Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
അസോസിയേഷന്‍
  03-04-2018
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് മുവ്മന്റ് (JSOSM) വാര്‍ഷിക ക്യാമ്പിനു ഗംഭീര തുടക്കം
യാക്കോബായ സഭയിലെ വിദ്യാര്‍ത്ഥികള്‍ ആകാംക്ഷയോടെ കാത്തിരുന്ന JSOSM വിദ്യാര്‍ഥി ക്യാമ്പിനു ആവേശോജ്വലമായ തുടക്കം. ക്യാമ്പിലെത്തിയ യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി ഡോ മാത്യൂസ് മോര്‍ അന്തീമോസിനെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, വൈദികരും, കൗണ്‍സില്‍ അംഗങ്ങളും, വാളന്റിയേഴ്‌സും
 
  03-04-2018
വര്‍ണ്ണനിലാവ് ഏപ്രില്‍ 7ന് ഈസ്റ്റ് ഹാമില്‍ ; ഉദ്ഘാടനം യുക്മ നാഷണല്‍ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ്
യുകെയിലെ സംഗീത രംഗത്തും നൃത്ത രംഗത്തും മുന്നില്‍ നില്‍ക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വര്‍ണ്ണനിലാവ് ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഈസ്റ്റ്ഹാമിലെ ട്രിനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുക്മ ദേശീയ
 
  03-04-2018
വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ നാലാം വാര്‍ഷികാഘോഷവും; ഈസ്റ്റര്‍ - വിഷു ആഘോഷങ്ങളും 15ന്
നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാറിംഗ്ടണിലെ മലയാളികളെ കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ, പൈതൃകത്തോടെ ഒത്തൊരുമിപ്പിച്ച് മുന്നോട്ട് നയിക്കുവാനുള്ള ആഹ്വാനത്തോടെ, അന്നത്തെ കൊച്ചി മേയര്‍ ടോണി ചമ്മിണി തിരി തെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ഈ മാസം നാലു വര്‍ഷങ്ങള്‍
 
  31-03-2018
വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ നാലാം വാർഷികാഘോഷവും; ഈസ്റ്റർ - വിഷു ആഘോഷങ്ങളും
നാലു വർഷങ്ങൾക്ക് മുൻപ് വാറിംഗ്ടണിലെ മലയാളികളെ കേരളത്തിന്റെ സാംസ്കാരിക തനിമയോടെ, പൈതൃകത്തോടെ ഒത്തൊരുമിപ്പിച്ച് മുന്നോട്ട് നയിക്കുവാനുള്ള ആഹ്വാനത്തോടെ, അന്നത്തെ കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി തിരി തെളിച്ച് ഉത്ഘാടനം നിർവ്വഹിച്ച വാറിംഗ്ടൺ മലയാളി അസോസിയേഷൻ ഈ മാസം നാലു വർഷങ്ങൾ പുർത്തിയാക്കി. നോർത്ത്
 
  31-03-2018
യുകെകെസിഎയുടെ അടുത്ത വിശുദ്ധനാട് തീര്‍ത്ഥാടനം 2019 ഫെബ്രുവരിയില്‍
ഈ വര്‍ഷത്തെ വിശുദ്ധനാട് സന്ദര്‍ശനത്തിന്റെ വിജയത്തിനുശേഷം വീണ്ടും യുകെകെസിഎ ഒരുക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം യുകെയിലെ ക്നാനായ സമൂഹം രണ്ടുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ജോര്‍ദാന്‍ ഇസ്രായേല്‍ - പാലസ്തീന്‍ ഈജിപ്ത് തുടങ്ങിയ ക്രിസ്ത്യന്‍ ചരിത്ര പാതകളിലൂടെയുള്ള യാത്ര ആരാണ് ആഗ്രഹിക്കാത്തത്?
 
  28-03-2018
മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ ബ്രിട്ടനില്‍ സ്ത്രീകള്‍ വോട്ടവകാശം നേടിയെടുത്തത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു
ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടണില്‍ 1918 - ല്‍ സ്ത്രീകള്‍ ആദ്യമായി നേടിയെടുത്ത അവകാശമായിരുന്നു വനിതകള്‍ക്കും , ആണുങ്ങളെ പോലെയുള്ള വോട്ടാവകാശം .
അതിന്റെ ഓര്‍മ്മ പുതുക്കലായി ബ്രിട്ടനില്‍ ദേശീയമായി തന്നെ , 'വോട്ടു ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്സ് മൂവ്മെന്റ് പ്രസ്ഥാനത്തിന്റെ ശതാബ്‌ദി , പഴയ ഓര്‍മ്മ പുതുക്കലോടെ വിവിധ
 
  28-03-2018
എന്‍എച്ച്എസ് ഹീറോസ് അവാര്‍ഡ്: സഹപ്രവര്‍ത്തകരുടെ പേരുകള്‍ നോമിനേറ്റ് ചെയ്യാം
ഇംഗ്ലണ്ടിലെ പ്രമുഖ ടെലിവിഷന്‍ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിറററും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് ഹീറോസ് 2018 അവാര്‍ഡിലേക്ക് സഹപ്രവര്‍ത്തകരുടെ പേരുകള്‍ നോമിനേറ്റ് ചെയ്യാം. ഈ വര്‍ഷം 70 ം പിറന്നാള്‍ ആഘോഷിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെ ആദരിക്കാനുള്ള
 
  25-03-2018
മാഞ്ചസ്റ്ററിന് ഈസ്റ്റര്‍ വിരുന്നായി കെ എസ് ചിത്രയുടെ ഗാനമേള 31ന്
ഈസ്റ്റര്‍ ആഘോഷത്തിന് പൊലിമയേകാന്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിക്കുന്ന ലൈവ് ഗാനമേള മാഞ്ചസ്റ്ററില്‍ 31ന്. ദി പ്ലാസ മേഴ്‌സി സ്‌ക്വയര്‍ സ്റ്റോക്‌പോര്‍ട് മാഞ്ചസ്റ്ററില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണി മുതല്‍ 7 മണി വരെയാണ് പരിപാടി


നോര്‍ത്തേണ്‍ തമിഴ് അസോസിയേഷന്‍ നടത്തുന്ന ഈ ലൈവ് ഗാനമേളയില്‍ കൂടുതലും
 
[102][103][104][105][106]
 
-->




 
Close Window