Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
UK Special
  18-11-2025
യുകെയില്‍ നിന്ന് പുറത്താക്കുന്നവരെ സ്വീകരിച്ചില്ലെങ്കില്‍ ആ രാജ്യക്കാര്‍ക്ക് വിസ കൊടുക്കരുതെന്ന് ഹോംസെക്രട്ടറി ഷബാന മഹ്‌മൂദ്
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി ഷബാന മഹ്‌മൂദ്. യുകെയുടെ അനധികൃത ഇമിഗ്രേഷന്‍ കണക്കുകള്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തുമെന്ന് ലേബര്‍ ഗവണ്‍മെന്റിന് ബോധ്യമുണ്ട്. പ്രത്യേകിച്ച് റിഫോം യുകെ ഈ വിഷയത്തില്‍ ഊന്നിയാണ് മുന്നേറി വരുന്നത്.

ഇതിന് തടയിടാന്‍ പഴയകാല ഇടതു നയങ്ങള്‍ മറന്ന് നീങ്ങേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ ലേബര്‍ ഹോം സെക്രട്ടറി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള സുപ്രധാന നയങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ വരെയുള്ള സമയം കൊണ്ട് അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 27% വര്‍ധനവ് ഉണ്ടായെന്നത് ഞെട്ടിക്കുകയാണെന്ന് ഷബാന മഹ്‌മൂദ് പറഞ്ഞു.

ഹോം സെക്രട്ടറിയുടെ സുപ്രധാന പ്രഖ്യാപനങ്ങങ്ങള്‍ :

1) അനധികൃത കുടുംബങ്ങളെ
Full Story
  18-11-2025
ക്ലോഡിയ കൊടുങ്കാറ്റ് പിന്മാറിയതോടെ വെയില്‍സില്‍ രക്ഷാപ്രവര്‍ത്തനം; ആര്‍ട്ടിക് കാറ്റ് തണുപ്പിന് വഴിയൊരുക്കുന്നു

ലണ്ടന്‍: ക്ലോഡിയ കൊടുങ്കാറ്റ് ഞായറാഴ്ച വൈകിട്ട് പിന്മാറിയതോടെ വെയില്‍സിലെ വെള്ളപ്പൊക്ക ബാധിച്ച പ്രദേശങ്ങള്‍മായി സാധാരണ നിലയിലേക്ക് മടങ്ങുന്നു. വീടുകളും വ്യാപാര സ്ഥാപനങ്ങളും വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

ആര്‍ട്ടിക് കാറ്റ് വീശും; തണുപ്പ് കനക്കും

കാലാവസ്ഥാ പ്രവചകരുടെ മുന്നറിയിപ്പ് പ്രകാരം ഈ ആഴ്ച യുകെയിലുടനീളം തണുത്ത ആര്‍ട്ടിക് കാറ്റ് വീശാനാണ് സാധ്യത. ഇതിന്റെ ഫലമായി താപനില കുതിച്ചിറങ്ങും. ഇംഗ്ലണ്ടിന്റെ വടക്കന്‍, മധ്യഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ യെല്ലോ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Full Story

  18-11-2025
അഭയാര്‍ത്ഥി നയം കര്‍ശനം; ലേബര്‍ പാര്‍ട്ടിയില്‍ തന്നെ കലാപം

ലണ്ടന്‍: ബ്രിട്ടനിലെ അഭയാര്‍ത്ഥി നയത്തില്‍ കര്‍ശന മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ ശ്രമങ്ങള്‍ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പിന് വഴിവെച്ചു. 'തകര്‍ന്ന' അഭയ സംവിധാനത്തില്‍ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കേണ്ടതിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ അനിവാര്യമാണെന്ന് മഹ്‌മൂദ് എംപിമാരോട് വ്യക്തമാക്കി.

ലേബര്‍ എംപിമാരില്‍ നിന്ന് കടുത്ത വിമര്‍ശനം

പല ലേബര്‍ എംപിമാരും പുതിയ നിയമങ്ങള്‍ക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ചു. 'ഇത് ചരിത്രത്തിലെ ആദ്യത്തെ തീവ്ര വലതുപക്ഷ സര്‍ക്കാരിന് വഴിയൊരുക്കുന്ന നടപടിയാണ്' എന്ന് ലേബര്‍ എംപി റിച്ചാര്‍ഡ്

Full Story
  18-11-2025
ട്രംപിന്റെ അപകീര്‍ത്തി കേസ് അടിസ്ഥാനമില്ലെന്ന് ബിബിസി; സാമ്പത്തിക നഷ്ടപരിഹാരം നല്‍കില്ലെന്ന് ചെയര്‍മാന്‍ സമീര്‍ ഷാ

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമര്‍പ്പിക്കാനിരിക്കുന്ന അപകീര്‍ത്തി കേസിന് നിയമപരമായ അടിസ്ഥാനമില്ലെന്നും, അതിനെ ശക്തമായി നേരിടുമെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ ബിബിസിയുടെ ചെയര്‍മാന്‍ സമീര്‍ ഷാ വ്യക്തമാക്കി. ട്രംപിന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തതിനു മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നല്‍കാന്‍ ബിബിസി വിസമ്മതിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

13% വരുമാനത്തോളം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

ട്രംപ് ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക ബിബിസിയുടെ വാര്‍ഷിക വരുമാനത്തിന്റെ ഏകദേശം 13 ശതമാനത്തോളം വരുമെന്നാണ് റിപ്പോര്‍ട്ട്.

