Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  28-12-2020
യുകെ മലയാളികള്‍ക്ക് അഭിമാനമായി 'തണ്ണിമത്തന്‍ ' വെബ് സീരിയസ് പുറത്തിറങ്ങി
ഇംഗ്‌ളണ്ടിലെ മലയാളികളുടെ ഇടയില്‍ മുഴുവനും ചര്‍ച്ചാവിഷയമായി 'തണ്ണിമത്തന്‍ ' വെബ്‌സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോര്‍ഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.

ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ എല്ലാവരും തന്നെ
 
  21-12-2020
ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസ്' എത്തുന്നു
വൈറസുകളിലെ കൊമ്പന്‍ ആയ കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടുന്ന,ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായി പൂര്‍ത്തിയായി . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്‌ഡൌണ്‍ കാലഘട്ടമായിട്ടു
 
  19-12-2020
ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ വെര്‍ച്വല്‍ ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാം 'ജിംഗിള്‍ ബെല്‍' 25ന്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യമായി നടത്തുന്ന വെര്‍ച്വല്‍ ക്രിസ്മസ് ആന്‍ഡ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 25ാം തിയതി വൈകുന്നേരം നാലു മണി മുതല്‍ ലോകമെങ്ങും യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യും.
 
  19-12-2020
വ്യത്യസ്തമായ നൃത്ത രൂപങ്ങളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമായ ലണ്ടന്‍ രാജ്യാന്തര നൃത്തോത്സവം ആറാം വാരത്തിലേക്ക്
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുകയാണ്. നൃത്തോത്സവത്തിന്റെആറാമത്തെ വാരമായ ഡിസംബര്‍ 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത്
 
  14-12-2020
എസ് ജാനകി, വാണി ജയറാം, പി സുശീല, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഗായക രത്നങ്ങള്‍ക്ക് ആദരവുമായി 'സ്മൃതി ഗീതാഞ്ജലി'
മലയാള ചലച്ചിത്ര സംഗീത പ്രേമികള്‍ക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംഗീത ഇതിഹാസ രത്നങ്ങളാണ് എസ് ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗായകര്‍.

ഈ മഹാ പ്രതിഭകള്‍ സംഗീത ലോകത്തിനു നല്‍കിയ
 
  14-12-2020
പെരുവനത്തിന്റെ മേളപ്പെരുമയില്‍ യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് തുടക്കം; മാറ്റുരക്കുന്നത് അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി. സുപ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ പുകള്‍പെറ്റ മേളപ്പെരുമയില്‍ ദേശീയ വെര്‍ച്വല്‍ കലാമേള ഉദ്ഘാടനം ചെയ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തില്‍ ഇത്രയേറെ പ്രതിസന്ധികളെ അതിജീവിച്ച് കലാമേള സംഘടിപ്പിച്ച യുക്മയെ പ്രശംസിച്ച അദ്ദേഹം
 
  08-12-2020
ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍: രഞ്ജിനിയും കൃഷ്ണപ്രിയയും പെര്‍ഫോര്‍മേഴ്സ് ഓഫ് ദി വീക്ക്
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തി വരുന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ആവേശംപകര്‍ന്ന് നാലാം വാരത്തിലേയ്ക്ക് കടക്കുന്നു. ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുകളായ രഞ്ജിനി നായരുംകൃഷ്ണപ്രിയ നായരും ചേര്‍ന്ന് വരുന്ന ഞായറാഴ്ച്ച ഒരുക്കാന്‍ പോകുന്നത് മോഹിനിയാട്ടത്തിന്റെയും
 
  08-12-2020
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടനം ഡിസംബര്‍ 12 ന് എസ് പി ബി വെര്‍ച്വല്‍ നഗറില്‍
യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഡിസംബര്‍ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ
 
[49][50][51][52][53]
 
-->




 
Close Window