Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
ഇമിഗ്രേഷന്‍
  16-07-2011
സ്‌പെയ്‌നില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ബ്ലണ്ടര്‍ : ബ്രിട്ടീഷ് കൗമാരക്കാരിക്ക് പാസ്‌പോര്‍ട്ടോ ബസ് പാസോ കിട്ടില്ല
ലണ്ടന്‍ : വിചിത്രമായൊരു കുഴപ്പത്തിലാണ് അവള്‍ പെട്ടിരിക്കുന്നത്. ഒരിക്കലും അവള്‍ക്കൊരു പാസ്‌പോട്ട് എടുക്കാന്‍ കഴിഞ്ഞേക്കില്ല. ഒരു ബാങ്ക് അക്കൗണ്ട് പോലും തുറക്കാന്‍ കഴിയില്ല. രജ്യത്തിനു പുറത്തേക്കു പോകാന്‍ തന്നെ സാധിക്കില്ല. കാരണം, ഔദ്യോഗിക രേഖകളില്‍ അങ്ങനെ ഒരാള്‍ ഇല്ല.
ഐമി റെയ്‌നര്‍ - ഓക്കിനസ് എന്ന
 
  14-07-2011
കുടുംബ കുടിയേറ്റക്കാര്‍ക്കായി യുകെ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കൊണ്ടുവരുന്നു
ലണ്ടന്‍ : യുകെയില്‍ വ്യാജ - നിര്‍ബന്ധിത വിവാഹം തടയുന്നതിന്റെ ഭാഗമായും മികച്ച കുടുംബ കുടിയേറ്റത്തിനുമായി യുകെ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി കൊണ്ടുവരുന്നു. യുകെയിലെ കുടുംബ കുടിയേറ്റക്കാരെ സമൂഹവുമായി അടുപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്ന് ഡാമിയന്‍ ഗ്രീന്‍ അറിയിച്ചു.

കുടിയേറ്റ കുടുംബങ്ങളെ യുകെയിലേക്ക്
 
  13-07-2011
കുടിയേറ്റക്കാര്‍ക്ക് ചേക്കേറാന്‍ താല്‍പര്യം ബ്രിട്ടനിലേക്ക്
ലണ്ടന്‍ : യൂറോപ്പില്‍ ഏറ്റവുമധികം കുടിയേറ്റക്കാര്‍ എത്തുന്ന രാജ്യം ബ്രിട്ടനെന്നു റിപ്പോര്‍ട്ട്. 2009ല്‍ 3,97,900 വിദേശികളാണു ബ്രിട്ടനില്‍ എത്തിയത്. രണ്ടാം സ്ഥാനം യുഎസിനാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 14 ശതമാനം വര്‍ധന. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ കുടിയേറി സ്ഥിരതാമസമാക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി.
 
  12-07-2011
ഇമിഗ്രേഷന്‍ ചാരിറ്റിയില്‍ വന്‍ തട്ടിപ്പ്
ലണ്ടന്‍ : അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സഹായത്തിനായി അനുവദിച്ച പണം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാരിറ്റി വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. ഇമിഗ്രേഷന്‍ അഡൈ്വസറി സര്‍വീസാണു പണം തിരിമറി നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റ് പരിശോധനയിലാണു തട്ടിപ്പ് പുറത്തു വന്നത്. രാജ്യത്തു തങ്ങാന്‍
 
  11-07-2011
സതേണ്‍ ക്രോസ് അടച്ചു പൂട്ടുന്നു
ലണ്ടന്‍ : സതേണ്‍ ക്രോസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് അടച്ചു പൂട്ടുന്നു. സതേണ്‍ ക്രോസ് നടത്തിയിരുന്ന 752 കെയര്‍ ഹോമുകളുടെ കെട്ടിട ഉടമകള്‍ സതേണ്‍ ഗ്രൂപ്പുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഈ തീരുമാനത്തിലെത്തിയത്. സതേണ്‍ ക്രോസിന്റെ ഓഹരികള്‍ ഇതിന്റെ ഫലമായി ലണ്ടന്‍ സ്റ്റോക്
 
  09-07-2011
കോഴി രക്തം കുടിപ്പിച്ച് ആഭിചാരം: കെയര്‍ടേക്കര്‍ക്കു 20 വര്‍ഷം തടവ്
ലണ്ടന്‍ : നൈജീരിയയില്‍ നിന്നു രണ്ടു പെണ്‍കുട്ടികളിലെ യുകെയിലേക്കു തട്ടിക്കൊണ്ടു പോയി ആഭിചാര പ്രയോഗം നടത്തിയ ശേഷം വ്യഭിചാരത്തിനു ഉപയോഗിച്ച കേസില്‍ നൈജീരിയന്‍ പൗരനു 20 വര്‍ഷം തടവ്. ആന്റണി ഹരിസണിനെയാണു വൂവിച്ച് ക്രൗണ്‍ കോടതി ശിക്ഷിച്ചത്.

പതിനാലും പതിനാറും വയസ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ നൈജീരിയയിലെ
 
  09-07-2011
കുടിയേറ്റ നിയമം കുടുക്കാകുന്നു; കൊടുംകുറ്റവാളിയും യുകെയില്‍ സുരക്ഷിതര്‍
ലണ്ടന്‍ : സൊമാലിയക്കാരന്‍ അബ്ദു സമദ് സൂഫിയുടെ പേരില്‍ നിരവധി കുറ്റങ്ങളാണ് ബ്രിട്ടനിലെ പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊള്ള, പിടിച്ചുപറി എന്നിവയാണ് കുറ്റങ്ങളേറെയും. ഒരേ ദിവസം തന്നെം രണ്ടു വീടുകള്‍ കൊള്ളയടിച്ചതിന് ഇയാള്‍ പിടിക്കപ്പെടുകയും ജയിലടയ്ക്കപ്പെടുകയും ചെയ്തു. നാടു കടത്തപ്പെടാന്‍ തക്ക
 
  08-07-2011
വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം , കോടതികള്‍ കനിയുന്നു !
ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സി വിദ്യാര്‍ത്ഥികളുടെ വിസ എക്‌സ്‌റ്റെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് നീതിയുക്തവും സുതാര്യവുമായ രീതിയിലായിരിക്കണമെന്ന് ഇമിഗ്രേഷന്‍ അപ്പര്‍ ട്രൈബ്യൂണല്‍ വിധിച്ചു. വിസ അപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ കോളേജുകളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ , ആ വിവരം
 
[82][83][84][85][86]
 
-->




 
Close Window