Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  11-10-2019
ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ; ഹെമറോയ്ഡ്, ഫീഷര്‍ രോഗങ്ങള്‍ക്കു സാധ്യത
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഗുരുതര രോഗങ്ങള്‍ വരുത്തി വയ്ക്കും എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ച് ടോയ്‌ലറ്റില്‍ ഇരിക്കുന്നത് കാരണം പൈല്‍സ് രോഗം വരാനാണ് കൂടുതല്‍ സാദ്ധ്യത.ആവശ്യത്തിലധികം നേരം ടോയ്‌ലെറ്റില്‍ തിരുനാള്‍ മലദ്വാരത്തിലുള്ള
Full Story
  24-09-2019
ഈജിപ്തിലാണ് ആദ്യം കോണ്ടം ഉണ്ടാക്കിയത്; അതുണ്ടായ സാഹചര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്
ഒരു കോണ്ടം കൃത്യമായി ധരിച്ചാല്‍ മതി. രണ്ട് കോണ്ടം ആവശ്യമില്ല. രണ്ട് കോണ്ടം ഉപയോഗിക്കുമ്പോള്‍ തെന്നി പോകാന്‍ സാധ്യതയുമുണ്ട്. - കോണ്ടത്തെ കുറിച്ച് ഗവേഷണം നടത്തിയവര്‍ പറയുന്നു. അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ കോണ്ടത്തിന്റെ ഉറവിടവും കണ്ടെത്തി. ഈജിപ്തിലാണേ്രത കോണ്ടം ആദ്യമായി ഉണ്ടാക്കിയത്. ജീവിത സാഹചര്യം
Full Story
  14-09-2019
വിയര്‍പ്പിന്റെ ദുര്‍ഗന്ധം ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ: പ്രശ്‌ന പരിഹാരത്തിന് അഞ്ചു മാര്‍ഗങ്ങള്‍
മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം , എരിവുള്ള ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് അമിതവിയര്‍പ്പിന് പ്രധാനകാരണങ്ങള്‍. ചിലരോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം ശരീരത്തില്‍ അമിതമായി വിയര്‍പ്പുനാറ്റമുണ്ടാവാറുണ്ട്. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും, കടുത്ത
Full Story
  14-09-2019
സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ഹൃദ്രോഗം: ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അമിതമായാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഒരു വിഭാഗം ആന്റിബയോട്ടിക്കുകള്‍ രോഗികളില്‍ നാഡീ തകരാറിന് കാരണമാകാമെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ മഹ്യാര്‍ എറ്റ്മിനന്‍ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം
Full Story
  08-09-2019
കാല്‍മുട്ടിലെയും കൈമുട്ടിലെയും കറുപ്പ് നിറം വെളുത്ത ആളുകളെയും ആശങ്കപ്പെടുത്തുന്നു: പ്രശ്‌നം പരിഹരിക്കാന്‍ മരുന്നുണ്ട്
നാരങ്ങ ചര്‍മ്മം വൃത്തിയാക്കാനും നശിച്ച കോശങ്ങളെ ഇളക്കികളയാനും സഹായിക്കും. അതിനാല്‍ കുളിക്കുന്നതിന് മുമ്പ് ദിവസവും നാരങ്ങയുടെ തൊലി കൊണ്ട് കാല്‍മുട്ടിലും കൈമുട്ടിലും നന്നായി ഉരസുക. അതുപോലെ തന്നെ നാരങ്ങവെള്ളം കൊണ്ട് മസാജ് ചെയ്യുന്നതും നല്ലതാണ്. തൈര് നല്ലൊരു മോയിസ്ചറൈസറാണ്. ചര്‍മ്മം തിളങ്ങാനും ഇത്
Full Story
  08-09-2019
എപ്പോഴും മൊബൈല്‍ ഫോണ്‍ നോക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ മാതാപിതാക്കളുടെ അറിവിലേക്ക് ചില കാര്യങ്ങള്‍
സ്മാര്‍ട്ട് ഫോണിന് അടിമയായ മൂന്ന് വയസ്സുകാരന് കൗണ്‍സിലിംഗ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കുട്ടി സ്ഥിരമായി ബെഡില്‍ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടി അമ്മ കൗണ്‍സിലിംഗ് കേന്ദ്രത്തിലെത്തിയത്. എന്നാല്‍, കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ സത്യം പുറത്തുവന്നു. ഫോണ്‍ താഴെവെച്ച്
Full Story
  02-09-2019
പിസ്ത, ഹേസല്‍നട്ട്‌സ്, വാള്‍നട്ട്‌സ്: ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ഒരു വിഭാഗം ഗവേഷകര്‍
ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ നട്ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ബദാം, പിസ്ത, ഹേസല്‍നട്ട്‌സ്, വാള്‍നട്ട്‌സ്, വിവിധയിനം സീഡുകള്‍ എന്നിവയെല്ലാം കഴിച്ചാല്‍ ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ നമുക്ക് കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. പാരീസില്‍ വച്ചുനടന്ന 'ഇ എസ് സി കോണ്‍ഗ്രസ് 2019'ലാണ് ആരോഗ്യവിദഗ്ധര്‍
Full Story
  02-09-2019
കൊളസ്‌ട്രോളുള്ളവര്‍ ഏതു ചായ കുടിക്കണം? ചായ കുടിക്കാന്‍ പറ്റാത്ത അവസ്ഥകള്‍ എതെല്ലാം?
ജീവിതശൈലിയും ഭക്ഷണരീതിയുമാണ് കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാന്‍ സ്വീകരിക്കേണ്ട മാര്‍ഗം. അമിതമായ ശരീരഭാരം ഉള്ളവരാണെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുക, ഉറക്കവും ഭക്ഷണവും സമയത്തിന് അനുസരിച്ച് ക്രമീകരിക്കുക, മാനസികസമ്മര്‍ദ്ദങ്ങളൊഴിവാക്കുക, പുകവലി മദ്യപാനം പോലുള്ള ശീലങ്ങള്‍ പാടെ അവസാനിപ്പിക്കുക
Full Story
[58][59][60][61][62]
 
-->




 
Close Window