Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  05-05-2018
ബൈജു വര്‍ക്കി തിട്ടാലയ്ക്ക് അഭിനന്ദനങ്ങളുമായി മുട്ടുചിറ സംഗമം
ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയ എല്ലാ വ്യക്തിത്വങ്ങളെയും മുട്ടുചിറ സംഗമം ഇന്‍ യുകെ അഭിനന്ദിച്ചു. യുകെയിലെ മലയാളികള്‍ക്കിടയിലെ വ്യക്തി മുദ്ര പതിപ്പിച്ച മുന്‍ മേയര്‍മാരായ ഡോ. ഓമന ഗംഗാധരന്‍, മഞ്ജു ഷാഹുല്‍ ഹമീദ് കൂടാതെ ആദ്യമായി മത്സരരംഗത്ത് കടന്നു വന്നു
 
  05-05-2018
ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്റെ 'സ്നേഹാഞ്ജലി 2018' പ്രൗഡോജ്ജ്വലമായി ജോര്‍ജ് ജോസഫ്
ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ 'സ്നേഹാഞ്ജലി 2018'ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വര്‍ണ മനോഹരമായ ആ സായം സന്ധ്യ ആരംഭിച്ചത് ജി. എം. എ യുടെ ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോള്‍ സ്വാഗത പ്രസംഗം നടത്തി, പ്രസിഡന്റ് വിനോദ് മാണി ഭദ്ര ദീപം തെളിച്ചു. സണ്ണി ലൂക്കോസ് ആയിരുന്നു
 
  02-05-2018
കെ സി എയ്ക്ക് നവ നേതൃത്വം; ജോസ് വര്‍ഗീസ് പ്രസിഡന്റ്, അനില്‍ പുതുശ്ശേരി സെക്രട്ടറി
കെ സി എ 2018 -19 വര്‍ഷത്തേക്കുള്ള അമരക്കാരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സാമൂഹ്യ സാമുദായിക മേഖലകളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള ജോസ് വര്‍ഗീസും സെക്രട്ടറി ആയി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലൊരു സംഘാടകനും മികച്ചൊരു ഗായകനുമായ അനില്‍ പുതുശേരിയും തിരഞ്ഞെടുക്കപ്പെട്ടു. കെ സി എ യുടെ മുന്‍കാല പ്രവര്‍ത്തകനും മികച്ച
 
  02-05-2018
ഓക്‌സ്‌ഫോഡില്‍ സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം
ശാസ്ത്രത്തെയും, ശാസ്ത്രലോകത്തെ വികാസപരിണാമങ്ങളെയും ആധികാരികവും ലളിതവുമായി നവ മാധ്യമങ്ങളിലൂടെയും മറ്റു ദൃശ്യമാധ്യമങ്ങളിലൂടെയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്ന, എസ്സെന്‍സ് യുകെയുടെ സഹകരണത്തോടു കൂടി ചേതന യുകെ സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനം നടത്തുന്നു. മെയ് 16 ബുധനാഴ്ച്ച വൈകിട്ട് 5.30 മുതല്‍ 9
 
  01-05-2018
എം.എം.സി.എ ക്ലബ്ബിന് തുടക്കം
മലയാളി കള്‍ച്ചറല്‍ അസോസ്സിയേഷന്റെ പുതിയ സംരംഭമായ എം. എം.സി.എ ക്ലബ്ബിന് ഇന്ന് തുടക്കം കുറിയ്ക്കും. മാഞ്ചസ്റ്ററിലെ മലയാളികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമായ എം.എം.സി.എ മലയാളി സമൂഹത്തിന്, ജാതിമത ഭേദമെന്യേ ഒത്ത് കൂടി സമൂഹ നന്മയ്ക്കായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വിചിന്തനം ചെയ്യുന്ന ഒരു
 
  01-05-2018
ഡോര്‍സെറ്റ് ഇന്ത്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് 28ന്
ഡോര്‍സെറ്റിലെ കുട്ടികളുടെ ചാരിറ്റി ആയ julias house നു വേണ്ടി ഡോര്‍സെറ്റ് ഇന്ത്യന്‍സ് ക്രിക്കറ്റ് ഒരുക്കുന്ന ചാരിറ്റി ഇവന്റ് നാളെ നടക്കും. രാവിലെ 11:30 മുതല്‍ ആരംഭിക്കുന്ന ഇവന്റില്‍ 20 /20 ക്രിക്കറ്റിനോടോപ്പോം രുചികരമായ ഇന്ത്യന്‍ പലഹാരങ്ങളും രുചിച്ചറിയാനുള്ള ഒരു വേദിയും ഒരുക്കിയിട്ടുണ്ട്.


2015 ല്‍ ഹാംപ്‌ഷെര്‍ ലീഗ്
 
  27-04-2018
മതത്തിന്റെ അടിമകളാക്കുവാന്‍ ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ശ്രമിക്കുന്നത്
ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തില്‍ രൂപംകൊണ്ട എസ്സെന്‍സ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവര്‍ത്തനങ്ങളാല്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ
 
  27-04-2018
ഡെര്‍ബി മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ - വിഷു ആഘോഷ പരിപാടികള്‍
ഡെര്‍ബി മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ നാളെ(ശനിയാഴ്ച) നടക്കും. ആഘോഷ പരിപാടികള്‍ 11 മണിക്ക് റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയോട് കൂടി ആരംഭിക്കും. 12 .15 ന് പ്രസിഡന്റ് വില്‍സണ്‍ ബെന്നി ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്കു തുടക്കം കുറിക്കും. 1ന്
 
[99][100][101][102][103]
 
-->




 
Close Window