Full Story
  18-11-2025
നെഞ്ചുവേദനയെ ദഹനപ്രശ്നമായി തെറ്റായ വിലയിരുത്തല്‍; എന്‍എച്ച്എസ് നഴ്സിന്റെ ദാരുണാന്ത്യം

മാഞ്ചസ്റ്റര്‍: കടുത്ത നെഞ്ചുവേദനയെ ദഹനപ്രശ്നമായി തെറ്റായി വിലയിരുത്തിയ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം എന്‍എച്ച്എസില്‍ സേവനമനുഷ്ഠിച്ചിരുന്ന നഴ്സിന് ദാരുണാന്ത്യം. 47-കാരിയായ പോളാ ഇവേഴ്സിന്റെ മരണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു.

വേദനയെ അവഗണിച്ചു, വീട്ടിലേക്ക് മടക്കി

2024 മാര്‍ച്ച് 8-ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഡെന്റണിലെ വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ ഇവേഴ്സിനെ മകള്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് കടുത്ത നെഞ്ചുവേദനയുമായി ടെയിംസൈഡ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിയ ഇവര്‍ പ്രസവവേദനയേക്കാള്‍ കടുത്ത വേദന അനുഭവപ്പെടുന്നുവെന്ന്

Full Story
  18-11-2025
പ്രോസ്ട്രേറ്റ് കാന്‍സര്‍ രോഗികള്‍ക്ക് ഇനി വീട് വിട്ട് ചികിത്സാ സൗകര്യം; എന്‍എച്ച്എസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു

ലണ്ടന്‍: പ്രോസ്ട്രേറ്റ് കാന്‍സര്‍ രോഗികള്‍ക്ക് ഇനി ആശുപത്രിയിലേക്കുള്ള യാത്ര ഒഴിവാക്കി വീടുകളില്‍ തന്നെ പ്രാഥമിക പരിശോധനകളും വിദഗ്ധ കണ്‍സള്‍ട്ടേഷനുകളും ലഭ്യമാകും. ബ്രിട്ടന്റെ ദേശീയ ആരോഗ്യ സേവനമായ എന്‍എച്ച്എസിന്റെ പുതിയ പദ്ധതിയിലാണ് ഈ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വീഡിയോ കണ്‍സള്‍ട്ടേഷന്‍, രക്തപരിശോധനകള്‍ വീട്ടില്‍ തന്നെ

രോഗികള്‍ ഇനി കണ്‍സള്‍ട്ടന്റുമായി വീഡിയോ കോളിലൂടെ നേരിട്ട് സംസാരിക്കാം. രക്തപരിശോധനകള്‍ ഡി.ഐ.വൈ കിറ്റുകള്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ നടത്താനാകും. ജോലിയില്‍ നിന്ന് ഇടവേളയെടുക്കേണ്ടതും, ലബോറട്ടറികളിലേക്ക് യാത്രചെയ്യേണ്ടതുമില്ലെന്ന്

Full Story
  17-11-2025
ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലാപം: കീര്‍ സ്റ്റാര്‍മറിന്റെ നേതൃസ്ഥാനം തറവാടിലാകുമോ?

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃസ്ഥാനം തറവാടിലാകുന്നുവെന്ന ആശങ്കകള്‍ ശക്തമാകുന്നു. തുടരെ ഗവണ്‍മെന്റിന് നേരിടുന്ന വീഴ്ചകള്‍ അദ്ദേഹത്തിനെതിരെ അണിയറ നീക്കങ്ങള്‍ സജീവമാകാന്‍ ഇടയാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ സ്റ്റാര്‍മറിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന മുന്നറിയിപ്പ് മുന്‍ ലേബര്‍ ഹോം സെക്രട്ടറി ലോര്‍ഡ് ഡേവിഡ് ബ്ലങ്കറ്റ് നല്‍കി.

സ്റ്റാര്‍മറിന്റെ ചുറ്റുമുള്ള ടീമിന്റെ കാര്യക്ഷമത കുറവാണ് പ്രധാന വിമര്‍ശനങ്ങള്‍??. രാഷ്ട്രീയ പരിചയമുള്ളവരെ നിയന്ത്രണ സ്ഥാനങ്ങളിലേക്ക് നിയോഗിക്കേണ്ടതിന്റെ ആവശ്യകതയും ലേബര്‍

Full Story
  17-11-2025
യുകെയില്‍ നഴ്സുമാരുടെ ജോലിസമ്മര്‍ദ്ദം അതിരൂക്ഷം; ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ച് ജോലി ചെയ്യുന്നു

ലണ്ടന്‍: യുകെയില്‍ ജീവനക്കാരുടെ ക്ഷാമം ആരോഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവിലുള്ള നഴ്സുമാരുടെ മേല്‍ ജോലിസമ്മര്‍ദ്ദം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. റോയല്‍ കോളജ് ഓഫ് നഴ്സിങ് നടത്തിയ പുതിയ പഠനത്തില്‍ 20,000 ലധികം നഴ്സുമാര്‍ തങ്ങളുടെ പ്രതിസന്ധികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

പഠനത്തില്‍ പങ്കെടുത്തവരില്‍ 66 ശതമാനം പേര്‍ അസുഖം അനുഭവപ്പെട്ടിട്ടും ജോലിക്ക് ഹാജരായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ ഈ ശതമാനം 49 ആയിരുന്നു. തിരക്കുള്ള സമയങ്ങളില്‍ സ്വന്തം ആരോഗ്യനില അവഗണിച്ചാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 65 ശതമാനവും

Full Story
[86][87][88][89][90]
 
-->




 
Close Window