|
|
|
|
|
| അഭയാര്‍ത്ഥി താമസ പദ്ധതി വിവാദത്തില്‍; സൈനിക ക്യാമ്പ് മാറ്റത്തിന് ശക്തമായ ജനപ്രതിഷേധം |
ക്രോബറോ, കിഴക്കന്‍ സസ്സെക്സ്: ഹോട്ടലുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതില്‍ വരുന്ന ചെലവു കുറയ്ക്കാനായി ലേബര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതിക്ക് ശക്തമായ ജനപ്രതിഷേധം. പഴയ സൈനിക ക്യാമ്പില്‍ 600 പുരുഷ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കാനുള്ള നീക്കത്തിനെതിരെ ക്യാമ്പ് പരിസരവാസികള്‍ തെരുവിലിറങ്ങി.
േ്രേകാബറോയിലെ സൈനിക പരിശീലന ക്യാമ്പിലാണ് ഹോട്ടലുകളില്‍ നിന്നും മാറ്റിയ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കി. വീടുകളില്‍ പാനിക് അലാമുകള്‍ സ്ഥാപിച്ചുകഴിഞ്ഞതായി ചിലര്‍ |
|
Full Story
|
|
|
|
|
|
|
| ബജറ്റിന് മുന്നോടിയായി റേച്ചല്‍ റീവ്സ് പുതിയ നികുതി പദ്ധതിയുമായി; മിഡില്‍ ക്ലാസ് വീടുകള്‍ക്ക് മാന്‍ഷന്‍ ടാക്സ് ചുമത്തും |
ലണ്ടന്‍: ഇന്‍കം ടാക്സ് പദ്ധതി പിന്‍വലിക്കേണ്ടി വന്നതോടെ, ബജറ്റിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ള ഈ ഘട്ടത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പുതിയ നികുതി മാര്‍ഗങ്ങള്‍ തേടുകയാണ്. മിഡില്‍ ക്ലാസ് വീടുകള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് സമാഹരിക്കാനാണ് പുതിയ ലക്ഷ്യം.
ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ ഈ നികുതി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളില്‍ പെടുന്ന വീടുകളെ പുനര്‍മൂല്യനിര്‍ണ്ണയം ചെയ്ത് അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് ശ്രമം. ലേബര്‍ പാര്‍ട്ടി ഇത് ധനികരെ ലക്ഷ്യമിട്ടുള്ള നടപടിയാണെന്ന് വിശദീകരിച്ചെങ്കിലും, ബാന്‍ഡ് എഫ് വിഭാഗത്തില്‍ പെടുന്ന ഏകദേശം 1.3 |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ തേംസ് നദിയില്‍ ഇന്ത്യക്കാരന്‍ കുളിച്ച സംഭവം വൈറലായി; ജലഗുണനിലവാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും |
ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ തേംസ് നദിയുടെ തീരത്ത് ഇന്ത്യക്കാരന്‍ കാല്‍ കഴുകുകയും പിന്നീട് കുളിക്കുകയുമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലണ്ടന്‍ ഐ, ടവര്‍ ബ്രിജ്, പാര്‍ലമെന്റ് ഹൗസ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുകൂടി ഒഴുകുന്ന തേംസ്, നഗരത്തിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളിലൊന്നാണ്.
വീഡിയോയില്‍ കാണുന്ന യുവാവ് നദിയുടെ കരയില്‍ നിന്ന് കാല്‍ കഴുകിയതിനു ശേഷം നേരിട്ട് കുളിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തി. ചിലര്‍ ഇത് നിയമലംഘനമാണോ എന്ന ആശങ്കയും |
|
Full Story
|
|
|
|
|
|
|
| ഇന്‍കം ടാക്സ് വര്‍ദ്ധനയില്‍ യു-ടേണ്‍; മാന്‍ഷന്‍ ടാക്സിലൂടെ 600 മില്ല്യണ്‍ പൗണ്ട് കണ്ടെത്താന്‍ റേച്ചല്‍ റീവ്സ് |
ലണ്ടന്‍: ഇന്‍കം ടാക്സ് വര്‍ദ്ധനയില്‍ നിന്ന് പിന്മാറിയ ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്, മാന്‍ഷന്‍ ടാക്സ് ചുമത്തി പണം സ്വരൂപിക്കാനുള്ള നീക്കവുമായി മുന്നോട്ട്. മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ പുതിയ നികുതി ബാധകമാകുന്നതോടെ, ആയിരക്കണക്കിന് പൗണ്ട് ഓരോ വീട്ടില്‍ നിന്നും പിരിച്ചെടുത്ത് 600 മില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് ലക്ഷ്യം.
ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ നികുതി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളിലുള്ള വീടുകള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയം നടത്തി അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് പദ്ധതി.
