Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  07-04-2021
ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി 'വിസ്മയ സാന്ത്വനം' 18ന്
ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക്
 
  20-03-2021
യുകെയില്‍ അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്‌സ് ദിനാചരണം
അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്‌സ് ദിനാചരണത്തോടു അനുബന്ധിച്ചു യു കെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് (UKMSW) ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 9:30 ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോര്‍ഡ് ഹെര്‍ബെര്‍ട് ലാമിങ് മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. ലോര്‍ഡ് ലാമിങ് യുകെയിലെ
 
  26-02-2021
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) ലിവര്‍പൂളില്‍വളര്‍ന്നു വരുന്ന തലമുറക്ക് പഠനങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ്
 
  26-02-2021
കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം, മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള- നിവേദനങ്ങളുമായി യുക്മ
വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം
 
  12-02-2021
മെയ്ഡ്സ്റ്റോണില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും മദേഴ്സ് ഡേയും; ആശംസകളുമായി ഹെലന്‍ ഗ്രാന്റ് എം.പി
പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍. കോവിഡിന്റെ രണ്ടാം വരവില്‍ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്സ്റ്റോണില്‍ നിന്നും അതിജീവനത്തിന്റെ പുതുവഴികള്‍ തുറന്നുകൊണ്ട് എംഎംഎ ഈ വര്‍ഷത്തെ തങ്ങളുടെ
 
  12-02-2021
ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപം കൊണ്ട ബ്രിസ്‌ക 2021-22 വര്‍ഷത്തിലേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന കമ്മറ്റി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അ!
 
  01-02-2021
യുക്മ കലണ്ടര്‍ വിതരണംപൂര്‍ത്തിയായി; 12 മാസവും സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്‌പൈറല്‍ കലണ്ടര്‍
യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു.കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ
 
  29-01-2021
മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; രാജി കുര്യന്‍ നയിക്കും
കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യന്‍, സെക്രട്ടറിയായി ബിനു ജോര്‍ജ്, ട്രഷററായി രെഞ്ചു വര്‍ഗീസ്
 
[47][48][49][50][51]
 
-->




 
Close Window