്ടാസ്യം ഫെറോസയനൈഡ്: പരിശോധന നടത്തിയത് അമേരിക്കയിലെ ലബോറട്ടറി
ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡഡ് ഉപ്പുകളില്‍ അപകടകരമായ വിധത്തില്‍ രാസ പദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന് അമേരിക്കയിലെ ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു. കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ഫെറോസയനൈഡ് അടക്കമുള്ള രാസ പദാര്‍ഥങ്ങളാണ് അയോഡിസ്‌ചെയ്ത ഉപ്പുകളില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍
Full Story
  26-07-2019
കാറുകളുടെ വില്‍പ്പന കുറഞ്ഞു: മാരുതി കമ്പനിയുടെ ലാഭത്തില്‍ വന്‍ ഇടിവെന്നു റിപ്പോര്‍ട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയായ മാരുതിയുടെ ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ അറ്റാദായത്തില്‍ 27 .3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1376 .8 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2015 .1 കോടി രൂപയായിരുന്നു ലാഭം. വില്പനയില്‍ ഉണ്ടായ ഇടിവാണ് ലാഭം
Full Story
  24-07-2019
ഏഴു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാര്‍: സമരം 23 ദിവസം പിന്നിട്ടു
ശമ്പളക്കുടിശ്ശിക അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹം 23 ദിവസം പിന്നിട്ടു. ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഏറെ ദുരിതത്തിലാണ് ഇവരുടെ ജീവിതം.
സംസ്ഥാനത്താകെയുള്ള എണ്ണായിരത്തോളം ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍ക്കാണ് ഏഴുമാസമായി
Full Story
  23-07-2019
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി: ഓഗസ്റ്റ് ഒന്ന് വരെ സാവകാശം
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ സമയം നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.

ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. ഇതോടെ നികുതി
Full Story
  22-07-2019
ഇക്കുറി കേരള സര്‍ക്കാര്‍ ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റ് വില 300 രൂപ
ഇത്തവണ ഓണത്തിന് സൂപ്പര്‍ ബമ്പറുമായി കേരള ലോട്ടറി വകുപ്പ്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുമായാണ് ഓണം ബമ്പര്‍ എത്തുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

2018 ലെ ഓണത്തിന് 10 കോടിയായിരുന്നു ഒന്നാം സമ്മാനം. 50 ലക്ഷം രൂപ വീതം പത്തു പേര്‍ക്ക് രണ്ടാം സമ്മാനവും പ്രഖാപിച്ചിട്ടുണ്ട്. 300 രൂപയാണ്
Full Story
  22-07-2019
ഐഎംഎഫ് മേധാവിയായി രഘുറാം രാജനെ പരിഗണിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത
അന്താരാഷ്ട്ര നാണയ നിധിയുടെ [ഐ എം എഫ്] തലപ്പത്തേക്ക് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പേര് പരിഗണിക്കുന്നതായി ബ്രിട്ടനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ എം എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്ത്യന്‍ ലഗാര്‍ഡ് രാജിവച്ച ഒഴിവിലേക്കാണ് രഘുറാം രാജന്റെ പേരും പരിഗണിക്കുന്നത്.
യൂറോപ്പ്, അമേരിക്ക എന്നീ
Full Story
  19-07-2019
സ്വര്‍ണത്തിന്റെ വിലയില്‍ റെക്കോഡ് കുതിപ്പ്: പവന് വില 26,000 രൂപ കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കൂടി. പവന് 200 രൂപ കൂടി 26,120 രൂപയായാണ് സ്വര്‍ണ വില വര്‍ദ്ധിച്ചത്. ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രേഖപ്പെടുത്തിയ 25,920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതാദ്യമായാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില 26,000 രൂപയ്ക്ക്
Full Story
  16-07-2019
പ്രവാസികള്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ വക ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി: പേര് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ്
പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ!്) രൂപീകരിക്കും. സംസ്ഥാന മന്ത്രിസഭ കമ്പനി രൂപീകരിക്കാനുളള തീരുമാനത്തിന് അന്തിമ അനുമതി നല്‍കി.

പുതിയ കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍
Full Story
[82][83][84][85][86]
 
-->




 
Close Window