ധനികരെ മാത്രമാണ് ബാധിക്കുകയെന്ന |
|
Full Story
|
|
|
|
|
|
|
| 90ല്‍ സ്ത്രീകളെ പീഡിപ്പിച്ച 'സീരിയല്‍ റേപ്പിസ്റ്റ്' കെവിന്‍ ലേക്ക്മാന്‍ ജയിലില്‍ തുടരും; പരോള്‍ ബോര്‍ഡ് മോചനം തടഞ്ഞു |
ലണ്ടന്‍: 90ല്‍ അധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ബ്രിട്ടനിലെ കുപ്രസിദ്ധ കുറ്റവാളി കെവിന്‍ ലേക്ക്മാനെ 30 വര്‍ഷത്തെ തടവിന് ശേഷവും ജയിലില്‍ തന്നെ പാര്‍പ്പിക്കാന്‍ പരോള്‍ ബോര്‍ഡ് തീരുമാനിച്ചു. സ്ത്രീകള്‍ക്ക് ഇപ്പോഴും വലിയ അപകടകാരിയാണെന്ന വിലയിരുത്തലിലാണ് ബോര്‍ഡ് പ്രതിയുടെ മോചനം തടഞ്ഞത്.
1995 ഏപ്രിലിലാണ് കെവിന്‍ ലേക്ക്മാന്‍ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടത്. തുടക്കത്തില്‍ 30 ഗുരുതരമായ കേസുകളാണ് ഇയാളിനെതിരെ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 90ല്‍ അധികം സ്ത്രീകള്‍ പീഡനാരോപണവുമായി മുന്നോട്ട് വന്നു. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനത്തിലായിരുന്നു ഇയാളുടെ |
|
Full Story
|
|
|
|
|
|
|
| ഹാക്കര്‍മാരുടെ ആക്രമണം: യുകെയുടെ ജിഡിപി വളര്‍ച്ച 0.1% ഇടിഞ്ഞു |
ലണ്ടന്‍: ഹാക്കര്‍മാരുടെ ആക്രമണം യുകെയുടെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിച്ചു. സെപ്റ്റംബറില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 0.1% ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ വാഹന നിര്‍മാണ മേഖലയിലെ തളര്‍ച്ചയാണ് പ്രധാന തിരിച്ചടിയായത്.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ചനിരക്ക് 0.3%ല്‍ നിന്ന് 0.1% ആയി താഴ്ന്നു. 0.2% വളര്‍ച്ചയെന്ന നിരീക്ഷകരുടെ പ്രവചനവും പൊളിഞ്ഞു. ജൂലൈയില്‍ 0.1% ഇടിവും ഓഗസ്റ്റില്‍ വളര്‍ച്ചയില്ലായ്മയും രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറില്‍ ഉല്‍പാദനമേഖല 2% ഇടിഞ്ഞപ്പോള്‍ വാഹന നിര്‍മാണം 28.6% ഇടിഞ്ഞത് വലിയ ആഘാതമായി.
ജാഗ്വര്‍ ലാന്‍ഡ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ അഭയാര്‍ത്ഥികള്‍ക്ക് ഇനി സ്ഥിരം താമസാനുമതി ഇല്ല; താല്‍ക്കാലിക വിസ മാത്രം |
ലണ്ടന്‍: യുകെയില്‍ അഭയം തേടുന്നവര്‍ക്ക് ഇനി സ്ഥിരം താമസാനുമതി ലഭിക്കില്ലെന്ന് ഹോം സെക്രട്ടറി ഷബാന മഹമൂദ് പ്രഖ്യാപിച്ചു. ഭൂരിഭാഗം അഭയാര്‍ത്ഥികള്‍ക്കും അവരുടെ ജന്മനാട് സുരക്ഷിതമാകുന്നതുവരെ താല്‍ക്കാലിക താമസാനുമതിയാണ് അനുവദിക്കുക. ഡെന്‍മാര്‍ക്കിലെ നിയമപരിഷ്‌കാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം.
പുതിയ നിയമപ്രകാരം, അഭയാര്‍ത്ഥികളുടെ അപേക്ഷ അംഗീകരിച്ചാലും അവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അവകാശമുണ്ടാകില്ല. ജന്മനാട് സുരക്ഷിതമാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ പോകാന്‍ നിര്‍ബന്ധിക്കും. കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിലും നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.
|
|
Full Story
|
|
|
|
|
|
|
| ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ട്രംപ് |
ലണ്ടന്‍: തന്റെ രണ്ട് പ്രസംഗങ്ങള്‍ ചേര്‍ത്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുന്ന രീതിയില്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരെ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
- സംഭവത്തില്‍ ബിബിസി തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, മാപ്പ് പറഞ്ഞാല്‍ മാത്രം പോരെന്നും അപകീര്‍ത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
- ''ബിബിസി ചെയ്ത തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞത് മാനിക്കുന്നു. എന്നാല്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത്. അതുകൊണ്ട് 500 കോടി ഡോളര്‍ നഷ്ടപരിഹാരം |
|
Full Story
|
|
|
|
| |