Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
അസോസിയേഷന്‍
  06-11-2019
മലയാളി കമ്യൂണിറ്റി ഓഫ് ഹോര്‍ഷമിന് പുതിയ സാരഥികള്‍ ; പ്രസിഡന്റ് ബൈജു യാക്കോബ്, സെക്രട്ടറി മനു മത്തായി
ഹോര്‍ഷം മലയാളി കമ്യൂണിറ്റിയുടെ 2019-20 പ്രവര്‍ത്തന വര്‍ഷത്തിലേക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു.സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയ സമ്പന്നത കൊണ്ടും ഹോര്‍ഷം മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തികളാണ് പുതിയ നേതൃനിരയിലേക്ക് എത്തിയിരിക്കുന്നത്.

സെന്റ് ജോണ്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന
 
  01-11-2019
യുക്മ ദേശീയ കലാമേള - 2019; മത്സരങ്ങള്‍ നടക്കുന്ന സ്റ്റേജുകളുടെ വിവരങ്ങളും സമയക്രമവും
നവംബര്‍ 2 ശനിയാഴ്ച മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് ഹൈസ്‌ക്കൂള്‍ & സിക്‌സ്ത് ഫോമില്‍ വച്ച് നടക്കുന്ന യുക്മയുടെ പത്താമത് ദേശീയ കലാമേളയുടെ മത്സരങ്ങളുടെ സമയക്രമവും സ്റ്റേജുകളുടെ വിവരവും പ്രഖ്യാപിക്കുന്നതായി ദേശീയ കലാമേളയുടെ ജനറല്‍ കണ്‍വീനറും നാഷണല്‍ ജോയിന്റ് സെക്രട്ടറിയുമായ സാജന്‍ സത്യന്‍ അറി!
 
  01-11-2019
യുക്മ ദേശീയ കലാമേള: കവിയും തിരക്കഥാകൃത്തുമായ കെ ജയകുമാര്‍ ഐ എ എസ് കെ ഉദ്ഘാടനം ചെയ്യും
പത്താമത് യുക്മ ദേശീയ കലാമേള വിളിപ്പാടകലെ. ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ പാര്‍സ് വുഡ് സ്‌കൂളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത 'ശ്രീദേവി നഗറി'ല്‍ ശനിയാഴ്ച കലാമേളയ്ക്ക് തിരിതെളിയും. പ്രസിദ്ധനായ ചലച്ചിത്ര ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും കേരളത്തിലെ ശ്രദ്ധേയനായ ഭരണകര്‍കര്‍ത്താക്കളില്‍ ഒരാളുമായ കെ
 
  29-10-2019
യുക്മ ദേശീയ കലാമേള 2019 : വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ച് ദേശീയ കമ്മറ്റി
പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നേറുകയാണ്. സംഘടന സ്ഥാപിതമായതിന്റെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനവും കൂടിയാവും മാഞ്ചസ്റ്റര്‍ കലാമേള എന്നതുകൊണ്ട് തന്നെ, ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു
 
  26-10-2019
എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു
എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. വിശിഷ്ടാതിഥികളെ എസ്സെന്‍സ് ഭാരവാഹികളായ ജോബി ജോസഫ് , ഉമ്മര്‍ കോട്ടക്കല്‍ , സിജോ പുല്ലാപ്പള്ളി , ഡെയ്സണ്‍ ഡിക്സണ്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി വേദിയിലേക്ക് സ്വീകരിച്ചു . അവാര്‍ഡ്
 
  26-10-2019
യു കെ മലയാളികള്‍ക്ക് 'സൂപ്പര്‍ സാറ്റര്‍ഡേ'; അഞ്ച് പ്രധാന നഗരങ്ങളില്‍ ഒരേദിവസം യുക്മ റീജിയണല്‍ കലാമേളകള്‍
പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി കുറിക്കുകയാണ്. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് റീജിയണുകളിലാണ് ഈ വര്‍ഷം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള യോഗ്യതാ മത്സരങ്ങള്‍
 
  22-10-2019
വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണില്‍ നിന്നും യുക്മ കലാമേളയില്‍ പങ്കെടുക്കാം
യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന 'യുക്മ ദേശീയ
 
  22-10-2019
സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് റോബിന്‍ എബ്രഹാം, സെക്രട്ടറി റ്റോമി ജോസഫ്
സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ 2019 - 2020 പ്രവര്‍ത്തനങ്ങള്‍ക്കായി റോബിന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും സൗത്താംപ്ടണ്‍ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്.
 
[66][67][68][69][70]
 
-->




 
Close Window