Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  03-12-2019
ഇടമുറിയാതെ രാഗമഴ; ലണ്ടന്‍ ചെമ്പൈ സംഗീതോല്‌സവത്തിനു ക്രോയിഡോണില്‍ സമാപനം
രാഗമഴ വര്‍ഷിച്ച് ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം പെയ്തിറങ്ങി. നവംബര്‍ 30ന് ക്രോയിഡോന്‍ ലാങ് ഫ്രാന്‍ക് ഓഡിറ്റോറിയത്തില്‍ ചെമ്പൈ സ്വാമികളുടെ സ്മരണാര്‍ധം നടത്തിയ സംഗീതോത്സവം അക്ഷരാര്‍ഥത്തില്‍ രാഗവര്‍ഷിണിയായി മാറി.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും ലണ്ടന്‍
 
  27-11-2019
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍ സമ്മേളനം ലസ്റ്ററില്‍ നടന്നു
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സേഫ് ഗാര്‍ഡിങ്, ജി. ഡി. പി. ആര്‍. (ജെനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) സമ്മേളനം ലെസ്റ്റര്‍ സെന്റ് എഡ്വേഡ്സ് പാരിഷ് പാരിഷ് ഹാളില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേഫ് ഗാര്‍ഡിങ് കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഡോ. ആന്റണി
 
  25-11-2019
യുകെകെസിഎയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് ലെസ്റ്ററില്‍
യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ദേശീയ തലത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് നടക്കും. യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ ലെസ്റ്റര്‍ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് ശനിയാഴ്ച ലെസ്റ്ററിലെ റുഫിമീഡ് അക്കാദമിക് സ്കൂളില്‍ അരങ്ങേറും.

രാവിലെ 9 മണിക്ക്
 
  25-11-2019
മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ സംഘടന ആയ KCAM ദശാബ്ദിയുടെ നിറവില്‍
മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ സംഘടന ആയ കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ (KCAM) ദശാബ്ദിയുടെ നിറവില്‍. ഈ വരുന്ന ഡിസംബര്‍ 28ന് Wythensshawe Forum cetnreറില്‍ വെച്ച് നടത്തപെടുന്ന CANTUS 2019, Kcam family ഫെസ്റ്റോടുകൂടി ഒരു വര്‍ഷമായി നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കു തിരശ്ശില വീഴുകയാണ്.

ഐഡിയസ്റ്റാര്‍ സിംഗര്‍ വിന്നര്‍ ജോബി ജോണ്‍ നയിക്കുന്ന
 
  22-11-2019
ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ക്രിസ്മസ് കരോള്‍ വൈറല്‍
ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ 2019ലെ ക്രിസ്തുമസ് കരോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. മെല്‍ബണിന്റെ പ്രാന്തപ്രദേശങ്ങളായ Bendigo , Bellarat, Shepparton, Pakenham, Sale എന്നീ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മുന്നൂറോളം ക്നാനായ കുടുംബങ്ങളിലാണ് ഉണ്ണിയേശുവിന്റെ പിറവി തിരുന്നാളിന് മുന്‍പേ സ്നേഹത്തിന്റെയും സ&
 
  22-11-2019
യുക്മയുടെ യുവജന ദിനാഘോഷവും പരിശീലന കളരിയും ബര്‍മിംഗ്ഹാമില്‍; ബാബു അഹമ്മദ് ഐഎഎസ് ഉദ്ഘാടകന്‍; ഡോ.അനൂജ് മാത്യു മുഖ്യാതിഥി
യുവജനങ്ങളില്‍ ലക്ഷ്യബോധവുംആത്മവിശ്വാസവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നാളെ(ശനിയാഴ്ച), ബര്‍മിംഗ്ഹാമില്‍ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പ
 
  19-11-2019
'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ആഭിമുഖ്യത്തില്‍ ശരത് കാല സന്ധ്യ ലണ്ടനില്‍
ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി 'മാരിവില്ലിന്‍ തെന്മലര്‍ 'ചൊരിയുന്ന ഒരു ശരത് കാല സന്ധ്യ 24 ന് ലണ്ടനില്‍. ഈ ശരത് കാല സന്ധ്യയില്‍ മലയാള നാടക ഗാനങ്ങളുടെ എന്നുമെന്നും മധുരിക്കുന്ന ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി ലണ്ടനിലെ കേരള ഹൌസില്‍വീണ്ടും ഒത്ത് കൂടുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ആഭിമുഖ്യത്തില്‍
 
  19-11-2019
ആറാമത് ലണ്ടന്‍ ചെബൈ സംഗീതോത്സവം സോവനീര്‍ പ്രകാശനം ചെയ്തു
ഗുരുവായൂര്‍ : ആറാമത് ലണ്ടന്‍ ചെബൈ സംഗീതോത്സവത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിന്റെ പ്രകാശനം ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ നിര്‍വഹിച്ചു. വൃശ്ചികം ഒന്നിന് (നവംബര്‍ 17) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു പൂജിച്ച സോവനീര്‍ ആണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ്
 
[64][65][66][67][68]
 
-->




 
Close Window